Kuttemperoor Chakkalackal Kudumbayogam

Kuttemperoor Chakkalackal Kudumbayogam Thomas in India. A branch of thi To know a family and its roots, it is essential to know its members and history.

To trace the history of Kuttamperoor Chackalackal Family, one has to go to a prominent Christian family in 1st century A D, and the family is the Maramon Maliekal Family, whose forefather was the first disciple of St. Family associations, today, have become a major factor to create a historical awareness, mutual understanding and fellowship among the members in the age of globalization. They have

a distinct relevance today, when people strive for their selfish and egoistic goals forgetting their heritage and tradition. A branch of this parent family came to the erstwhile Ennakkad, presently Mannar, in 17th century A D, and then on to Changanacherry in the beginning of 18th century A D, as is clear from the records kept at the Metropolitan Church, Changanacherry. Now there are about 300 Kuttamperoor Chackalackal families in India and abroad, and their details and addresses are furnished in this directory. It is also a souvenir of the Silver Jubilee of the coordination of Kuttamperoor Chackalackal Kudumbayogam in Changanacherry.

നന്ദിപൂർവ്വം... 🙏✨ചങ്ങനാശേരി മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ (സിറിയക്ക് കുട്ടംപേരൂർ നഗർ) വെച്ച് നടന്ന കുട്ടംപേരൂർ ചക്കാലയ്ക്കൽ...
01/05/2026

നന്ദിപൂർവ്വം... 🙏✨

ചങ്ങനാശേരി മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ (സിറിയക്ക് കുട്ടംപേരൂർ നഗർ) വെച്ച് നടന്ന കുട്ടംപേരൂർ ചക്കാലയ്ക്കൽ കുടുംബയോഗത്തിൻ്റെയും, മാതൃകുടുംബമായ മാരാമൺ മാളിയേക്കൽ കുടുംബത്തിൻ്റെയും സംയുക്ത വാർഷികാഘോഷം ഏറെ പ്രൗഢഗംഭീരമായും സ്നേഹോഷ്മളമായും പൂർത്തിയായി.ഈ സംഗമം അവിസ്മരണീയമാക്കാൻ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

വിശിഷ്ടാതിഥികളായി എത്തിയ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമിററ്റസ് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, അദ്ധ്യക്ഷത വഹിച്ച റവ. ഫാ. തോമസ് കുരുവിളയ്ക്കും, കൂടാതെ ശ്രീ ജോബ് മൈക്കിൾ MLA, മുനിസിപ്പൽ ചെയർമാൻ ശ്രീ ജോമി ജോസഫ്, വാർഡ് കൗൺസിലർ ശ്രീ ചാൾസ് പാലാത്ര എന്നിവർക്കും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു.

മാരാമൺ മാളിയേക്കൽ കുടുംബത്തിൻ്റെ വിവിധ ശാഖകളിൽ നിന്നും കുട്ടംപേരൂർ ചക്കാലയ്ക്കൽ കുടുംബത്തിൽ നിന്നും എത്തിയ പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ സാന്നിധ്യമാണ് ഈ ഒത്തുചേരലിൻ്റെ വിജയത്തിന് പിന്നിൽ. മനോഹരമായ വേദി ഒരുക്കി തന്ന കുടുംബയോഗം പ്രസിഡൻ്റ് ശ്രീ ദീപക് ലൗലിക്കും, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

ഈ കൂട്ടായ്മയും സ്നേഹബന്ധവും വരും വർഷങ്ങളിലും കൂടുതൽ കരുത്തോടെ തുടരാൻ നമുക്ക് സാധിക്കട്ടെ.

സ്നേഹത്തോടെ,കുടുംബയോഗം കമ്മിറ്റി

30/04/2026

HOMEVISION is live

29/04/2026

Account Name: KUTTAMPEROOR CHACKALACKAL KUDUMBAYOGAM TRUST
Account Number: 25470210001028
Account Type: CAA
IFSC Code: UCBA0002547
Branch : CHANGANACHERRY
Branch Address : KUTTAMPEROOR TOWER, ARAMANAPADY, CHANG KE 686101

29/04/2026
*നിര്യാതയായി*കുട്ടംപേരൂർ ചക്കാലയ്ക്കൽ പരേതനായ തോമസ് ദേവസ്യാ (ദേവസ്യാച്ചൻ്റെ) ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ 89 വയസ്സ് നിര്യ...
01/10/2025

*നിര്യാതയായി*

കുട്ടംപേരൂർ ചക്കാലയ്ക്കൽ പരേതനായ തോമസ് ദേവസ്യാ (ദേവസ്യാച്ചൻ്റെ) ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ 89 വയസ്സ് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് കൊടിനാട്ടുകുന്ന് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ🌹🌹🌹🌹

Kuttemperoor chakkalakal kudumbayogam wishing Congratulations to a wonderful couple! Wishing all the best on this exciti...
05/07/2025

Kuttemperoor chakkalakal kudumbayogam wishing Congratulations to a wonderful couple! Wishing all the best on this exciting new chapter. Congratulations!

Address

Changanacherry
686101

Alerts

Be the first to know and let us send you an email when Kuttemperoor Chakkalackal Kudumbayogam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kuttemperoor Chakkalackal Kudumbayogam:

Share