15/08/2026
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി പായിപ്പാട് സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ DYFI അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം ഉദ്ഘാടനം ചെയ്തു.