Winners Club Thanneermukkom

Winners Club Thanneermukkom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Winners Club Thanneermukkom, Youth Organization, Thanneermukkom P O, Cherthala.

വിന്നേഴ്സ് ക്ലബ്ബിലേക്ക് നിരവധി ട്രോഫികൾ നേടിക്കൊടുത്ത ഒരു മികച്ച കായികതാരം. ആ കാലഘട്ടത്തിലെ അതുല്യ പ്രതിഭ. മികച്ച സ്പിന...
03/04/2026

വിന്നേഴ്സ് ക്ലബ്ബിലേക്ക് നിരവധി ട്രോഫികൾ നേടിക്കൊടുത്ത ഒരു മികച്ച കായികതാരം. ആ കാലഘട്ടത്തിലെ അതുല്യ പ്രതിഭ. മികച്ച സ്പിന്നർ ബൗളറായി എതിരാളികളെ കീഴടക്കിയ പ്രിയ കൂട്ടുകാരൻ. ചങ്ങനാശ്ശേരിയിൽ നടന്ന ഓൾ കേരള ടൂർണമെന്റുകളിൽ വമ്പൻ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച അഭിമാനമായ താരവുമായിരുന്നു.

തന്റെ പ്രതിഭ ക്രിക്കറ്റിൽ മാത്രം ഒതുങ്ങിയിരുന്നില്ല; വിന്നേഴ്സ് ഫുട്ബോൾ വോളിബോൾ, ടീമിന്റെയും നിറസാന്നിധ്യമായിരുന്നു.

വിന്നേഴ്സ് ക്ലബ്ബിന്റെ അംഗവും നമ്മുടെ പ്രിയ സഹോദരനുമായ മലേപ്പറമ്പിൽ രാജേഷിന്റെ മൃതദേഹം 03/04/2026 ന് ഉച്ചയ്ക്ക് 12.00 മണിക്ക് തണ്ണീർമുക്കം GHS ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് മുഹമ്മയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നതുമാണ്.

പ്രിയസുഹൃത്തിന്
ആദരാഞ്ജലികൾ 🌹🙏🏻

08/09/2025

വിന്നേഴ്സ് ഓണനിലാവ് 2025

08/09/2025

വിന്നേഴ്സ് ഓണനിലാവ് 2025

Praveen Vp Winners Club Thanneermukkom Thanneermukkom Tourism Fest Ajay Philip 🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳

മുഹമ്മ പോലീസ് സ്റ്റേഷന്റെ നിർദ്ദേശ പ്രകാരം, ജനമൈത്രി സുരക്ഷ പ്രോജക്ടിന്റെ ഭാഗമായി വിന്നേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ റോഡ്...
18/08/2025

മുഹമ്മ പോലീസ് സ്റ്റേഷന്റെ നിർദ്ദേശ പ്രകാരം, ജനമൈത്രി സുരക്ഷ പ്രോജക്ടിന്റെ ഭാഗമായി വിന്നേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ റോഡ് സൈഡിലുള്ള കുറ്റിച്ചെടികൾ വെട്ടി സൈൻ ബോർഡുകൾ കഴുകി വൃത്തിയാക്കി.

Gireesh Maheedharan Murukan Remesh Samju Praveen Vp 🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳 Thanneermukkom Tourism Fest P. V. Vishnu Aravind K A Thanneermukkom Winners Club Thanneermukkom Nikhil V Mappilathara

79മത് സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് വിന്നേഴ്സ് ക്ലബ്‌ അങ്കണത്തിൽ സെക്രട്ടറി വിഷ്ണു. പി. വി പതാക ഉയർത്തി. ക്ലബ്‌ അ...
15/08/2025

79മത് സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് വിന്നേഴ്സ് ക്ലബ്‌ അങ്കണത്തിൽ സെക്രട്ടറി വിഷ്ണു. പി. വി പതാക ഉയർത്തി. ക്ലബ്‌ അംഗങ്ങൾ സമീപം. എല്ലാവർക്കും വിന്നേഴ്സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാശംസകൾ. 🇮🇳🇮🇳🔥🎊🎉

