ACCOK Cherthala

ACCOK Cherthala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ACCOK Cherthala, Nonprofit Organization, Cherthala Road, Cherthala.

*ACCOK ചേർത്തല യുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'ഭക്ഷണ അലമാരയിൽ  (19/05/2026), വിശക്കുന്നവർക്കായി സ്നേഹത്തോടെ ഭക്ഷണം നൽകിയ...
19/05/2026

*ACCOK ചേർത്തല യുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'ഭക്ഷണ അലമാരയിൽ (19/05/2026), വിശക്കുന്നവർക്കായി സ്നേഹത്തോടെ ഭക്ഷണം നൽകിയ പ്രിയപ്പെട്ട ദിൽരാജ് & നീതു ) എന്നിവർക്ക് ACCOK-ന്റെയും ഈ നന്മയുടെ ഫലം അനുഭവിക്കുന്നവരുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏
ഭക്ഷണം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയിക്കുക

ACCOK മെഡിബാങ്ക് ഹോസ്പിറ്റൽ ബെഡ് സേവനം 7 മെയ്‌ 2026കടക്കരപ്പള്ളി പഞ്ചായത്ത്‌ 14 വാർഡിലെ കിടപ്പു രോഗിയായ  അമ്മയ്ക്കു ബെഡ്...
18/05/2026

ACCOK മെഡിബാങ്ക്

ഹോസ്പിറ്റൽ ബെഡ് സേവനം 7 മെയ്‌ 2026

കടക്കരപ്പള്ളി പഞ്ചായത്ത്‌ 14 വാർഡിലെ കിടപ്പു രോഗിയായ അമ്മയ്ക്കു ബെഡ് എത്തിച്ചു നൽകി.

Survival of the kindest ആണ് ACCOK ചേർത്തല മെഡിബാങ്ക് സർവീസ്സിലൂടെ മുന്നോട്ട് വെയ്ക്കുന്ന പോളിസി. മനുഷ്യനു അവന്റെ വളർച്ചയ്ക്കു മത്സരത്തെക്കാ ൾ നിർണ്ണായകമായി വേണ്ടത് സഹകരണമാണ്. പരസ്പരം സഹകരിച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞാൽ അതായിരുക്കും ഏറ്റവും വലിയ വിജയം

തെരുവിൽ ജീവീതം ജീവിച്ചു തീർക്കുന്നവരെ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? പല സാഹചര്യങ്ങളാൽ തെരുവിലേക്കായവരുണ്ട്, അവർ പലപ്പോഴു...
03/05/2026

തെരുവിൽ ജീവീതം ജീവിച്ചു തീർക്കുന്നവരെ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? പല സാഹചര്യങ്ങളാൽ തെരുവിലേക്കായവരുണ്ട്, അവർ പലപ്പോഴും പുനരധിവാസം ആഗ്രഹിക്കുന്നുണ്ട്, അങ്ങനെ ഒരാളെ കൈപിടിച്ചു തെരുവിൽ നിന്നു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

ചേർത്തല മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ N. L വത്സല, മുനിസിപ്പൽ കൗൺസിലർ സുബി ശ്യാംകുമാർ, മുനിസിപ്പാലിറ്റി ഉദോഗ്യസ്‌ഥ നസിയ നിസാർ , ACCOK Cherthala യുടെ Ragitha N R, മനു, Sebastian Emmanuel എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്.

ആലപ്പുഴ സാമൂഹിക നീതി വകുപ്പ്, ചേർത്തല മുനിസിപ്പാലിറ്റി, ചേർത്തല പോലീസ് സ്റ്റേഷൻ ഇവരുടെ അകമഴിഞ്ഞ പിന്തുണയ്ക്കു നന്ദി.

10/01/2026

ജീവ കാരുണ്യ പ്രവർത്തന മേഖലയി ലെ 2026 ലെ ACCOK Cherthala യുടെ Free Drug Bank ന്റെ ഉദ്ഘാ ടനം കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി ജോർജ് നിർവഹിച്ചു.

കിടപ്പു രോഗികൾക്കു ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഡയപ്പർ, അണ്ടർ പാഡ്, യൂറിൻ ബാഗ്, വെറ്റ് ടിഷ്യു, ഗ്ലോവ്സ് തുടങ്ങിയ വസ്‌തുകൾ കടക്കരപ്പളളി പഞ്ചായതത്തിലെ കിടപ്പു രോഗികൾക്ക് വേണ്ടിയുള്ള ACCOK Cherthala യുടെ ഡയപ്പർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി ജോർജ് ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ രാജേഷ് തോട്ടാത്തറ, മറ്റു വാർഡുകളിലെ മെമ്പർമാരുടെ സാന്നിധ്യത്തിൽ നടത്തി.

06/01/2026

ACCOK ചേർത്തല യുടെ സ്നേഹ ഡയറി (1, 2026

പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കു മുന്നിൽ സ്നേഹാഞ്ജലികൾ.

ജീവ സ്പെഷ്യൽ സ്കൂളിൽ നടത്തിയ സ്നേഹ സദ്യ.
പ്രിയപ്പെട്ട റോഹന് സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഭിന്നശേഷി മേഖലയിൽ കൂടുതൽ ഇടപെടലുകളും
സാമൂഹ്യധാരണകളിലെ തിരുത്തലുകളും ആവശ്യമുണ്ട്
ഇനിയും ഏറെ പഠിക്കാനുണ്ട്. പലതും ചെയ്യാനുണ്ട്.
ഭിന്നശേഷിക്കാരുടെ റിഹാബിലിറ്റേഷൻ മേഖലയിൽ പഠിക്കുക്കാനും പ്രവർത്തിക്കുക്കാനും കൂടുതൽ പേർ കടന്നു വരണം, സഹായ നിർദ്ദേശങ്ങളും, സഹകരണവും പ്രതീക്ഷിക്കുന്നു.

