സേവാഭാരതി വെൺമണി Reg.No-ALP/TC/68/2021

സേവാഭാരതി വെൺമണി Reg.No-ALP/TC/68/2021 ദേശീയ സേവാഭാരതിയുടെ വെൺമണി പഞ്ചായത്?

  𝗧𝗵𝗮𝗻𝗸𝘀:🇻‌🇮‌🇸‌🇭‌🇳‌🇺
24/04/2026


𝗧𝗵𝗮𝗻𝗸𝘀:🇻‌🇮‌🇸‌🇭‌🇳‌🇺

17/04/2026

ശാർങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി വെൺമണി യൂണിറ്റ് മുൻവർഷങ്ങളിലപ്പോലെ ഈ വർഷവും സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ഭക്തജനങ്ങൾക്ക് നൽകി. ഏപ്രിൽ 14 ന് ശാർങക്കാവ് ദേവീക്ഷേത്ര ട്രസ്റ്റി അഡ്വ രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടന കർമം നിർവഹിച്ചു. വിഷു ദിനത്തിൽ കാവടിയാട്ടത്തിലെ കാവടി ഭക്തരുടെ പാത സേവാഭാരതി പ്രവർത്തകർ വെള്ളം തളിച്ചു നൽകി. കാവടിയാട്ടം ശാർങക്കാവ് ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്ന സമയത്ത് സൗജന്യ സംഭാര വിതരണം നൽകി. കൊല്ലക്കടവ് സഞ്ജീവനി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യപരിശോധനയും , സേവാഭാതിയുടേയും വെൺമണി Angel care ആംബുലൻസ് സർവീസിന്റേയും നേതൃത്വത്തിൽ 2 ദിവസം സൗജന്യ ആംബുലൻസ് സർവീസുകൾ, ശാരീരിക അവശത അനുഭവിച്ചവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, കുടിവെള്ളം തുടങ്ങിയ കാര്യങ്ങൾ സേവാ കേന്ദ്രത്തിൽ സഞ്ജമാക്കിയിരുന്നു. സേവാഭാരതി വെൺമണി യൂണിറ്റിനോടൊപ്പം സഹകരിച്ച തഴക്കര ,മുളക്കുഴ ,ചെട്ടിക്കുളങ്ങര, തിരുവൻവണ്ടൂർ, ചെറിയനാട് യൂണിറ്റുകൾക്കും ശാർങക്കാവ് ദേവീക്ഷേത്ര സംരക്ഷണ സമിതിക്കുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
Deseeya Sevabharathi Keralam

 Thanks 🇰‌🇦‌🇮‌🇱‌🇦‌🇸‌🇳‌🇦‌🇹‌🇭
27/03/2026



Thanks 🇰‌🇦‌🇮‌🇱‌🇦‌🇸‌🇳‌🇦‌🇹‌🇭

  T𝚑𝚊𝚗𝚔𝚜 𝐀𝐛𝐡𝐢𝐬𝐡𝐞𝐤 𝐕𝐔
07/03/2026


T𝚑𝚊𝚗𝚔𝚜 𝐀𝐛𝐡𝐢𝐬𝐡𝐞𝐤 𝐕𝐔

മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ...
14/02/2026

മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔

കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ്പതികളുടെ പൊന്നോമന, 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. എംസി റോഡിലുണ്ടായ ആ വാഹനാപകടം ആ കുരുന്നിന്റെ ചിരി മായ്ച്ചപ്പോൾ വിങ്ങിപ്പൊട്ടിയത് ഒരു നാട് മുഴുവനാണ്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആ മലാഖ മാറുമ്പോൾ, ആലിൻ നിന്റെ മാതാപിതാക്കളുടെ മനക്കരുത്തിന് മുന്നിൽ കേരളം കൈകൂപ്പുന്നു.
നീ ഒരു നൊമ്പരമാണ്... അതിലേറെ അഭിമാനമാണ്. നിന്റെ മാതാപിതാക്കൾ ലോകത്തിന് നൽകിയ സന്ദേശം ഒരിക്കലും വിസ്മരിക്കപ്പെടില്ല.
നാലുപേരിലൂടെ ആയിരം കാലം ജീവിക്കാൻ പോകുന്ന കുഞ്ഞുമാലാഖയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!


