ഹൈന്ദവ സേവാ കെട്ടുത്സവ സമിതി ॐതളംപിള്ളേർകാട്, വെൺമണിॐ

  • Home
  • India
  • Chengannur
  • ഹൈന്ദവ സേവാ കെട്ടുത്സവ സമിതി ॐതളംപിള്ളേർകാട്, വെൺമണിॐ
Directions

ഹൈന്ദവ സേവാ കെട്ടുത്സവ സമിതി ॐതളംപിള്ളേർകാട്, വെൺമണിॐ Haindava Seva kettulsava samithi
Reg No :- ALP/TC/7/2023

12/04/2026

8 ആം വരവ്.. 💙🧡🔥

12/04/2026

കൊട്ടിക്കലാശവും കഴിഞ്ഞു.. തിരഞ്ഞെടുപ്പ് ആവേശവും കഴിഞ്ഞു.. ഇനിയാണ് ഉത്സവാവേഷം...പൊള്ളുന്ന വെയിലിലും കെട്ടടങ്ങാത്ത മത്ത് പിടിപ്പിക്കുന്ന ആവേശവുമായി..
വിഷു മഹോത്സവ കൊട്ടിക്കലാശത്തിനായ് ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. ഈ നാടിന്റെ ഒരു വർഷത്തെ കാത്തിരിപ്പിന് ഇനി വെറും 2 നാൾ കൂടി ബാക്കി...🔥💙🧡🕉️

2026 വിഷു മഹോത്സവം... 🔥💙
03/02/2026

2026 വിഷു മഹോത്സവം... 🔥💙

നമ്മുടെ സമിതി ജന.സെക്രട്ടറി ശ്രീകുമാർ പോണത്തേതിന്റെ മകൻ  2025 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ആദിത്യൻ...
13/05/2025

നമ്മുടെ സമിതി ജന.സെക്രട്ടറി ശ്രീകുമാർ പോണത്തേതിന്റെ മകൻ 2025 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ആദിത്യൻ. എസ് ന് ഹൈന്ദവ സേവാ കെട്ടുത്സവ സമിതിയുടെ അഭിനന്ദനങ്ങൾ..👏👏🌹

22/04/2025

കുരുക്ഷേത്രാംഗണം ശൂന്യമായി...
മഹാരഥന്മാർ കളമൊഴിഞ്ഞു...
ഇനിയുമൊരു പോരാട്ടത്തിനായി ഒരു യുഗത്തിന്റെ അന്തരം പോലെ നീണ്ടൊരു വർഷം കൂടി ബാക്കി... ഈ നാട് മുഴുവൻ കണ്ണിമ ചിമ്മാതെ കാത്തിരിക്കും.. അവന്റെ വരവിനായ് ഗാണ്ഡീവമേന്തിയ വാസുപ്രിയ ഋഷഭ രാജ കേസരി #അമ്പാടിമുക്ക്_പാർത്ഥിപന്റെ വരവിനായ്...🔥💪
#ശാർങ്ങക്കാവ് #വിഷു_മഹോത്സവം_2k25

20/04/2025

ആഘോഷങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല...
ഓരോ കാത്തിരിപ്പും ഓരോ ആഘോഷങ്ങൾക്ക് വേണ്ടിയുള്ളതാണ്..
ആളൊഴിഞ്ഞു ആരവവും..
ഇനിയും കാത്തിരിപ്പിന്റെ ഒരു വർഷം കൂടി ബാക്കി..

#ടീം_അമ്പാടിമുക്ക്.. 🔥
2K25 വിഷു മഹോത്സവം
#ശാർങ്ങക്കാവ് #വിഷു_മഹോത്സവം_2k25 #ഉത്സവം #ഓണാട്ടുകര

Address

Thalam Pillerkadu Temple Venmony Po Chengannur
Chengannur

Website

Alerts

Be the first to know and let us send you an email when ഹൈന്ദവ സേവാ കെട്ടുത്സവ സമിതി ॐതളംപിള്ളേർകാട്, വെൺമണിॐ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share