Friends arts and sports club

Friends arts and sports club Social work club social work club, arts and sports club

തോനയ്ക്കാട് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്  ആശംസകൾ... 🤍
05/05/2026

തോനയ്ക്കാട് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ആശംസകൾ... 🤍

14/04/2026
ഏവർക്കും ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
05/09/2025

ഏവർക്കും ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഫ്രണ്ട്‌സ് ക്ലബ് ഓണാഘോഷ പരുപാടി സെപ്റ്റംബർ 5,തിരുവോണം ദിനത്തിൽ നടത്തപ്പെടുന്നതാണ്.. എല്ലാം ആളുകളുടെ സഹായ സഹകരണം ഉണ്ടായിര...
24/08/2025

ഫ്രണ്ട്‌സ് ക്ലബ് ഓണാഘോഷ പരുപാടി സെപ്റ്റംബർ 5,തിരുവോണം ദിനത്തിൽ നടത്തപ്പെടുന്നതാണ്.. എല്ലാം ആളുകളുടെ സഹായ സഹകരണം ഉണ്ടായിരിക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.

ഇന്ത്യയുടെ 79 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ക്ലബ് ന്റെ പ്രസിഡന്റ്‌ വിഷ്ണു ജി നായർ ന്റെ ആഭിമുഖ്യത്തിൽ  ദേശീയ പതാ...
15/08/2025

ഇന്ത്യയുടെ 79 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ക്ലബ് ന്റെ പ്രസിഡന്റ്‌ വിഷ്ണു ജി നായർ ന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി....
ക്ലബ് സെക്രട്ടറി സച്ചിൻ, ട്രഷറി അഭിജിത് kv, മറ്റ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു..
എല്ലാർക്കും ക്ലബ് ന്റെ സ്വാതന്ത്ര ദിനാശംസകൾ. 🇮🇳

ഫ്രണ്ട്‌സ് ക്ലബ് മെമ്പർ, സോഷ്യൽ മീഡിയ കൺവീനർ കൂടിയായ axy roy യുടെ മാതാവ്  ലില്ലി റോയ് നിര്യാതയായി.. കുടുംബത്തിന്റെ ദുഃഖത...
01/08/2025

ഫ്രണ്ട്‌സ് ക്ലബ് മെമ്പർ, സോഷ്യൽ മീഡിയ കൺവീനർ കൂടിയായ axy roy യുടെ മാതാവ് ലില്ലി റോയ് നിര്യാതയായി.. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് ക്ലബ് ന്റെ അനുശോചനം രേഖപ്പെടുത്തുന്നു..
ആദരാഞ്ജലികൾ 🌹

ഫ്രണ്ട്‌സ് ക്ലബ്  തോനയ്ക്കാടിന്റെയും & ഇന്ത്യൻ പോസ്റ്റൽ ഡിവിഷൻ ചെങ്ങന്നൂർ ന്റെ നേതൃത്വത്തിൽ ഇന്ന് തോനയ്ക്കാട് വെച്ച് നടന...
11/01/2025

ഫ്രണ്ട്‌സ് ക്ലബ് തോനയ്ക്കാടിന്റെയും & ഇന്ത്യൻ പോസ്റ്റൽ ഡിവിഷൻ ചെങ്ങന്നൂർ ന്റെ നേതൃത്വത്തിൽ ഇന്ന് തോനയ്ക്കാട് വെച്ച് നടന്ന ആധാർ മേള

10/01/2025

ഫ്രണ്ട്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് തോനയ്ക്കാട് & ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് ചെങ്ങന്നൂർ ഡിവിഷൻ സംയുക്തമായി *2025 ജനുവരി 11 ശനിയാഴ്ച (നാളെ)തോനയ്ക്കാട് nss കരയോഗം മന്ദിരത്തിൽ വെച്ച് ആധാർ മേള നടത്തുന്നു

സമയം :രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ

സേവനങ്ങൾ :
ആധാർ പുതുക്കൽ
പുതിയ ആധാർ എടുക്കൽ
ഫോട്ടോ മാറ്റൽ, തുടങ്ങിയവ..

രേഖകൾ വേണ്ടത്
ആധാർ കാർഡ്, റേഷൻ കാർഡ്, മറ്റൊരു id പ്രൂഫ്,
Sslc ബുക്ക്‌ കോപ്പി
കൊച്ചു കുട്ടികൾക്ക്
അച്ഛന്റെ അമ്മയുടെ ആധാർ, ജനന സർട്ടിഫിക്കറ്റ്..

ഈ അവസരം പ്രേയോജനപെടുത്തുക*....

മലയാളത്തിന്റെ ഭാവഗായകന് വിട
09/01/2025

മലയാളത്തിന്റെ ഭാവഗായകന് വിട

ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ഇന്ത്യൻ പോസ്റ്റ്  ഓഫീസ്, ചെങ്ങന്നൂർ ഡിവിഷന്റെയും  നേതൃത്വത്തില്‍ തോനയ്ക്കാട്...
09/01/2025

ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ചെങ്ങന്നൂർ ഡിവിഷന്റെയും നേതൃത്വത്തില്‍ തോനയ്ക്കാട് കരയോഗ മന്ദിരത്തില്‍ വെച്ച് ജനുവരി 11 2025 രാവിലെ 9:30 മുതൽ 5 മണി വരെ ആധാർ മേള നടത്തുന്നു..

Address

Chengannur
689511

Website

Alerts

Be the first to know and let us send you an email when Friends arts and sports club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share