സേവാഭാരതി വെൺമണി യൂണിറ്റിന്റെസേവാനിധി  സമർപ്പണം 2026ഉദ്ഘാടന കർമംചെട്ടികുളങ്ങര മുൻ മേൽശാന്തിയുംചെറിയനാട് ബാല സുബ്രഹ്മണ്യ ...
07/02/2026

സേവാഭാരതി വെൺമണി യൂണിറ്റിന്റെ
സേവാനിധി സമർപ്പണം 2026
ഉദ്ഘാടന കർമം
ചെട്ടികുളങ്ങര മുൻ മേൽശാന്തിയും
ചെറിയനാട് ബാല സുബ്രഹ്മണ്യ ക്ഷേത്ര
മേൽശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരി
നിർവഹിച്ചു.

 𝗧𝗵𝗮𝗻𝗸𝘀  🇯‌🇦‌🇾‌🇦‌ 🇰‌🇷‌🇮‌🇸‌🇭‌🇳‌🇦‌🇳
31/01/2026


𝗧𝗵𝗮𝗻𝗸𝘀 🇯‌🇦‌🇾‌🇦‌ 🇰‌🇷‌🇮‌🇸‌🇭‌🇳‌🇦‌🇳

  𝚃𝚑𝚊𝚗𝚔𝚜 🇻‌🇮‌🇸‌🇭‌🇳‌🇺
26/01/2026


𝚃𝚑𝚊𝚗𝚔𝚜 🇻‌🇮‌🇸‌🇭‌🇳‌🇺

റിപ്പബ്ലിക് ദിനാശംസകൾ
26/01/2026

റിപ്പബ്ലിക് ദിനാശംസകൾ


ജനുവരി 15പാലിയേറ്റീവ് കെയർ ദിനംസേവാഭാരതി സുകൃതം പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങളുടെഭാഗമായി വെൺമണി സ്വദേശിയായ തറയിലേത്ത...
15/01/2026

ജനുവരി 15
പാലിയേറ്റീവ് കെയർ ദിനം

സേവാഭാരതി സുകൃതം പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ
ഭാഗമായി വെൺമണി സ്വദേശിയായ തറയിലേത്ത് വീട്ടിൽ ശ്രീ.ശശിധരൻ നായരും ശ്രീമതി പദ്മിനിയമ്മയും വീൽ ചെയർ സേവാഭാരതി വെൺമണി യൂണിറ്റിന് സമർപ്പിച്ചു...

ജനുവരി 15കേരള പാലിയേറ്റീവ് കെയർ ദിനം
15/01/2026

ജനുവരി 15

കേരള പാലിയേറ്റീവ് കെയർ ദിനം



Thanks 🇧‌🇮‌🇳‌🇺‌  🇨‌🇭‌🇮‌🇹‌🇭‌🇮‌🇷‌🇦‌@𝚋𝚕𝚘𝚘𝚍𝚍𝚘𝚗𝚊𝚝𝚒𝚘𝚗
13/01/2026

Thanks 🇧‌🇮‌🇳‌🇺‌ 🇨‌🇭‌🇮‌🇹‌🇭‌🇮‌🇷‌🇦‌
@𝚋𝚕𝚘𝚘𝚍𝚍𝚘𝚗𝚊𝚝𝚒𝚘𝚗

Address

Chengannur
689509

Telephone

+918606032829

Website

Alerts

Be the first to know and let us send you an email when സേവാഭാരതി വെൺമണി Reg.No-ALP/TC/68/2021 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share