Mahathma Social Brigade

Mahathma Social Brigade മഹാത്മാവിന്റെ പാതയിൽ, ലാഭേച്ചയില്ലാതെ സേവനം ! നാടിനും നാട്ടുകാർക്കും.

24/01/2026
. പൊതുജനങ്ങളുടെ വീടിനുമുന്നിൽ തോന്നിവാസങ്ങൾ എഴുതിവച് അവർ ജനങ്ങളോട് വോട്ട് ചോദിക്കുന്നു.. പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ...
29/11/2025

. പൊതുജനങ്ങളുടെ വീടിനുമുന്നിൽ തോന്നിവാസങ്ങൾ എഴുതിവച് അവർ ജനങ്ങളോട് വോട്ട് ചോദിക്കുന്നു..
പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ആയി ഇരിക്കുന്ന ആൾ അയാളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം കൃത്യമായി ചെയ്തു. എതിർ പാർട്ടി ഒരു സ്ഥാനാർഥിയെ വക്കുമ്പോൾ അവരുടെ അയോഗ്യത കാണിച് സ്ഥാനാർഥിത്വം പിൻവലിപ്പിക്കുക എന്നത് തീർച്ചയായും അദ്ദേഹത്തിന്റെ കടമയാണ്.അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവർ എന്ത് പ്രതിബദ്ധതയാണ് ജനങ്ങളോട് കാണിക്കുക..
ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള ശബ്ദവുമാകട്ടെ നിങ്ങളുടെ ഓരോ വോട്ടും..


എതിർ സ്ഥാനാർത്ഥിയുടെ അഴിമതിയും അവർ ചെയ്ത. കള്ളത്തരങ്ങളും തുറന്നുകാട്ടി എന്ന ഒരു കാരണത്താൽ അതിനെതിരെ നീങ്ങി എന്ന് പറഞു ഒരു വ്യക്തിയെ തേജോ വതം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റുന്നതല്ല ഈ സ്ഥാനാർഥി മുന്നേ ചെയ്തിട്ടുള്ള അഴിമതികൾ തുറന്നുകാട്ടിയത്. ജലാൽക്ക ആണ് അവർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഇറങ്ങുമ്പോൾ ആ സ്ഥാനാർത്ഥിയുടെ പത്രിക തളിക്കുക എന്നത് ഒരു പാർട്ടിയുടെയും അവകാശമാണ് അത് ചെയ്യുവാനുള്ള ഉത്തരവാദിത്വമുണ്ട് ഒരു സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് അത് ചെയ്യുമ്പോൾ. കമ്മ്യൂണിസ്റ്റുകാരൻ ഉള്ളിലെ വർഗീയതയും ഉള്ളിലെ തനി സ്വഭാവം നെറികെട്ട സ്വഭാവവും അവരുടെ രീതി ഇ ങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു നെറികെട്ട അഴിമതിയുടെ സംസ്കാര ശൂന്യതയാണ് നമ്മൾ തിരഞ്ഞെടുക്കുന്നത് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. വീണ്ടും അഴിമതി ഞങ്ങൾ കാട്ടും വീണ്ടും പഞ്ചായത്തിലെ പദ്ധതികൾ മറിച്ച് വിൽക്കപ്പെടും. അഹങ്കാരത്തോടെ വീണ്ടും വീണ്ടും അവർ തുറന്നു പറയുമ്പോൾ ഇതുപോലെയുള്ള തെറികളും ഭാഷകളും ഞങ്ങൾ ഇനിയും പ്രതികരിക്കും എന്നതാണ് അവർ വിളിച്ചു പറയുന്നത് ഇതൊക്കെ കാണുന്ന ജനങ്ങൾ. നിഷ്പക്ഷ ജനങ്ങൾ പ്രതികരിച്ചു തുടങ്ങി ഇതാണ് അവരുടെ സംസ്കാരം എന്നുള്ളത്.
എങ്ങനെ ഉള്ള ആളുകളെയാണോ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന് ചോദിച്ചു തുടങ്ങി സാധാരണ ജനങ്ങൾ

സൗമ്യമായ പെരുമാറ്റം...ലാളിത്യം നിറഞ്ഞ പുഞ്ചിരിയുമായി സാഹിറാത്ത പത്താം വാർഡിലേക്ക്....ഏവരെയും ചേർത്ത് പിടിക്കുന്ന സാഹിറ റ...
02/11/2025

സൗമ്യമായ പെരുമാറ്റം...
ലാളിത്യം നിറഞ്ഞ പുഞ്ചിരിയുമായി സാഹിറാത്ത പത്താം വാർഡിലേക്ക്....

