ICF International Council

Directions Website Contact the organization

ICF International Council ICF International Council, a socio, cultural organisation under Kerala Muslim Jamaath, Kerala

22/08/2026
തിരുസ്നേഹം അതൊരു വികാരമാണ്, അതാത്മാവിൻറെ വിശപ്പാണ്, വിരഹത്തിന്റെ ലഹരിയാണ്...അഹ്‌ലൻ യാ റബീഅ റസൂലില്ലാഹ്...
13/08/2026

തിരുസ്നേഹം അതൊരു വികാരമാണ്,
അതാത്മാവിൻറെ വിശപ്പാണ്,
വിരഹത്തിന്റെ ലഹരിയാണ്...

അഹ്‌ലൻ യാ റബീഅ റസൂലില്ലാഹ്...

ആഘോഷിക്കേണ്ട ജന്മം ഒന്നു മാത്രം.ICF INTERNATIONAL · മീലാദ് ക്യാമ്പയ്ൻ 2026
10/08/2026

ആഘോഷിക്കേണ്ട ജന്മം ഒന്നു മാത്രം.

ICF INTERNATIONAL · മീലാദ് ക്യാമ്പയ്ൻ 2026

'മലകളും മഞ്ഞും മഴയും ചേർന്ന് പ്രകൃതി എഴുതിയ കവിതയാണ് വയനാട്‘നമുക്കൊന്നു പോയാലോ..?, കുടുംബത്തെയും കൂട്ടാംREBOOTLife Trans...
30/07/2026

'മലകളും മഞ്ഞും മഴയും ചേർന്ന് പ്രകൃതി എഴുതിയ കവിതയാണ് വയനാട്‘

നമുക്കൊന്നു പോയാലോ..?, കുടുംബത്തെയും കൂട്ടാം

REBOOT
Life Transforming Retrial Family Camp

വയനാടിൻ മലകളുടെ നയന മനോഹരമായ ഹരിതഭംഗിയും കാനന സൗന്ദര്യവും പറവകളുടെ കളകളാരവും മൃഗങ്ങളുടെ ചലപില ശബ്‌ദവും വെള്ളച്ചാട്ടവും കണ്ടും കേട്ടും അനുഭവിച്ചും വയനാട് വൈത്തിരിയിലേ പ്രശസ്തമായ Safari Resort ലെ രണ്ട് നാളുകൾ...!

ആസ്വാദനങ്ങളോടൊപ്പം മക്കളുടെ Mind Mapping ചെയ്ത് ഭാവി ഭാസുരമാക്കാനും കൂടി കഴിയുന്നൊരു യാത്ര!

ശാരീരിക-മാനസിക ആരോഗ്യ വികാസത്തിലേക്ക് നമ്മെ നയിക്കാൻ കഴിവുള്ള പ്രഗൽഭരായ ഡോക്ടർമാർ വിദഗ്ധരായ സ്റ്റുഡൻസ് കൗൺസിലർമാർ
പ്രമുഖ മോട്ടിവേഷൻ ട്രൈനർമാർ ആത്മീയ ഗുരുക്കന്മാർ എന്നിവരുടെ നേതൃത്വം കൂടിയാകുമ്പോൾ യാത്രയുടെ ഫലപ്രാപ്തിയെക്കുറിച്ച് പിന്നെ പറയാനുണ്ടോ!.

August 17,തിങ്കൾ ഉച്ചക്ക് 12 മണിക്ക് തുടങ്ങി 18ന് ഉച്ചക്ക് ഒരു മണിയോട് കൂടി സമാപിക്കുന്നു.

കൂടുതൽ വിവിരങ്ങൾക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടാം..

രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ഇതൊന്നിച്ചുണ്ട്.

+966 50 931 5922
(KSA)
+971 50 806 8223
(UAE)
00974 55430 331
(Qatar)
00973 33538144
(Bahrain)
+968 9010 4292
(Oman)
+965 506 08664
(Kuwait)
+60 12-626 1577
(Malaysia)
00919995006776
(INDIA)

For Registration
https://app.icfonline.org/reboot_registration

Address

Kozhikode
Calicut

Alerts

Be the first to know and let us send you an email when ICF International Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ICF International Council:

Shortcuts

Share