BCC CHALIYAM

BCC CHALIYAM “ WE SERVE WHO DESERVE “

Kinder Events sponsored BCC’s football jersey for the 2025–26 season. Kinder MD Mr. Ijas handed it over to Sports Wing m...
28/09/2025

Kinder Events sponsored BCC’s football jersey for the 2025–26 season. Kinder MD Mr. Ijas handed it over to Sports Wing members Sajeer and Ishaq.
Big thanks to Kinder Events and Mr. Ijas!

ഓടാം ലഹരിക്കെതിരെ… ബോചെയുടെ കൂടെ!ലഹരിയുടെ കെട്ടകാലത്തിൽ നിന്നും നമുക്ക് നാടിന്റെ കാവലാളാവാം.....ചരിത്രവും പൈതൃകവും സമന്വ...
10/05/2025

ഓടാം ലഹരിക്കെതിരെ…
ബോചെയുടെ കൂടെ!

ലഹരിയുടെ കെട്ടകാലത്തിൽ നിന്നും നമുക്ക് നാടിന്റെ കാവലാളാവാം.....

ചരിത്രവും പൈതൃകവും സമന്വയിച്ച പ്രാചീന ചാലിയത്തിന്റെ പുതിയ ശബ്ദം
സാമുഹിക സാംസ്കാരിക ജീവകാരുണ്യമേഘലയിൽ സമൂഹ മനസിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ ബ്രദേഴ്സ് ചാരിറ്റി ക്ലബ്ബിന്റെ (BCC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ഓടാം ലഹരിക്കെതിരെ…
ബോചെയുടെ കൂടെ!

*ഓടാം ലഹരിക്കെതിരെ…*    *ബോചെയുടെ കൂടെ!*ലഹരിയുടെ കെട്ടകാലത്തിൽ നിന്നും നമുക്ക് നാടിന്റെ കാവലാളാവാം.....ചരിത്രവും പൈതൃകവു...
09/05/2025

*ഓടാം ലഹരിക്കെതിരെ…*
*ബോചെയുടെ കൂടെ!*

ലഹരിയുടെ കെട്ടകാലത്തിൽ നിന്നും നമുക്ക് നാടിന്റെ കാവലാളാവാം.....

ചരിത്രവും പൈതൃകവും സമന്വയിച്ച പ്രാചീന ചാലിയത്തിന്റെ പുതിയ ശബ്ദം
സാമുഹിക സാംസ്കാരിക ജീവകാരുണ്യമേഘലയിൽ സമൂഹ മനസിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ *ബ്രദേഴ്സ് ചാരിറ്റി ക്ലബ്ബിന്റെ (BCC*) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ഓടാം ലഹരിക്കെതിരെ…
ബോചെയുടെ കൂടെ!

തണലാകാൻ കൈകോർക്കാം…വിശുദ്ധ റമദാന്റെ പുണ്യപ്രഭയിൽ, പ്രാർത്ഥനകളുടെ ആഴത്തിൽ, മാനവികതയുടെ പൂക്കാലം വീണ്ടും ഒരിക്കൽ കൂടി കാതി...
09/03/2025

തണലാകാൻ കൈകോർക്കാം…

വിശുദ്ധ റമദാന്റെ പുണ്യപ്രഭയിൽ, പ്രാർത്ഥനകളുടെ ആഴത്തിൽ, മാനവികതയുടെ പൂക്കാലം വീണ്ടും ഒരിക്കൽ കൂടി കാതിരിക്കുന്നു. പ്രയാസങ്ങളിൽ ആയാസം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തണലാകാൻ, ഒരു ഓർമ്മയാവാൻ, നമുക്ക് ഒരുമിച്ചുനില്ക്കാം.

ബ്രദേഴ്സ് ചാരിറ്റി ക്ലബ് ചാലിയം ഈ വർഷവും റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്യാൻ സന്നദ്ധരായിരിക്കുന്നു. പ്രതിസന്ധിയനുഭവിക്കുന്നവർക്കായി നേരിട്ട് കൈമാറുന്ന ഈ കിറ്റുകളുടെ പ്രതീക്ഷിത ചെലവ് ₹500/- ആണ്.

നിങ്ങളുടെ സ്നേഹപൂർവ്വമായ സംഭാവനകൾ ഈ മഹത്തായ ദൗത്യത്തിന് ഒരു കരുത്താവട്ടെ. നമുക്കെല്ലാം പടച്ചവൻ ഇരുലോകത്തുമുള്ള പുണ്യം നൽകുമാറാകട്ടെ. ആമീൻ!

🔽 സംഭാവനകൾക്ക് 🔽

BROTHERS CHARITY CLUB
A/C: 11190200006068
IFSC: FDRL0001119
FEDERAL BANK, CHALIYAM

നന്മയുടെ വഴി പിടിക്കുമ്പോൾ ദൈവാനുഗ്രഹം നമ്മോടൊപ്പമാകട്ടെ!


#2025

BCC യെ ഇനി ഇവർ നയിക്കും ...💐@@
24/02/2025

BCC യെ ഇനി ഇവർ നയിക്കും ...💐
@
@

കൊച്ചിയിൽ നടന്ന  ഡൗൺ സിൻഡ്രോം നേഷനൽ ഗെയിംസിൽ  ഓട്ടത്തിൽ വെള്ളി മെഡലും ഷോട്ട്പുട്ടിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ ചാലിയം സ...
16/02/2025

കൊച്ചിയിൽ നടന്ന ഡൗൺ സിൻഡ്രോം നേഷനൽ ഗെയിംസിൽ ഓട്ടത്തിൽ വെള്ളി മെഡലും ഷോട്ട്പുട്ടിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ ചാലിയം സ്വദേശി പൂളക്കണ്ടി മുഹമ്മദ് മിൻഹാജിന് BCC ചാലിയത്തിന്റെ പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു.


കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 പഞ്ചഗുസ്തി മത്സരത്തിൽ B.C.C യെ പ്രധിനിധീകരിച്ച് കടലുണ്ടി പഞ്ചായത്തിന് വേണ...
16/12/2024

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 പഞ്ചഗുസ്തി മത്സരത്തിൽ B.C.C യെ പ്രധിനിധീകരിച്ച് കടലുണ്ടി പഞ്ചായത്തിന് വേണ്ടി മത്സരിച്ചു ഒന്നാം സ്ഥാനം നേടി ജില്ലാ പഞ്ചായത്തിലേക് യോഗ്യത നേടിയ ഇസ്മായിൽ കെ വി ക്ക് എല്ലാവിധ ആശംസകളും നേരുന്നു.


Address

Brothers Charity Club (BCC) Chaliyam
Calicut
673301

Telephone

+919995786442

Website

Alerts

Be the first to know and let us send you an email when BCC CHALIYAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BCC CHALIYAM:

Share