Green City Perumanna

Green City Perumanna thevocal★Kerala.

07/04/2026
07/04/2026

യാഥാർത്ഥ്യവും
പരസ്യവും ഒറ്റ സ്ക്രീനിൽ

കർഷകൻ തൂങ്ങി മരിച്ചു .. വാർത്ത
മറ്റാരുണ്ട് എൽ ഡി എഫ് അല്ലാതെ .. പരസ്യം

07/04/2026

ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന് ശബ്ദരേഖയിൽ പറയുന്നു

06/04/2026

🔰ഇന്ദിര ഗ്യാരന്റി

📌കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം_

കുന്ദമംഗലം നിയോജക മണ്ഡലം UDF സ്ഥാനാര്‍ത്ഥി എം.എ റസാഖ് മാസ്റ്റര്‍* ക്ക് *കോണി* അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക

06/04/2026

ഉത്തരേന്ത്യൻ മോഡൽ പാലം പൊളിയലുകൾ തുടർക്കഥയായ കാലം കോഴിക്കോട് മറക്കണോ?

കേരളത്തിന് പരിചിതമല്ലാത്ത ഈ നാണക്കേട് കോഴിക്കോടിന് ഉണ്ടാക്കിയത് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രിയുടെ കെടുകാര്യസ്ഥതയല്ലാതെ മറ്റെന്താണ്?

ഒന്നല്ല രണ്ട് പാലങ്ങളാണ് ജില്ലയിൽ തകർന്ന് വീണത്. തകർന്ന് വീഴാത്ത പാലാരിവട്ടം പാലത്തിന്റെ ഉപരിതലത്തിലെ കേടുപാടിൻറെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർക്ക് ഇന്ന് മിണ്ടാട്ടമില്ലേ?

‘അന്വേഷണ റിപ്പോർട്ട് തേടൽ’ എന്ന മന്ത്രിയുടെ പ്രഹസനങ്ങളുടെ ബാക്കി പത്രമെന്താണ്?

കൂളിമാട് പാലം തകർന്നപ്പോഴും പിന്നീട് തോരായി കടവ് പാലം തകർന്നപ്പോഴും ചില ഉദ്യോഗസ്ഥരെ പണിഷ്മെന്റ് ട്രാൻസ്ഫറിന് വിധേയരാക്കിയ പൊതുമരാമത്ത് മന്ത്രി, അതേ സമയം പ്രത്യേക പദവിയിൽ ഇരുന്ന മന്ത്രിയുടെ ഇഷ്‌ടക്കാരനെ നിരന്തരം സംരക്ഷിച്ച് കൊണ്ടിരുന്നത് യാദൃശ്ചികമാണെന്ന് കോഴിക്കോട്ടുകാർ വിശ്വസിക്കണോ????

രണ്ട് പാലങ്ങൾ തകരുമ്പോഴും ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രിയുടെ ഇഷ്‌ടക്കാരന് തന്നെ നഗരത്തിലെ വിവിധ പദ്ധതികളുടെ അധിക ചുമതല നൽകിയതും യാദൃശ്ചികമെന്ന് കോഴിക്കോട്ടുകാർ വിശ്വസിക്കണോ????

പാലങ്ങൾ പെയിന്റടിക്കാൻ കോടികൾ പൊടിക്കുന്നതിന് പിന്നിലെ അഴിമതിയും കഴിവ് കേടും പി.ആർ കൊണ്ട് മറച്ച് ജനങ്ങളെ വിഡ്ഢിയാക്കാമെന്നാണോ മന്ത്രി കരുതുന്നത്?

പെയിന്റടിക്കുന്ന പാലങ്ങൾ പോലും ശിങ്കാരിമേളത്തോടെ ഉദ്ഘാടനം ചെയ്യാനും പാലം നിർമിച്ച കാലത്തെ നേതാക്കളുടെ പേരുള്ള ഫലകങ്ങൾ നീക്കാനും പുതിയ പേര് സ്ഥാപിക്കാനും കാണിക്കുന്ന വ്യഗ്രത കോഴിക്കോട്ടുകാർ മനസ്സിലാക്കില്ലെന്നാണോ മന്ത്രിയും സർക്കാരും ധരിക്കുന്നത്???

കോഴിക്കോടിനെ വഞ്ചിച്ച വികസന വിരുദ്ധരായ എൽ.ഡി.എഫിന് മാപ്പില്ല, ഇനി വോട്ടുമില്ല.

കേരളം ജയിക്കും...
യു.ഡി.എഫ് നയിക്കും...

Address

Calicut
673019

Website

Alerts

Be the first to know and let us send you an email when Green City Perumanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share