Murukan Remesh Praveen Vp Gireesh Maheedharan Ajay Philip Samju Sruthilal Sidharthan

തണ്ണീർമുക്കം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന് വിന്നേഴ്സ് ക്ലമ്പിന്റെ എല്ല...
02/06/2025

തണ്ണീർമുക്കം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ് നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന് വിന്നേഴ്സ് ക്ലമ്പിന്റെ എല്ലാവിധ ആശംസകൾ..!
എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഗിരീഷ് മലേപ്പറമ്പിൽ, ശ്രീ. സാംജു സന്തോഷ്‌ എന്നിവർ ചേർന്ന് വിന്നേഴ്സ് സ്വരൂപിച്ച സംഭാവന NSS പ്രവർത്തകർക്ക് കൈമാറി.

Praveen Vp Winners Club Thanneermukkom Aravind K A Thanneermukkom Prasanth S Sivan 🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳 Samju

വിന്നേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന അവധിക്കാല ജൂനിയർ വോളിബോൾ ട്രെയിനിങ് ക്യാമ്പിന് ഇന്ന് പര്യവസാനം. കുട്ടികൾ...
01/06/2025

വിന്നേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന അവധിക്കാല ജൂനിയർ വോളിബോൾ ട്രെയിനിങ് ക്യാമ്പിന് ഇന്ന് പര്യവസാനം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിൽ ട്രെയിനിങ് നയിച്ച ശ്രീ. രാജൻ സാറിനെയും, സമന്വയ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികളായ ശ്രീ. അജയ്, ശ്രീ. വിമൽ എന്നിവരെയും പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിച്ചു.

Winners Club Thanneermukkom Murukan Remesh P. V. Vishnu Ajay Philip Vimal Raj R Thanneermukkom Thanneermukkom Tourism Fest 🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳 Prasanth S Sivan Samju Aravind K A

സമന്യയോത്സവ് 2025 ന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ വിന്നേഴ്സിന്റെ താരങ്ങൾ ശ്രീ. അജയ് ഫിലി...
20/05/2025

സമന്യയോത്സവ് 2025 ന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ വിന്നേഴ്സിന്റെ താരങ്ങൾ ശ്രീ. അജയ് ഫിലിപ്പ് Ajay Philip ശ്രീ. വിമൽ Vimal Raj R എന്നിവർക്ക് വിന്നേഴ്സ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ.. ✨️🎉🎊

🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳 Gireesh Maheedharan P. V. Vishnu Thanneermukkom Samju Murukan Remesh Vivek Sankar

20/05/2025

വിന്നേഴ്സ് വീണ്ടും പഴയ സായാഹ്നങ്ങളിലേക്ക്... 🏐✨️

Winners Club Thanneermukkom Praveen Vp 🌿🌿Ente Thanneermukkom എന്റെ തണ്ണീർമുക്കം,🌳🌳 Thanneermukkom Tourism Fest Aravind K A Voice of Thanneermukkom Ajay Philip

Winners Jrs Volleyball Training Camp.. 🎉🎊🥇🎖️
14/05/2025

Winners Jrs Volleyball Training Camp.. 🎉🎊🥇🎖️

Welcome 🎉🎊
11/05/2025

Welcome 🎉🎊

21 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം റവന്യു വകുപ്പിൽ നിന്നും വിരമിച്ച ശ്രീ. പി. വി. സാബുവിന് വിന്നേഴ്സ് ക്ലബ്ബിന്റെ സ്നേഹാ...
01/05/2025

21 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം റവന്യു വകുപ്പിൽ നിന്നും വിരമിച്ച ശ്രീ. പി. വി. സാബുവിന് വിന്നേഴ്സ് ക്ലബ്ബിന്റെ സ്നേഹാദരവ്.. 🎉🎊

Gireesh Maheedharan Arunima Vishnu P. V. Vishnu Praveen Vp Murukan Remesh Winners Club Thanneermukkom Pratheesh Sidhi Thanneermukkom

Address

Thanneermukkom P O
Cherthala
688527

Telephone

+917907069529

Website

Alerts

Be the first to know and let us send you an email when Winners Club Thanneermukkom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Winners Club Thanneermukkom:

Share