AKVMS Cherthala Union

Call Directions Contact the organization

AKVMS Cherthala Union അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയൻ കമ്മറ്റിയുടെ ഔദ്യോഗിക മുഖപുസ്തകതാൾ AKVMS ചേർത്തല താലൂക്ക് യൂണിയൻ

വാസ്തുശാസ്ത്ര പണ്ഡിതനും കേരള വാസ്തു ശാസ്ത്ര മണ്ഡലം രക്ഷാധികാരിയുമായിരുന്ന തിരുവിഴ ഗോപാലൻ ആചാരിയുടെ ഒന്നാം ചരമവാർഷികത്തോട...
07/06/2026

വാസ്തുശാസ്ത്ര പണ്ഡിതനും കേരള വാസ്തു ശാസ്ത്ര മണ്ഡലം രക്ഷാധികാരിയുമായിരുന്ന തിരുവിഴ ഗോപാലൻ ആചാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് AKVMS ചേർത്തല താലൂക്ക് യൂണിയൻ്റെയും, കേരള വാസ്തുശാസ്ത്ര മണ്ഡലത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണം നടത്തി.

AKVMS താലൂക്ക് പ്രസിഡൻ്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി E.K. മോഹൻദാസ് , കേരള വാസ്തു ശാസ്ത്ര മണ്ഡലം സെക്രട്ടറി N.P.രാജേന്ദ്രൻആചാരി , AKVMS ഡയറക്ടർ ബോർഡംഗങ്ങളായ TP ദാസൻ, TK ഹരിദാസ് , തിരുവിഴ വാസുദേവൻ,CD സന്തോഷ്, സുബീഷ്, ബാബുരാജ്, ദേവരാജൻ , രാംദാസ് , AK സോമൻ എന്നിവർ പ്രസംഗിച്ചു.

06/06/2026
.AKVMSപള്ളിപ്പുറം സൗത്ത്ശാഖ  24 - 5 - 2026 ല്‍ നടത്തിയ പഠനോപകരണ വിതരണ പരിപാടി.SSLC  യ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ മാസ...
03/06/2026

.

AKVMS
പള്ളിപ്പുറം സൗത്ത്
ശാഖ
24 - 5 - 2026 ല്‍ നടത്തിയ
പഠനോപകരണ വിതരണ പരിപാടി.

SSLC യ്ക്ക്
മികച്ച വിജയം കരസ്ഥമാക്കിയ
മാസ്റ്റര്‍ ആശിഷ്. A.സോജന് ഉപഹാരവും
ധനസഹായവും നല്‍കി.

03/06/2026

AKVMS ചേർത്തല താലൂക്ക് യൂണിയൻ

*കമ്മറ്റി അറിയിപ്പ്*

മാന്യരേ,
അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയൻ കമ്മറ്റിയുടെ ഒരു യോഗം 06/06/2026 ശനിയാഴ്ച വൈകുന്നേരം 5.00 മണിക്ക് പ്രസിഡൻ്റ് നവപുരം ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ വച്ച് ചേരുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു. എല്ലാ യൂണിയൻ കമ്മറ്റിയംഗങ്ങളും പോഷക സംഘടനാ താലൂക്ക് ഭാരവാഹികളും പ്രസ്തുത യോഗത്തിൽ കൃത്യമായി പങ്കെടുക്കണമെന്ന് തത്പര്യപ്പെടുന്നു.
എന്ന്
ആജ്ഞാനുസരണം,

EK മോഹൻദാസ്
(സെക്രട്ടറി)

ചേർത്തല,
01/06/2026.

ചേർത്തല വിശ്വകർമ്മ ക്ഷേത്രത്തിലെ അടുത്ത പൂജ 07/06/2026 ഞായർ 6.30 ന് വിശ്വബ്രഹ്മ ഗണപതിഹോമത്തോടെ ആരംഭിച്ച് 10.30 ന് ഉച്ചപ്...
03/06/2026

ചേർത്തല വിശ്വകർമ്മ ക്ഷേത്രത്തിലെ അടുത്ത പൂജ 07/06/2026 ഞായർ 6.30 ന് വിശ്വബ്രഹ്മ ഗണപതിഹോമത്തോടെ ആരംഭിച്ച് 10.30 ന് ഉച്ചപ്പൂജയോടെ സമാപിക്കും

ചേർത്തലയിൽ നടന്ന PR ദേവദാസ് അനുസ്മരണം നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
03/06/2026

ചേർത്തലയിൽ നടന്ന PR ദേവദാസ് അനുസ്മരണം നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ മെറിറ്റ് അവാർഡുകളും പഠനോപകരണങ്ങളും വിതരണം നടത്തി.അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല തെക്ക് 906-ാം നമ്പർ ശാഖയ...
03/06/2026

വിദ്യാഭ്യാസ മെറിറ്റ് അവാർഡുകളും പഠനോപകരണങ്ങളും വിതരണം നടത്തി.

അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല തെക്ക് 906-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിയ്ക്കുകയും ശാഖാംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എ കെ വി എം എസ് താലൂക്ക് പ്രസിഡൻ്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോകുൽ ദാസ് , രാജേന്ദ്രകുമാർ,പി കെ ജയിൻ , മുരളീധരൻ, രാജീവ്, അനിൽകുമാർ, അജിതുടങ്ങിയവർ പ്രസംഗിച്ചു.

Address

Cherthala
688524

Telephone

09895809408

Website

Alerts

Be the first to know and let us send you an email when AKVMS Cherthala Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKVMS Cherthala Union:

Shortcuts

Share