05/08/2026
"സേവനമാണ് സാക്ഷ്യം" ❤️
കാരയ്ക്കാട് മാർ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ എത്തിച്ചുനൽകി.
മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ, വാർഡ് മെമ്പർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഈ പ്രവർത്തനം പ്രളയബാധിതർക്കുള്ള കരുതലിന്റെയും സഹോദരസ്നേഹത്തിന്റെയും പ്രതീകമായി മാറി.
"ഒരുമയോടെ കൈകോർക്കാം... പ്രത്യാശയുടെ കരങ്ങൾ നീട്ടാം."
OCYM CGNR
MGO YOUTH Movement Karakkad
Malankara Orthodox Syrian Church