OCYM CGNR

Call Directions Contact the organization

OCYM CGNR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM CGNR, Youth Organization, Chengannur.

OFFICIAL PAGE OF OCYM CHENGNNUR DIOCESE

MALANKARA ORTHODOX CHURCH

ORTHODOX CHRISTIAN YOUTH MOVEMENT

ആരാധന,പഠനം,സേവനം

*ഇന്നത്തെ യുവാക്കൾ ആണ് നാളത്തെ സഭയെ നയിക്കേണ്ടത്*
"പുത്തൻകാവിൽ കൊച്ചു തിരുമേനി"

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര ക്രിക്കറ്റ് ടൂർണമെൻറ് ചെങ്ങന്നൂർ ക്രിക്കറ്റ് ലീഗ് 20...
28/09/2026

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര ക്രിക്കറ്റ് ടൂർണമെൻറ് ചെങ്ങന്നൂർ ക്രിക്കറ്റ് ലീഗ് 2026 ഒക്ടോബർ 02 വെള്ളിയാഴ്ച രാവിലെ 8 30 മുതൽ ചെന്നിത്തല USA ടർഫിൽ വച്ച് നടത്തപ്പെടുന്നു. മത്സരത്തിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു....

🔥 OCYM CHENGANNUR DIOCESE 🔥

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ  ഇഥംപ്രഥമമായി വൈദികർക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് നടത്തപ്പെടുന്നു. ഏവർക്കും സ...
28/09/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഇഥംപ്രഥമമായി വൈദികർക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം...

🔥OCYM CHENGANNUR DIOCESE🔥

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചെങ്ങന്നൂർ ക്രിക്കറ്റ് ലീഗ് ...
24/09/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചെങ്ങന്നൂർ ക്രിക്കറ്റ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സഭയിലെ വൈദികരെ അണിനിരത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു..02.10.2026 വെള്ളിയാഴ്ച ചെന്നിത്തല USA ടർഫിൽ വച്ച് നടന്ന മത്സരത്തിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

♥️മലങ്കര നസ്രാണി യുവജന സംഗമത്തിൽ ചെങ്ങന്നുർ ഭദ്രാസനം♥️
20/09/2026

♥️മലങ്കര നസ്രാണി യുവജന സംഗമത്തിൽ
ചെങ്ങന്നുർ ഭദ്രാസനം♥️

20/09/2026
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അധ്യാപകൻ   റവ.ഫാ.ഡോ. ഷാജി പി. ജോണിന്റെ മകൻ  ...
18/09/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അധ്യാപകൻ റവ.ഫാ.ഡോ. ഷാജി പി. ജോണിന്റെ മകൻ റവ. ഡീക്കൻ അഷേർ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു. ചെങ്ങന്നൂർ ഭദ്രാസനത്തിലെ പന്തളം സെന്റ് ജോർജ് ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്.
പ്രിയ ശെമ്മാശന് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ
ആദരാഞ്ജലികൾ 🥀

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം*നിരണം – ചെങ്ങന്നൂർ – മാവേലിക്കര റീജിയണൽ നേതൃത്വത്തിൽ**സെപ്റ്റംബർ 20-ന് കോട്ടയത്ത് വ...
18/09/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം

*നിരണം – ചെങ്ങന്നൂർ – മാവേലിക്കര റീജിയണൽ നേതൃത്വത്തിൽ**

സെപ്റ്റംബർ 20-ന് കോട്ടയത്ത് വെച്ച് നടക്കുന്ന
കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിന്റെയും
മലങ്കര നസ്രാണി യുവജന സംഗമത്തിന്റെയും മുന്നോടിയായി

*മലങ്കര നസ്രാണിയുടെ*
*കാതോലിക്കേറ്റ് ബോധ്യത്തിന്റെ ഒരു പൈതൃക സഞ്ചാരം*

എന്ന വിഷയത്തെ ആസ്പദമാക്കി *സെമിനാർ നടത്തപ്പെടുന്നു*

*ഉത്ഘാടനം*
*അഭി ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത*
(ചെങ്ങന്നൂർ ഭദ്രാസന അധിപൻ)

*വിഷയാവതാരകൻ*

*റവ ഫാ ഷാനു* *എബ്രഹാം*
*ബുധനൂർ*

തീയതി:18/09/2026, വെള്ളിയാഴ്ച
വൈകുന്നേരം 5.30 ന് ,
സ്ഥലം :ചെങ്ങന്നൂർ ബഥേൽ അരമന

ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം.

