പാലയൂർ മഹാതീർഥാടനം

പാലയൂർ മഹാതീർഥാടനം തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഏകദിന തീർഥാടനം
#പാലയൂർ_മഹാതീർഥാടനം

പാലയൂർ മഹാതീർഥാടനം 22-03-2026
23/03/2026

പാലയൂർ മഹാതീർഥാടനം 22-03-2026

23/03/2026

പാലയൂർ മഹാതീർഥാടനം
22-03-2026

പാലയൂർ മഹാതീർഥാടനം 22-03-2026
23/03/2026

പാലയൂർ മഹാതീർഥാടനം
22-03-2026

പാലയൂർ മഹാതീർഥാടനം 22-03-2026 #ആരോഗ്യ_വിഭാഗം:ആശുപത്രി, ആംബുലൻസ് , ഫോൺ നമ്പർ , സമയക്രമം medical College  Hospital
21/03/2026

പാലയൂർ മഹാതീർഥാടനം
22-03-2026
#ആരോഗ്യ_വിഭാഗം:
ആശുപത്രി, ആംബുലൻസ് , ഫോൺ നമ്പർ , സമയക്രമം
medical College
Hospital

പാലയൂർ മഹാതീർഥാടനം 22-03-2026  പാലയൂർ മഹാതീർഥാടനത്തോട്ടനുബന്ധിച്ച് സി.എൽ.സി നേതൃത്വം നൽകുന്ന  #വേസ്റ്റ്_മാനേജ്മെന്റ്   പ...
21/03/2026

പാലയൂർ മഹാതീർഥാടനം
22-03-2026
പാലയൂർ മഹാതീർഥാടനത്തോട്ടനുബന്ധിച്ച് സി.എൽ.സി നേതൃത്വം നൽകുന്ന
#വേസ്റ്റ്_മാനേജ്മെന്റ്
പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൃതമായി ഉചിതമായ സ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കവർ/ ബിന്നുകളിൽ നിക്ഷേപിച്ച് സഹകരിക്കണമെന്ന് അഭ്യർത് ത്ഥിക്കുന്നു. ♻️♻️♻️


പാലയൂർ മഹാതീർത്ഥാടനത്തിന് ആരംഭം കുറിക്കുകയും അമരക്കാരനുമായ തൃശ്ശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത ദിവംഗതനായ അഭിവന്ദ്യ മാർ ജ...
21/03/2026

പാലയൂർ മഹാതീർത്ഥാടനത്തിന് ആരംഭം കുറിക്കുകയും അമരക്കാരനുമായ തൃശ്ശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ കോഴിക്കോട് ക്രിസ്തു ദാസി മഠത്തിലെ കബറടത്തിൽ നിന്നും ഛായചിത്രവും, ദീപശിഖയും ഏറ്റുവാങ്ങുന്നു. സെക്രട്ടറി പി ഐ ലാസർ മാസ്റ്റർ, മഹാതീർത്ഥാടനം ജനറൽ കൺവീനർ ഷാജു താണിക്കൽ, വിൻസെന്റ് സി. വി, എ .എൽ .കുര്യാക്കോസ്, എം .എൽ . ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.

പാലയൂർ മഹാതീർഥാടനം
22-03-2026

21/03/2026

പാലയൂർ മഹാതീർഥാടനം 22-03-2026
ജാഗരണ പദയാത്ര 20-03-2026

20/03/2026

ഒത്തിരി ഒത്തിരി നന്ദി!
✝ പാലയൂർ മഹാതീർഥാടനം 22-03-2026 ✝



Palayoor Marthoma Major Archiepiscopal Shrine

Address

Palayoor
Chavakkad
680506

Website

Alerts

Be the first to know and let us send you an email when പാലയൂർ മഹാതീർഥാടനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share