22/02/2026
LLB ബിരുദം കരസ്ഥമാക്കുക എന്ന എന്റെ സ്വപ്നപൂർത്തീകരണത്തിന്റെ ഈ ധന്യമുഹൂർത്തത്തിൽ, നമ്പംകുന്നൻ കുടുംബസമിതി എനിക്ക് നൽകിയ ഈ സ്നേഹോഷ്മളമായ സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പിതൃതുല്യരായ കാരണവന്മാരുടെ അനുഗ്രഹങ്ങളും, സഹോദരതുല്യരായ നിങ്ങളുടെ ഏവരുടെയും പിന്തുണയുമാണ് എന്റെ കരുത്ത്. ഈ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മയായി ഞാൻ സൂക്ഷിക്കും