ACE West Chalakudy പ്രവാസി കൂട്ടായ്മ

  • Home
  • India
  • Chalakudi
  • ACE West Chalakudy പ്രവാസി കൂട്ടായ്മ

ACE West Chalakudy പ്രവാസി കൂട്ടായ്മ Association of Catholic expatriates West Chalakudy

ACE Family Meet 2026
28/01/2026

ACE Family Meet 2026

26/01/2026

പ്രവാസി അമ്പതിരുന്നാൽ 2026

26/01/2026

പ്രവാസി അമ്പതിരുനാൾ 2026

26/01/2026
26/01/2026

പ്രവാസി അമ്പു തിരുനാൾ 2026

പ്രവാസി അമ്പു തിരുനാൾ 2026
26/01/2026

പ്രവാസി അമ്പു തിരുനാൾ 2026

പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാതാ ദേവാലയത്തിലെ പ്രവാസി അമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം...
17/01/2026

പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാതാ ദേവാലയത്തിലെ പ്രവാസി അമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം ബഹുമാനപ്പെട്ട വികാരിയച്ചൻ ഫാദർ നിക്സൺ ചാക്കോര്യ നിർവഹിച്ചു. ACE ഭാരവാഹികളായ സെക്രട്ടറി ജോൺസൺ മുട്ടത്ത്, ട്രഷറർ സോബി തരകൻ, വൈസ് പ്രസിഡണ്ട് വിൽസൺ മറ്റത്തിൽ, കൺവീനർ അജയ് മേനോത്ത്, കമ്മിറ്റി അംഗങ്ങളായ ഷജി പള്ളായി, സാബു മേനോത്ത്, ഡോയ്ബി അമ്പൂക്കൻ, ആൽവിൻ പത്യാല എന്നിവർ പങ്കെടുത്തു.

ACE യിലെ മുതിർന്ന അംഗമായിരുന്ന, അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന സണ്ണി കല്ലിങ്കൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുള്ള ചികിത്...
15/01/2026

ACE യിലെ മുതിർന്ന അംഗമായിരുന്ന, അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന സണ്ണി കല്ലിങ്കൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കിടയിൽ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞ വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു. ആദരാഞ്ജലികൾ 🙏🙏🙏

*പടിഞ്ഞാറെ ചാലക്കുടി പ്രവാസി കൂട്ടായ്മയുടെ (ACE West Chalakudy ) ആഭിമുഖ്യത്തിൽ ജനുവരി 25ന് നിത്യസഹായമാതാ പള്ളിയിൽ നടക്കു...
07/01/2026

*പടിഞ്ഞാറെ ചാലക്കുടി പ്രവാസി കൂട്ടായ്മയുടെ (ACE West Chalakudy ) ആഭിമുഖ്യത്തിൽ ജനുവരി 25ന് നിത്യസഹായമാതാ പള്ളിയിൽ നടക്കുന്ന പ്രവാസി അമ്പിൽ വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളന്റെ രൂപവും വഹിച്ചുകൊണ്ടുള്ള അമ്പ് പ്രദക്ഷിണം വൈകിട്ട് 5.45ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിൽ നിന്ന് ആരംഭിച്ച് ഭക്തി ആദരപൂർവ്വം ഇടവകയിൽ ചുറ്റി സഞ്ചരിച്ച് പള്ളിയിൽ സമാപിക്കുന്നു. അമ്പ് പ്രദക്ഷിണത്തിന് മാറ്റുകൂട്ടുന്നതിന് കേരളത്തിലെ ബാൻഡ് മേളത്തിലെ പ്രമുഖ രണ്ടു ടീമുകൾ ആയ കൈരളി ചാലക്കുടിയും, സെന്റ് ജോസഫ് കോട്ടപ്പടിയും അണിനിരക്കുന്നു. എല്ലാവരെയും സ്നേഹപുരസരം സ്വാഗതം ചെയ്യുന്നു*.

ACE ഓണാഘോഷം 2025.
21/12/2025

ACE ഓണാഘോഷം 2025.

Address

West Chalakudy
Chalakudi
680307

Website

Alerts

Be the first to know and let us send you an email when ACE West Chalakudy പ്രവാസി കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share