ACCOK Cherthala യുടെ ഫ്രീ Drug ബാങ്ക് ഡയപ്പർ വിതരണം, കടക്കരപ്പള്ളി പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്‌സ്‌  ആലീസ് നു കൈമാറി.കിട...
22/10/2024

ACCOK Cherthala യുടെ ഫ്രീ Drug ബാങ്ക്

ഡയപ്പർ വിതരണം,

കടക്കരപ്പള്ളി പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്‌സ്‌ ആലീസ് നു കൈമാറി.കിടപ്പു രോഗികൾക്കുള്ള ആശ്വാസപദ്ധതിയുടെ ഭാഗമായാണ് ഡയപ്പർ വിതരണം ചെയ്തത്.

ദീർഘകാല രോഗങ്ങൾ ബാധിച്ച വ്യക്തികൾക്ക് ഏതാനും ദിവസമല്ല, മറിച്ചു ജീവിതകാലം മുഴുവനും പരിചരണവും, ശ്രദ്ധയും ആവശ്യമാണ്, അവർക്ക് എവിടെ നിന്നെല്ലാം പരിചരണം ലഭിക്കാൻ സാധിക്കും, അതിനു വേണ്ടി ഉള്ളതെല്ലാം ചെയ്തു കൊടുക്കാൻ സമൂഹം തയാറാകണം.

പരിചരണത്തിന്റെ പ്രാധാന്യം രോഗികൾക്ക് വേദന വിമുക്തത മാത്രമല്ല, സാമൂഹിക പിന്തുണയും കൂടി ചേരുമ്പോഴാണ് പൂർണ്ണതയിലേത്തുന്നത്.

"ഞങ്ങളുണ്ട്‌ കൂടെ " എന്ന മൂല്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നിങ്ങൾക്കും പങ്കാളിയായി മാറാം.

ഡയപ്പറുകൾ, മരുന്നുകൾ വാങ്ങി നൽകി ACCOK ന്റെ ഉദ്യമം ഫലപ്രാപ്തിയിലേത്തിക്കാൻ സഹായിക്കുന്ന സഹകരിക്കുന്ന പ്രിയപ്പെട്ടവർക്ക്‌ സ്നേഹം നിറഞ്ഞ നന്ദി.

ACCOK Cherthala യുടെ അഭിനന്ദനങ്ങൾ പുതിയ നേതൃത്വം, നമ്മൾക്കു മാതൃകയും, പ്രചോദനമായി മാറുമ്പോൾ....SMA രോഗത്തെ അതിജീവിച്ച് ജ...
19/10/2024

ACCOK Cherthala യുടെ അഭിനന്ദനങ്ങൾ

പുതിയ നേതൃത്വം, നമ്മൾക്കു മാതൃകയും, പ്രചോദനമായി മാറുമ്പോൾ....

SMA രോഗത്തെ അതിജീവിച്ച് ജീവിതം വിജയം കൈവരിക്കുന്ന കാർത്തിക്കിനും, രേവതിക്കും അഭിനന്ദനങ്ങൾ

പുതിയ നേതൃത്വം, അഭിമാനം

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പുകൾ ഒരു തുടക്കം മാത്രമാണ്, നാളെ നമ്മുടെ ഭരണ സംവിധാനങ്ങളെ ജനാധിപത്യ രീതിയിൽ നയിക്കാൻ ഭിന്നശേഷി ഉൾപ്പെടെയുള്ളവർ കടന്നു വരണം. ജനാധിപത്യത്തിന്റെ അർത്ഥതലങ്ങൾ പൂർണ്ണമാക്കാൻ പുത്തൻ തലമുറയ്ക്കു കഴിയുക തന്നെ ചെയ്യും.

ഒക്ടോബർ 16 ലോകഭക്ഷ്യദിനം . പങ്കുവെക്കപ്പെടുമ്പോഴാണ് മധുരമേറുന്നത്. മനുഷ്യന്റെ അടിസ്ഥാനവികാരാമായ വിശപ്പ് അകറ്റാൻ ഈ പങ്കുവ...
17/10/2024

ഒക്ടോബർ 16 ലോകഭക്ഷ്യദിനം .

പങ്കുവെക്കപ്പെടുമ്പോഴാണ് മധുരമേറുന്നത്. മനുഷ്യന്റെ അടിസ്ഥാനവികാരാമായ വിശപ്പ് അകറ്റാൻ ഈ പങ്കുവയ്ക്കലിന് കരുതലിന് സാധിക്കുന്നു. ചേർത്തല നഗരത്തിലെ ACCOK ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണഅലമാരയിൽ കെ വി എം പബ്ലിക് പ്രിൻസിപ്പൾ ഡോ. മഞ്ജുള നായർ, അദ്ധ്യാപകരായ രമ്യ മേനോൻ, നീതു,സ്കൂളിലെ വിദ്യാർഥികളും പങ്കാളികളാകുന്നു.

കെ വി എം പബ്ലിക് സ്കൂൾ, ചേർത്തല

03/07/2023

Address

Cherthala Road
Cherthala
688524

Telephone

+919388538328

Website

Alerts

Be the first to know and let us send you an email when ACCOK Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ACCOK Cherthala:

Share