09/08/2026
"ദുരിതത്തിന് ശേഷം പ്രതീക്ഷയുടെ കൈത്താങ്ങ്"...
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾ സുരക്ഷിതവും വൃത്തിയുള്ളതുമായ ഇടമാക്കി മാറ്റാൻ സേവാഭാരതി ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകൾ ശുചീകരണം ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു....
മാനവസേവ മാധവസേവ
സേവനം തുടരും...