AVOK Cyber Cell - Kasaragod

AVOK Cyber Cell - Kasaragod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AVOK Cyber Cell - Kasaragod, Non-Governmental Organization (NGO), Gokulam Building, Puthiyara, Kozhikkode, Calicut.

വാഹന ഉടമകളുടെ സംസ്ഥാന തല സംഘടനയാണ് അവോക്. വാഹന ഉടമകൾ വാഹനങ്ങളുമായും റോഡുകളുമായും ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക എന്നുള്ളതാണ് സംഘടനയുടെ പ്രഥമ ലക്‌ഷ്യം. സംഘടനയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വേണ്ടി നിർമ്മിച്ച

23/09/2025
23/09/2025
21/09/2025

കേരളത്തിൽ വാഹന ഉടമകൾക്ക് വേണ്ടി ഇതാ പുതിയൊരു സംഘശക്തി. വാഹന ഉടമകൾ ഇനി കറവപ്പശുക്കളല്ല. അറവ് മാടുകളുമല്ല. ഞങ്ങൾക്ക് വേണം മികച്ച റോഡുകൾ, ഞങ്ങൾക്ക് വേണം ആവശ്യത്തിന് പാർക്കിങ് സൗകര്യം. ഞങ്ങൾക്ക് വേണം മായം കലരാത്ത ഇന്ധനം. മുച്ചക്ര വാഹനങ്ങൾ ഒഴികെ എല്ലാ വാഹന ഉടമകളും അണിചേരുക. ഞങ്ങൾ പോരാട്ടം ആരംഭിക്കുകയാണ്.

സംഘടനയുടെ നേതൃ നിരയിലേക്ക് വരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Ce6Rfy0KfqK3ubLq2gvcZS?mode=ems_copy_c

അവോക് മെമ്പർഷിപ്പ് ലഭിക്കുന്നതിന് www.avok.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കുക. അവോക് മെമ്പർഷിപ്പ് എങ്ങനെ അപേക്ഷിക്കാം? ഈ വീഡിയോ കാണുക. https://www.youtube.com/watch?v=2YPGnF6kebc

ഇനിയും നിങ്ങൾ ആരെയാണ് കാത്തിരിക്കുന്നത്?
അവോകിനെ ശക്തിപ്പെടുത്തൂ... ചൂഷണം അവസാനിപ്പിക്കൂ...

21/09/2025

21/09/2025

കേന്ദ്ര സർക്കാർ ഉത്തരേന്ത്യൻ ഇന്ധനലോബിയുടെ സമ്മർദ്ദ ഫലമായി പെട്രോളിൽ ചേർക്കുന്ന എഥനോളിന് സ്വഭാവികമായി ഉള്ള കോറോസിവ് (corrosive) സ്വഭാവം വാഹനത്തിലെ ഇന്ധന ടാങ്ക്, ഇന്ധന പമ്പ്, ഇന്ധനം കടന്നുപോകുന്ന പൈപ്പുകൾ, കാർബ്യൂറേറ്റർ എന്നിവയിലെ റബ്ബർ, പ്ലാസ്റ്റിക്, ചില ലോഹ ഭാഗങ്ങൾ എന്നിവ പെട്ടെന്ന് നശിക്കാൻ കാരണമാകും. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ വീണ്ടും വിചാരമില്ലാത്ത E20 ഫ്യുവൽ പോളിസി വാഹന ഉടമകളുടെ ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ എളുപ്പത്തിൽ നശിക്കാൻ കാരണമാകുന്നു. ഇത് തടയാൻ അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള
സാധ്യമായ എല്ലാ വഴികളും തേടും.

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പെട്രോളിയം ലോബിക്കെതിരെ പൊരുതുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. കേരളത്തിലെ മുഴുവൻ വാഹന ഉടമകളുടെയും പിന്തുണയുണ്ടെങ്കിലേ അത്തരമൊരു പോരാട്ടം സാധ്യമാകൂ. അതിനാൽ എല്ലാ വാഹന ഉടമകളും അവോക്ക് മെമ്പർഷിപ്പ് എടുക്കുകയും സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുക.




21/09/2025

കേരളത്തിലെ വിവിധ റോഡുകളിൽ നടക്കുന്ന അന്യായമായ ടോൾ പിരിവുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് വാഹന ഉടമകളുടെ സംഘടനയായ AVOK.
ഈ കേസുകൾ സുപ്രീംകോടതിയിൽ എത്തുമ്പോൾ വാഹന ഉടമകളുടെ സംഘടന എന്ന നിലയിൽ കേരളത്തിലെ മൊത്തം വാഹന ഉടമകളിൽ എത്ര ശതമാനം വാഹന ഉടമകളെ AVOK പ്രതിനിധീകരിക്കുന്നു എന്നുള്ളത് പ്രധാനമാണ്. അതിനാൽ സംസ്ഥാനത്തെ മുഴുവൻ വാഹന ഉടമകളും മെമ്പർഷിപ്പ് ഉറപ്പുവരുത്തുക. സംഘടനയെ ശക്തിപ്പെടുത്തുക. വാഹന ഉടമകളെ ചൂഷണം ചെയ്യുന്ന സകല സംവിധാനങ്ങളെയും നമുക്ക് നിർവീര്യമാക്കാം.





Asianet News

21/09/2025

വാഹന ഉടമകൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിലാണ് ഇത്തരം അക്രമങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള അഥവാ AVOK എന്ന ഒരു സംഘടന വാഹന ഉടമകൾക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നും വാഹന ഉടമകൾ നേരിടുന്ന ഇത്തരം അതിക്രമങ്ങളെ കർശനമായി നേരിടാൻ ആണ് അത് രൂപീകരിച്ചത് എന്നും വാഹന ഉടമകൾ അറിയണം. എല്ലാ വാഹന ഉടമകളും AVOK മെമ്പർഷിപ്പ് ഉറപ്പ് വരുത്തുക. മെമ്പർഷിപ്പിന് അപേക്ഷ നൽകുന്നതിനായി www.avok.in എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക



Address

Gokulam Building, Puthiyara, Kozhikkode
Calicut

Alerts

Be the first to know and let us send you an email when AVOK Cyber Cell - Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AVOK Cyber Cell - Kasaragod:

Share