OCYM CHENGANNUR Proudly Presents Chengannur Cricket League League* (CCL)അഖില മലങ്കര ക്രിക്കറ്റ് ടൂർണമെൻ്റ്6×602.10.20260...
09/09/2026

OCYM CHENGANNUR
Proudly Presents
Chengannur Cricket League League* (CCL)

അഖില മലങ്കര ക്രിക്കറ്റ് ടൂർണമെൻ്റ്

6×6

02.10.2026
08:30 am
@ USA Turf Chennithala

നിയമങ്ങളും നിബന്ധനകളും (Rules and Regulations)

1. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ OCYM യൂണിറ്റുകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
2. രജിസ്ട്രേഷൻ ഫീസ്: ₹350.
3. 15 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
4. ആദ്യത്തെ 24 ടീമുകളുടെ രജിസ്ട്രേഷൻ ഉറപ്പാകുന്നതോടെ രജിസ്ട്രേഷൻ അവസാനിക്കും.
5. ഒരു ടീമിൽ 9 കളിക്കാർ ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ പരമാവധി 4 ഗസ്റ്റ് കളിക്കാരെ ഉൾപ്പെടുത്താം. കൂടാതെ, 2 സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
6. ഗസ്റ്റ് കളിക്കാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാന അംഗങ്ങൾ ആയിരിക്കണം. കൂടാതെ കളിക്കാർ വികാരിയുടെ സാക്ഷ്യപത്രം (Authorization Letter) ഹാജരാക്കേണ്ടതാണ്.
7. ടീമുകൾ അതാത് ഇടവക വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രത്തിൽ കളിക്കുന്ന മുഴുവൻ കളിക്കാരുടെയും പേരുകൾ രേഖപ്പെടുത്തേണ്ടതുമാണ് (ഗസ്റ്റ് പ്ലെയേഴ്സ് ഉൾപ്പെടെ).
8. റിപ്പോർട്ട് ചെയ്യുന്ന സമയത്ത് എല്ലാ കളിക്കാരും സാധുവായ ഒറിജിനൽ തിരിച്ചറിയൽ രേഖ (Valid original ID Proof) ഹാജരാക്കണം.
9. സംഘാടകർ ക്രിക്കറ്റ് ബോൾ നൽകുന്നതാണ്. എന്നാൽ ടീമുകൾ സ്വന്തം ബാറ്റ് കൊണ്ടുവരേണ്ടതാണ്.
10. ഗ്രൂപ്പ് മത്സരങ്ങൾ 4 ഓവർ വീതമായിരിക്കും (ഒരു ബൗളർക്ക് പരമാവധി 1 ഓവർ എറിയാം). സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 5 ഓവർ വീതമായിരിക്കും (ഒരു കളിക്കാരന് പരമാവധി 2 ഓവർ എറിയാം, ബാക്കി ബൗളർമാർക്ക് 1 ഓവർ വീതം).
11. കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത ടീമുകളെ മത്സരത്തിൽ നിന്ന് ഒഴിവാക്കുകയും (Forfeit) എതിർ ടീമിനെ അടുത്ത റൗണ്ടിലേക്ക് വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും.
12. രജിസ്ട്രേഷൻ അഡ്വാൻസ് തുക തിരികെ നൽകുന്നതല്ല (Non-refundable).
13. അമ്പയർമാരുടെ തീരുമാനം അന്തിമവും നിർബന്ധപൂർവ്വം പാലിക്കേണ്ടതുമാണ്.
14. ആവശ്യാനുസരണം നിയമങ്ങളിൽ മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം സംഘാടക സമിതിയിൽ നിക്ഷിപ്തമാണ്.
15. ടൂർണമെൻറ് മത്സരങ്ങളിൽ കളിക്കാർ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതാണ്.
16. ഏതെങ്കിലും ടീമുകളെ പറ്റി പരാതിയുള്ള പക്ഷം ഗ്രൂപ്പ് മത്സരങ്ങൾ നടക്കുമ്പോൾ തന്നെ പരാതി ബോധിപ്പിക്കേണ്ടതാണ്. ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം ഉള്ള പരാതികൾ സ്വീകരിക്കപ്പെടുന്നതല്ല.
17. ബൈ ,ലെഗ് ബൈ ഉണ്ടായിരിക്കുന്നതല്ല.ഓവർത്രോ എന്നിവ ഉണ്ടായിരിക്കും. വൈഡ്, നോബോൾ എന്നിവ എക്സ്ട്രാ റണ്ണും അതോടൊപ്പം റീബോളും ആയിരിക്കും.
18. ഓവർ തുടങ്ങുന്നതിനു മുമ്പ് ബോളർ അമ്പയറിനോട് സൈഡ് പറയാത്ത പക്ഷം നോബോൾ ആയിരിക്കും.
19. വിജയിക്കുള്ള എവറോളിംഗ് ട്രോഫി കേടുപാടുകൾ കൂടാതെ സംഘാടകർ പറയുന്ന പക്ഷം തിരികെ ഏൽപ്പിക്കേണ്ടതാണ്.

CHENGANNUR DIOCESE🔥

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :വെരി റവ തോമസ് പോൾ റമ്പാൻ ...
27/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
വെരി റവ തോമസ് പോൾ റമ്പാൻ
റവ ഫാ എൽദോസ് എ . എ
റവ ഫാ സാംജി ടി .ജോർജ്
റവ ഫാ ഷിബു വേണാട് മത്തായി
പ്രാർത്ഥനാശംസകൾ.....

Address

Chengannur
689532

Telephone

+919061321596

Website

Alerts

Be the first to know and let us send you an email when OCYM CGNR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OCYM CGNR:

Shortcuts

Share