LEO Club Karakkad

LEO Club Karakkad Leo Arts & Sports Club, Karakkad
Reg. # 163/81

05/12/2024
LFL 2023 - Moments
28/04/2024

LFL 2023 - Moments

LFL 2023
28/04/2024

LFL 2023

LFL 2023 - Great Moments & Hard Work
28/04/2024

LFL 2023 - Great Moments & Hard Work

28/04/2024

LFL 2023 - Memories

LFL 2023 - Great Team Work.....
27/04/2024

LFL 2023 - Great Team Work.....

27/04/2024

LFL 2023 - Best Goal Keeper

കാരക്കാട് ലിയോ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്  ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ കഴിഞ്ഞ ദിവസം കാരക്കാട് സ്കൂളിൽ ഏഴാം ക്...
04/10/2023

കാരക്കാട് ലിയോ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ കഴിഞ്ഞ ദിവസം കാരക്കാട് സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ദേവിക എന്ന കുട്ടി സ്കൂളിലേക്ക് വരുന്ന അവസരത്തിൽ ഉണ്ടായ അപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്നുള്ള ചികിത്സയുടെ ആവശ്യത്തിന് വേണ്ടി 10,000/- രൂപ ക്ലബ് പ്രസിഡൻ്റ് ശ്രീ. ഗിരികുമാർ കൈമാറി. ഈ ആവശ്യത്തിന് വേണ്ടി സഹകരിച്ച ഓരോ ക്ലബ്ബ് അംഗങ്ങൾക്കും ക്ലബ്ബിൻ്റെ പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു.

കാരക്കാട് ലിയോ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്  ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ക്ലബ്ബിൻ്റെ മുതിർന്ന അംഗത്തിന് അദ്ദേഹത്ത...
05/09/2023

കാരക്കാട് ലിയോ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ക്ലബ്ബിൻ്റെ മുതിർന്ന അംഗത്തിന് അദ്ദേഹത്തിൻ്റെ ചികിത്സയുടെ ആവശ്യത്തിന് വേണ്ടി 51,000/- രൂപ നൽകി സഹായിച്ചു. ഈ ആവശ്യത്തിന് വേണ്ടി സഹകരിച്ച ഓരോ ക്ലബ്ബ് അംഗങ്ങൾക്കും ക്ലബ്ബിൻ്റെ പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഓണാശംസകൾ ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 2023 ഓണത്തോടു അനുബന്ധിച്ചു 12 ഓണകിറ്റുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങളുടെ നിർ...
29/08/2023

ഓണാശംസകൾ

ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 2023 ഓണത്തോടു അനുബന്ധിച്ചു 12 ഓണകിറ്റുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങളുടെ നിർദ്ദേശ പ്രകാരം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭവനങ്ങളിൽ, ക്ലബ് പ്രെസിഡെണ്ട് ശ്രീ ഗിരികുമാർ പി സി ,വൈസ് പ്രെസിഡെണ്ട് ഹരികുമാർ എം ബി ,മുൻ പ്രെസിഡെണ്ട് ശ്രീരാജ് മംഗലത് , കമ്മിറ്റി അംഗം ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.

കാരക്കാട് ലിയോ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി, സ്കൂൾ ഗ്രൗണ്ട് അ...
30/05/2023

കാരക്കാട് ലിയോ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി, സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഹോരാത്രം JCB പ്രവർത്തിപ്പിച്ച് സഹായിച്ച ശ്രീ. രാജേഷ്, ശ്രീ. ശരൺ എന്നിവരെ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പദ്മാകരൻ അവർകൾ ക്ലബ് ഓഫീസിൽ വെച്ച് ആദരിച്ചു.

Address

Karakkad
Chengannur
689504

Website

Alerts

Be the first to know and let us send you an email when LEO Club Karakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share