DYFI BEYPORE

DYFI BEYPORE DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

11/07/2026

കോഴിക്കോടിൻ്റെ സമരയൗവ്വനം നാളെ മൂക്കത്ത് 🔥✊🏽

DYFI കോഴിക്കോട് ജില്ലാ സമ്മേളനം

09/07/2026

DYFI കോഴിക്കോട് ജില്ലാ സമ്മേളനം
ജൂലൈ 12,13,14 മുക്കം
DYFI സംസ്ഥാന കമ്മിറ്റി അംഗം Shafeeq Dyfi നയിക്കുന്ന കൊടിമര ജാഥ ബേപ്പൂർ പേരോത്ത് രാജീവൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മുക്കം വരെ

09/07/2026

DYFI കോഴിക്കോട് ജില്ലാ സമ്മേളനം
ജൂലൈ 12,13,14 മുക്കം
DYFI സംസ്ഥാന കമ്മിറ്റി അംഗം Shafeeq Dyfi നയിക്കുന്ന കൊടിമര ജാഥ ബേപ്പൂർ പേരോത്ത് രാജീവൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മുക്കം വരെ

Dyfi | Beypore | dyfi kozhikode | dyfi district confrence

കോഴിക്കോട് ജില്ലാ സമ്മേളന നഗരിയിലേക്ക് ഉള്ള കൊടിമര ജാഥ ബേപ്പൂരിന്റെ ധീര രക്തസാക്ഷി സഖാവ് പേരോത്ത് രാജീവൻ്റെ രക്തസാക്ഷി മ...
08/07/2026

കോഴിക്കോട് ജില്ലാ സമ്മേളന നഗരിയിലേക്ക് ഉള്ള കൊടിമര ജാഥ ബേപ്പൂരിന്റെ ധീര രക്തസാക്ഷി സഖാവ് പേരോത്ത് രാജീവൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജാഥാ ക്യാപ്റ്റൻ സഖാവ് കെ ഷെഫീക്കിന്റെ നേതൃത്വത്തിൽ നാളെ പ്രയാണം ആരംഭിക്കുന്നു .

Dyfi | dyfi kerala | youth brigade |

04/07/2026

ഈ വീഡിയോ കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ SFI പരാജയപ്പെട്ട് നിൽക്കുമ്പോൾ ഉള്ളതാണ് , എന്നാൽ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതേ സഖാക്കൾ ഈ അരാഷ്ട്രീയ കോട്ടയും തകർത്ത് SFI യുടെ വിജയപതാക നാട്ടിയിരിക്കുന്നു.

അഭിവാദ്യങ്ങൾ പ്രിയ വിദ്യാർത്ഥികളെ ✊🏽🔥

SFI | KOZHIKODE MEDICAL COLLEGE | SFI CMC | SFI KERALA

ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേപ്പൂർ കല്ലിങ്ങൽ സ്വദേശി ഷാരോൺ ഷാജി യെ DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃ...
21/06/2026

ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേപ്പൂർ കല്ലിങ്ങൽ സ്വദേശി ഷാരോൺ ഷാജി യെ DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും DYFI കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സന്ദേശ് ഉപഹാരം കൈമാറി

18/06/2026

ലോകകപ്പ് മത്സര സമയത്ത് ലോഡ് ഷെഡിങ്ങിനെതിരെ DYFI ബേപ്പൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു .
ബ്ലോക്ക് പ്രസിഡൻ്റ് അജയ് ഉദ്ഘാടനം ചെയ്തു.

Address

പി കൃഷ്ണപിള്ള സെന്റർ , പി ഓ ബേപ്പൂർ, കോഴിക്കോട്
Calicut
673015

Telephone

+919048922326

Website

Alerts

Be the first to know and let us send you an email when DYFI BEYPORE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share