Janam Charitable Trust

Directions

Janam Charitable Trust കരഞ്ഞു കലങ്ങിയ കണ്ണുകളുടെ കണ്ണീരൊപ്പാൻ JANAM CHARITABLE TRUST

15/11/2024

പല മനുഷ്യരും തളരുന്ന സന്ദർഭങ്ങളിലും ആരുമില്ലാത്തവർക് ഒരു കൈതാങ് ആയും ഒരിടം.. നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും നാളെ നിന്നിലേക്ക് തന്നെ തിരിച്ചു വരും....
തെരുവിൽ കഴിയുന്നവർക്കും ഭിന്നശേഷിക്കാർക്കും അഭയ കേന്ദ്രം ഒരുക്കുന്നതിനുള്ള ചലഞ്ചിൽ പങ്കാളിയാവൂ....
ചിരിക്കാൻ മറന്ന മുഖങ്ങളിൽ ചിരി വിരിയിക്കാൻ ഞങ്ങൾക്കൊപ്പം നിങ്ങളും....
വെറും 50 രൂപയുടെ ചലഞ്ചിൽ നിങ്ങൾക്കും ഒരു ഭാഗമാവാം....
നിങ്ങൾ നൽകുന്ന ഓരോ ചെറിയ തുകയ്ക്ക് പിന്നിലും വലിയ പുഞ്ചിരി മറഞ്ഞിരിക്കുന്നുണ്ട് ....
Account Number : 10560200024231
IFSC : FDRL0001056
UPI ID : janam1122@fbl

Address

Rammohan Road Puthiyara
Calicut
673004

Website

Alerts

Be the first to know and let us send you an email when Janam Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share