07/08/2026
മൂന്നാഴ്ചത്തെ ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കൊടുവിൽ സത്സംഗമയുടെ 'ഇല്ലം തോറും രാമായണം' ഇരുപത്തിയൊന്നാം ദിനത്തിലേക്ക് കടക്കുന്നു. രാമനാമത്താൽ ചെന്നൈയിലെ ഭവനങ്ങൾ മുഖരിതമാകുന്ന ഈ പുണ്യവേളയിൽ ഏവർക്കും ഭഗവാന്റെ അനുഗ്രഹങ്ങൾ നേരുന്നു.
ഇല്ലം തോറും രാമായണം - ഇരുപത്തിയൊന്നാം ദിനം 🙏🏼
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