MCYM Kallissery

MCYM Kallissery We are proud to be in Malankara Catholic Youth Movement

01/12/2025

DAY-1
VOICE OF BETHLEHEM

❤️🤍💛
27/09/2025

❤️🤍💛

27/06/2025

പ്രിയമുള്ളവരേ,

നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിക്കാത്തിടത്തോളം ലഹരിയുടെ ഭീകര മുഖത്തെപ്പറ്റി നാം ബോധവാന്മാരാവുകയില്ല. സ്വന്തബന്ധങ്ങളെ മറന്ന് ഒരു ജീവൻ അപഹരിക്കാൻ പോലും നമ്മുടെ യുവതയെ പ്രേരിപ്പിക്കുന്നത് ഈ മാരക വിഷമാണ്. വെറും താൽകാലിക സുഖത്തിനു വേണ്ടി ആരംഭിക്കുന്ന ഉപയോഗം അവർ പോലും അറിയാതെ അവരുടെ ജീവനെ, ജീവിതത്തെ നശിപ്പിക്കുകയാണ് എന്ന വസ്തുത നാം ഓർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ ബാധിച്ച ഈ പ്രശ്നത്തെ മറികടക്കാൻ നമ്മെ കൊണ്ട് ആകുന്ന പോലെ നമുക്കും പരിശ്രമിക്കാം....

പ്രായഭേദമെന്യേ നമ്മുടെ സമൂഹം ലഹരിയുടെ കെണിയിൽ അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമകാലീന സാഹചര്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യ ത്തോടെ ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് _എം. സി. വൈ. എം കല്ലിശ്ശേരി യൂണിറ്റ്_ *ANTI-DRUG VIDEO CAMPAIGN* നടത്തുകയാണ്. പ്രതിബദ്ധതയുള്ള യുവത എന്ന നിലയിൽ ഇന്ന് നമ്മോട് സംസാരിക്കുന്നത് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന *Smt.Diana George* ആണ്. പ്രിയപ്പെട്ട സഹോദരിയുടെ വാക്കുകളെ നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം..

മലങ്കര കത്തോലിക്ക സഭയുടെ യുവജനപ്രസ്ഥാനത്തിൽ അംഗങ്ങളായിരിക്കെ ലഹരിക്ക് അടിമപ്പെട്ടു പോയവരെ ഇത്തരം പ്രവർത്തനങ്ങളിലൂടെ നമുക്ക് പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാം....

_ക്രിസ്തുനാഥന്റെ സ്നേഹം മറ്റെല്ലാത്തിനെയും നിർജീവമാക്കുന്ന_ _ലഹരിയായി നമ്മുടെ സിരകളിലൂടെ അനേകരിലേക്ക് ഒഴുകട്ടെ....._

*എം സി വൈ എം കല്ലിശ്ശേരി യൂണിറ്റ്*
❤️🤍💛

26/06/2025

പ്രിയമുള്ളവരേ,

നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിക്കാത്തിടത്തോളം ലഹരിയുടെ ഭീകര മുഖത്തെപ്പറ്റി നാം ബോധവാന്മാരാവുകയില്ല. സ്വന്തബന്ധങ്ങളെ മറന്ന് ഒരു ജീവൻ അപഹരിക്കാൻ പോലും നമ്മുടെ യുവതയെ പ്രേരിപ്പിക്കുന്നത് ഈ മാരക വിഷമാണ്. വെറും താൽകാലിക സുഖത്തിനു വേണ്ടി ആരംഭിക്കുന്ന ഉപയോഗം അവർ പോലും അറിയാതെ അവരുടെ ജീവനെ, ജീവിതത്തെ നശിപ്പിക്കുകയാണ് എന്ന വസ്തുത നാം ഓർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ ബാധിച്ച ഈ പ്രശ്നത്തെ മറികടക്കാൻ നമ്മെ കൊണ്ട് ആകുന്ന പോലെ നമുക്കും പരിശ്രമിക്കാം....

