DYFI Pandanad Meghala Committy ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റി

  • Home
  • India
  • Chengannur
  • DYFI Pandanad Meghala Committy ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റി

DYFI Pandanad Meghala Committy ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റി ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

DYFI ....DYFI ....അഭിമാനം എൻ്റെ പ്രസ്ഥാനം ഇന്ന് (10/11/2022)വണ്ടാനം മെഡിക്കൽ കോളേജിൽ DYFI യുടെ ഹൃദയപൂർവ്വം വയറെരിയുന്നവര...
10/11/2022

DYFI ....DYFI ....അഭിമാനം എൻ്റെ പ്രസ്ഥാനം ഇന്ന് (10/11/2022)വണ്ടാനം മെഡിക്കൽ കോളേജിൽ DYFI യുടെ ഹൃദയപൂർവ്വം വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ പദ്ധതിയുടെ ഭാഗമായി പൊതിച്ചോറു വിതരണത്തൊടൊപ്പം രക്തദാനവും നടത്തുന്ന പാണ്ടനാട്ടിലെ പ്രവർത്തകർ...്

മതനിരപേക്ഷ ഇന്ത്യക്കായ്.....
15/10/2022

മതനിരപേക്ഷ ഇന്ത്യക്കായ്.....

എവിടെ തൊഴിൽ....എവിടെ ജനാധിപത്യം.....
14/10/2022

എവിടെ തൊഴിൽ....എവിടെ ജനാധിപത്യം.....

14/10/2022

മതനിരപേക്ഷ ഇന്ത്യക്കായ്.......

07/10/2022
CPIM പൊളിറ്റ്ബൂറോഅംഗവുംമുൻ സംസ്ഥാന സെക്രെട്ടറി യുമായസ കോടിയേരി ബാലകൃഷ്ണൻഅന്തരിച്ചുപ്രിയ സഖാവിനു DYFI പാണ്ടനാട് മേഖലാ  കമ...
01/10/2022

CPIM പൊളിറ്റ്ബൂറോ
അംഗവും
മുൻ സംസ്ഥാന സെക്രെട്ടറി യുമായ
സ കോടിയേരി ബാലകൃഷ്ണൻ
അന്തരിച്ചു
പ്രിയ സഖാവിനു DYFI പാണ്ടനാട് മേഖലാ കമ്മിറ്റിയുടെ
അന്ത്യാഭിവാദ്യങ്ങൾ 🌹💪💪

 #ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ്  #യൂത്ത്_സെന്റർ ( സ:പി. ബിജു  സ്മാരകം) സെപ്തംബര്‍ 20ന് മുൻ അഖിലേന്ത്യാ പ്രസിഡന്...
20/09/2022

#ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് #യൂത്ത്_സെന്റർ ( സ:പി. ബിജു സ്മാരകം) സെപ്തംബര്‍ 20ന് മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

പ്രീയപ്പെട്ടവരെ..ജില്ലയിലെ ഡിവൈഎഫ്ഐക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്നത് ഓരോ ഡിവൈഎഫ്ഐ പ്രവർത്തകരുടെയും ദീർഘകാലമായുള്...
27/08/2022

പ്രീയപ്പെട്ടവരെ..

ജില്ലയിലെ ഡിവൈഎഫ്ഐക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്നത് ഓരോ ഡിവൈഎഫ്ഐ പ്രവർത്തകരുടെയും ദീർഘകാലമായുള്ള ആഗ്രഹമാണ്.
സമരസംഘടനാപ്രവർത്തനങ്ങൾക്കൊപ്പം തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഡിവൈഎഫ്ഐ ജില്ലയിലാകെ നേതൃത്വം നൽകുന്നു.
ഈ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായും നമ്മുടെ ജില്ലയിലെ ചെറുപ്പക്കാർക്ക് ഏതൊരാവശ്യത്തിനും ഓടിയെത്താൻ കഴിയുന്ന ആശ്രയ കേന്ദ്രമായും സഖാവ് പി.ബിജുവിന്റെ നാമധേയത്തിലുള്ള യൂത്ത് സെന്റർ മാറിത്തീരും..
യൂത്ത് സെന്ററിന്റെ പൂർത്തീകരണത്തിനായി ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

ആദരാജ്ഞലികൾ .......മുൻ DYFI പാണ്ടനാട് മേഖലാ കമ്മറ്റി അംഗം വും DYFI  RKVയൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജയൻ തച്ചാറയിൽ ൻ്റെ...
23/08/2022

ആദരാജ്ഞലികൾ .......മുൻ DYFI പാണ്ടനാട് മേഖലാ കമ്മറ്റി അംഗം വും DYFI RKVയൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജയൻ തച്ചാറയിൽ ൻ്റെ പ്രിയ മാതാവ് തങ്കമണി(69)നിരിയാതയായി.ശവസംസ്കാരം ഇന്ന് (23/8/2022)ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ.

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ആയി കേരള സർക്കാർ നോമിനേറ്റ് ചെയ്ത CPIM മാന്നാർ ഏരിയ സെന്റർഅംഗവും, പാണ്ടനാടിന്റെ പ്രിയ സ...
10/08/2022

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ആയി കേരള സർക്കാർ നോമിനേറ്റ് ചെയ്ത
CPIM മാന്നാർ ഏരിയ സെന്റർ
അംഗവും, പാണ്ടനാടിന്റെ
പ്രിയ സഖാവ് ADV, C ജയചന്ദ്രന്
DYFI പാണ്ടനാട് മേഖല കമ്മിറ്റിയുടെ
അഭിവാദ്യങ്ങൾ ✊️✊️✊️

യുവതയുടെ ശബ്ദം.....
27/07/2022

യുവതയുടെ ശബ്ദം.....

21/07/2022

Address

1st Floor, Valiyath Building, Mithramadam Junction , Pandanad
Chengannur
689506

Telephone

+919633368275

Website

Alerts

Be the first to know and let us send you an email when DYFI Pandanad Meghala Committy ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Pandanad Meghala Committy ഡി വൈ എഫ് ഐ പാണ്ടനാട് മേഖല കമ്മിറ്റി:

Share