17/05/2020
വിൻഷെയർ ക്ലബ്ബിന്റെ, ലൈബ്രറി ലെറ്റർബോക്സും, വായനശാല ഉപകരണങ്ങളും, ഓഫീസിന്റെ ഷട്ടറും നശിപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച അന്യസംസ്ഥാന തൊഴിലാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും അവർക്ക് തക്കതായ ശിക്ഷ ലഭിക്കുകയും വേണം.
ഒരു സാംസ്‌കാരിക സംഘടനകളും ആക്രമിക്കപ്പെടാൻ പാടില്ല. അത് നാടിന്റെ വഴിവിളക്കുകളാണ്. അത് അണഞ്ഞാൽ വരും തലമുറ ഇരുളടഞ്ഞ വഴിയിലൂടെ യാത്ര ചെയേണ്ടിവരും.
അന്യസംസ്ഥാന തൊഴിലാളികളുടെ കൊള്ളരുതായിമകൾക്കെതിരെ നമ്മൾ ഇന്നാട്ടിലെ ഓരോ യുവജന സംഘടനകളും, ജനങ്ങളും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റകെട്ടായി ശബ്‍ദമുയർത്തണം.
അക്രമികൾക്കെതിരെ പ്രതിഷേധം രേഖപെടുത്തുന്നു...
#ആക്രമികൾക്കെതിരെ
#വിൻഷെയർന്റെ_കൂടെ
പിന്തുണയോടെ
WE ONE BADARPALLY