DYFI Chamakkala

DYFI Chamakkala മറവിയിലാണ് ഫാസിസം കൂടുകൂട്ടുന്നത്, ഓർമപ്പെടുത്തലാണ് പ്രതിരോധ.

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ
ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ)
ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ
യുവജനസംഘടനയാണ്. രാഷ്ട്രീയമായി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(മാർക്സിസ്റ്റ്) നോട് ബന്ധം
പുലർത്തുകുയും അതേസമയം സ്വതന്ത്ര
യുവജനസംഘടനയായി പ്രവർത്തിക്കുകയും
ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്
രൂപീകൃതമായത്.
ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻ
പ് വിവിധ സംസ്ഥാനങ്ങളിൽ
നിലനിന്നിരുന്ന സമാന ആശയഗതിയുള്ള
സംഘടനകൾ ഒന്നിച്ചു ചേർന്നാ

ണ് ഈ
സംഘടന ഉണ്ടാകുന്നത്. [1]
തുടക്കം
1980 നവംബർ 3 നാണ് ഡിവൈഎഫ്ഐ
രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ
നവംബർ 3 വരെ പഞ്ചാബിലെ
ലുധിയാനയിലെ സഹീദ് കർത്താർ സിംഹ്
ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ
വച്ചാണ് ഡിവൈഎഫ്ഐ രൂപീകൃതമായത്.
പ്രസിദ്ധീകരണങ്ങൾ
നവജ്വാൻ ദൃഷ്ടി എന്നൊരു മാസിക
പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ
യുവധാര എന്നൊരു മാസികയും പശ്ചിമ
ബംഗാളിൽ ജുബശക്തി (Jubashakti) എന്ന
മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

Address

Chentrappinni
680687

Website

Alerts

Be the first to know and let us send you an email when DYFI Chamakkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share