DREU - Dakshin Railway Employees Union

DREU - Dakshin Railway Employees Union This is the official page of DREU CITU. Please like and share this page.

02/04/2026
Happy Holi Dear Friends....DREU General Secretary Com. Baby Shakeela met Chairman Railway Board along with Honarable MP,...
05/03/2026

Happy Holi Dear Friends....

DREU General Secretary Com. Baby Shakeela met Chairman Railway Board along with Honarable MP, Dr. Sivadasan & discussed

1. Inter Railway Transfer issues & Threshold Value

2. Filling of unfilled 20% Direct Recruitment Quota in Senior Section Engineer & Junior Engineer posts

3. Upgradation issues in Southern Railway

04/03/2026

പ്രശസ്ത നോവലിസ്റ്റും വിവർത്തകനും
കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ജേതാവുമായ, മുൻ റെയിൽവേ ജീവനക്കാരൻ കൂടിയായ പ്രിയപ്പെട്ട
❤️*ടി .ഡി . രാമകൃഷ്ണൻ*❤️ പാലക്കാട്‌ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ഷനിൽ മത്സരിക്കുന്ന *ഡെമോക്രറ്റിക് പാനൽ*🔥 സ്ഥാനർഥികൾക്ക് വോട്ട് ചെയ്യണം എന്നു അഭ്യർത്ഥിച്ചു കൊണ്ട് സംസാരിക്കുന്നു.

*നമ്മളൊന്നിച്ച് പടുത്തുയർത്തിയ ടൗൺഷിപ്പിൻ്റെ ഉദ്ഘാടന  ചടങ്ങിലേക്ക് DREU വിന് ഔദ്യോഗിക ക്ഷണം* നാടിനെയാകെ നടുക്കിയതും വേദന...
23/02/2026

*നമ്മളൊന്നിച്ച് പടുത്തുയർത്തിയ ടൗൺഷിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് DREU വിന് ഔദ്യോഗിക ക്ഷണം*

നാടിനെയാകെ നടുക്കിയതും വേദനയുടെ നിഴലിലാഴ്ത്തിയതുമായ സംഭവമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്ത ഉൾക്കിടിലത്തോടെയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നു.
റെയിൽവേ മേഖലയിൽ നിന്നും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയോടെ ഒരു വീടിനുള്ള തുക സ്വരൂപിച്ചു നൽകി , ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഫേസ്-1 ന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25-ന് ഉദ്‌ഘാടനം ചെയ്യുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയ DREU വിനെയും ഹൃദയപൂർവ്വം സർക്കാർ ക്ഷണിച്ചിരിക്കുകയാണ്.
ഒറ്റക്കെട്ടായി നാം തീർത്ത ലോകോത്തര നിലവാരത്തിലുള്ള അതിജീവനത്തിന്റെ ഈ റിയൽ കേരള സ്റ്റോറി ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കും.
അതിൽ പങ്കാളികളായതിൽ ഓരോ റെയിൽവേ തൊഴിലാളിക്കും അഭിമാനിക്കാം....

17/02/2026

ട്രാക്ക് മെയിന്റയിനർമാരിൽ നിന്നും നിയമനം നടത്തേണ്ട ഗെയ്റ്റ് കീപ്പർ തസ്തികയിലേക്ക്, നിലവിലുള്ള ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്ന റെയിൽവേ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന്റെ (DREU) നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ ഇന്ന് നടന്ന ട്രാക്ക് മെയിന്റയിനർമാരുടെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

DREU DRM/PNM Meeting held on 3/12/25 to 5/12/25 in DRM/MDU Chamber.Nizamuddin ADS/MDU participated on behalf of Punalur ...
05/12/2025

DREU DRM/PNM Meeting held on 3/12/25 to 5/12/25 in DRM/MDU Chamber.
Nizamuddin ADS/MDU participated on behalf of Punalur branch and presented the entire affairs of Punalur section.

  Madurai Division PNM Meeting with DRM Madurai. CITU - Centre of Indian Trade Unions
05/12/2025

Madurai Division PNM Meeting with DRM Madurai.
CITU - Centre of Indian Trade Unions

വീണ്ടും DREU വിജയം 💪💪💪🔥🔥✊✊🚩🚩🚩
21/11/2025

വീണ്ടും DREU വിജയം 💪💪💪🔥🔥✊✊🚩🚩🚩

06/11/2025

*ചരിത്ര വനിതയ്ക്ക് പാലക്കാടിൻ്റെ ഹൃദയാഭിവാദ്യം ....*
ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ആദ്യ വനിതാ ജനറൽ സെക്രട്ടറി സഖാവ് ബേബി ഷക്കീലയ്ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട് ഡിവിഷൻ.....💪💪💪

30/10/2025

When the newly appointed Madurai DRM visited Kollam senkottai on 25/10/2025, DREU Punalur Branch Secretary Ansar A and Branch Treasurer Dileesh M V jointly presented a memorandum raising various demands of the Punalur section and spoke in detail.


Address

Masque Street
Chennai
600005

Telephone

+919940246551

Alerts

Be the first to know and let us send you an email when DREU - Dakshin Railway Employees Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DREU - Dakshin Railway Employees Union:

Share

Category