ഏവരെയും ചേർത്ത് പിടിക്കുന്ന സാഹിറ റഷീദ് നന്നംമുക്കിൽ നല്ലൊരു മെമ്പർ ആയിരുന്നു എന്ന് ഏവരും ഇന്നും ഓർത്തോർത്ത് പറഞ്ഞുകൊണ്ടിരിക്കുന്നു.....

പൊതുപ്രവർത്തന രംഗത്തെ പരിചയ സമ്പന്നയായ നമ്മുടെ സാഹിറ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിനെ പ്രതിനിധീകരിക്കട്ടെ.....

പരിചയ സമ്പന്നയും വാർഡ് മെമ്പർ ആയിരിക്കുന്ന സമയത്ത്. ഏറ്റെടുത്ത പദ്ധതികളൊക്കെ പൂർത്തീകരിച്ച. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്...
01/11/2025

പരിചയ സമ്പന്നയും വാർഡ് മെമ്പർ ആയിരിക്കുന്ന സമയത്ത്. ഏറ്റെടുത്ത പദ്ധതികളൊക്കെ പൂർത്തീകരിച്ച. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനങ്ങളുടെ ഇടയിൽ. ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി എന്നും നിലനിന്ന ജനപ്രതിനിധി ഇതാ പത്താം വാർഡിലേക്ക് നിങ്ങളുടെ മുന്നിലേക്ക്.

(പഴയ ഒമ്പതാം വാർഡ്. )പത്താം വാർഡിലെ. വികസന മുരടിപ്പിന് എതിരെ പഞ്ചായത്ത് മെമ്പർ പോലും ഉണ്ടോ എന്ന്. പത്താം വാർഡിലെ ജനങ്ങൾ ചോദിച്ചു തുടങ്ങി. തകർന്ന റോഡുകളും വികസനം എങ്ങുമെത്താതെ. ജനങ്ങൾക്ക് ആവശ്യമുള്ള ഒരു വികസനവും നടത്താൻ കഴിയാത്ത മുരടിച്ചു കിടക്കുന്ന. ഏതു കാലവും നിങ്ങളെ പറഞ്ഞു പറ്റിച്ച. തുടർച്ചയായി ജയിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത (പഴയ ഒമ്പതാം വാർഡ്. ) പത്താം വാർഡിലേക്ക് ഇതാ വികസന മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി

നന്നംമുക്ക് പഞ്ചായത്ത് പണ്ട്രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ശാന്തിനി രവിന്ദ്രനെ വിജയിപ്പിക്കുക....
01/11/2025

നന്നംമുക്ക് പഞ്ചായത്ത് പണ്ട്രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ശാന്തിനി രവിന്ദ്രനെ വിജയിപ്പിക്കുക....

"തേജസ്സുറ്റ യുവത്വം...കലർപ്പില്ലാത്ത സ്നേഹിതൻ..."  ജനങ്ങൾ ഒന്നായി പറയുന്നു....നന്നംമുക്ക് പഞ്ചായത്തിൽ 11 ആം വാർഡിന്റെ   ...
01/11/2025

"തേജസ്സുറ്റ യുവത്വം...
കലർപ്പില്ലാത്ത സ്നേഹിതൻ..."

ജനങ്ങൾ ഒന്നായി പറയുന്നു....

നന്നംമുക്ക് പഞ്ചായത്തിൽ 11 ആം വാർഡിന്റെ ശബ്ദം ഇത്തവണ ആഷിക്കിലൂടെ ആവട്ടെ ....

Address

Changaramkulam
679575

Telephone

+971558493449

Website

Alerts

Be the first to know and let us send you an email when Mahathma Social Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mahathma Social Brigade:

Share