പ്രായഭേദമെന്യേ നമ്മുടെ സമൂഹം ലഹരിയുടെ കെണിയിൽ അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമകാലീന സാഹചര്യത്തിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യ ത്തോടെ ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് _എം. സി. വൈ. എം കല്ലിശ്ശേരി യൂണിറ്റ്_ *ANTI-DRUG VIDEO CAMPAIGN* നടത്തുകയാണ്. പ്രതിബദ്ധതയുള്ള യുവത എന്ന നിലയിൽ ഇന്ന് നമ്മോട് സംസാരിക്കുന്നത് ബഹു. Dr. Tiss Mary Thomas ആണ്. പ്രിയപ്പെട്ട ഡോക്ടറിന്റെ വാക്കുകളെ നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം..

മലങ്കര കത്തോലിക്ക സഭയുടെ യുവജനപ്രസ്ഥാനത്തിൽ അംഗങ്ങളായിരിക്കെ ലഹരിക്ക് അടിമപ്പെട്ടു പോയവരെ ഇത്തരം പ്രവർത്തനങ്ങളിലൂടെ നമുക്ക് പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാം....

_ക്രിസ്തുനാഥന്റെ സ്നേഹം മറ്റെല്ലാത്തിനെയും നിർജീവമാക്കുന്ന_ _ലഹരിയായി നമ്മുടെ സിരകളിലൂടെ അനേകരിലേക്ക് ഒഴുകട്ടെ....._

❤️🤍💛

Youth Day Celebration
01/10/2023

Youth Day Celebration

22/01/2023

✨2023 പെരുന്നാൾ കോടിയേറ്റ്.✨
MCYM Kallissery St. Thomas Malankara Syriac Catholic Church kallissery St.Thomas Malankara Catholic Church Kallissery Raby Mathew Areeckal Aji Kuthiravattom

ലോക പരിസ്ഥിതി ദിനം 2k22
05/06/2022

ലോക പരിസ്ഥിതി ദിനം 2k22

2021 വർഷത്തെ എം.സി. വൈ. എം കല്ലിശ്ശേരി യൂണിറ്റിന്റെ യുവജനദിനാഘോഷം...ഞങ്ങളോടൊപ്പം ആയിരുന്ന തിരുവല്ല മേഖല ഭാരവാഹികളോടും തി...
03/10/2021

2021 വർഷത്തെ എം.സി. വൈ. എം കല്ലിശ്ശേരി യൂണിറ്റിന്റെ യുവജനദിനാഘോഷം...
ഞങ്ങളോടൊപ്പം ആയിരുന്ന തിരുവല്ല മേഖല ഭാരവാഹികളോടും തിരുവല്ല മേഖലയിലെ എല്ലാ ഡയറക്ടർ അച്ചന്മാരോടും യുവജനസുഹൃത്തുക്കളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി.....❤️🤍💛
സർവ്വോപരി എല്ലാം ഭംഗിയായി ക്രമീകരിക്കുവാൻ കൃപ നൽകിയ ഈശോനാഥന് ഒരായിരം നന്ദിയും ആരാധനയും സ്തുതിയും പുകഴ്ചയും അർപ്പിക്കുന്നു 🙏🏽😇

*എം. സി. വൈ. എം കല്ലിശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "ARTGRAM" ഓൺലൈൻ കാലോത്സാവത്തിൽ പങ്കെടുത്തവർക്കും വിജ...
30/09/2021

*എം. സി. വൈ. എം കല്ലിശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "ARTGRAM" ഓൺലൈൻ കാലോത്സാവത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.👏* 👏

*ഈ പരിപാടിക്കുവേണ്ടി ഞങ്ങളോട് സഹകരിച്ച തിരുവല്ല മേഖലയിലെ എല്ലാ ഡയറക്ടർ അച്ചന്മാരോടും യുവജനസുഹൃത്തുക്കളോടും എം. സി. സി. എൽ കൂട്ടുകാരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.* 😊😇

❤️🤍💛

19/09/2021

ഏവർക്കും 91 ആം പുനരൈക്യവാർഷികത്തിന്റെ പ്രാർത്ഥനാമംഗളങ്ങൾ.. 🙏🏾😇

🙏"ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക."🙏
26/08/2021

🙏"ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക."🙏

Address

Chengannur

Website

Alerts

Be the first to know and let us send you an email when MCYM Kallissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MCYM Kallissery:

Share