AKMFCWA CALICUT

AKMFCWA CALICUT All Kerala Mohanlal Fans & Cultural Welfare Association Kozhikode District Committee
Reg:876/98

Drishyam 3 - Fans Show Regal Cinemas - East Hill
12/05/2026

Drishyam 3 - Fans Show

Regal Cinemas - East Hill

Drishyam 3 - Fans Show Surabhi Cinemas - Ramanattukara
12/05/2026

Drishyam 3 - Fans Show

Surabhi Cinemas - Ramanattukara

Drishyam 3 - Fans Show Dream Cinemas - Kallachi
12/05/2026

Drishyam 3 - Fans Show

Dream Cinemas - Kallachi

ലാലേട്ടൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും നിർധന വിദ്യാർത്ഥികൾ...
10/05/2026

ലാലേട്ടൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മെയ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഹാളിൽ വെച്ച് നടക്കുകയാണ്. പിറന്നാൾ ആഘോഷത്തിലേക്ക് ഏല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

ലാലേട്ടൻ്റെ പിറന്നാൾ ദിനമായ മെയ് 21ന് വടകര അശോക് CNC തിയറ്റിൽ  AKMFCWA വടകര ഏരിയ കമ്മിറ്റി നടത്തുന്ന "ദൃശ്യം 3" ഫാൻസ് ഷോ...
09/05/2026

ലാലേട്ടൻ്റെ പിറന്നാൾ ദിനമായ മെയ് 21ന് വടകര അശോക് CNC തിയറ്റിൽ AKMFCWA വടകര ഏരിയ കമ്മിറ്റി നടത്തുന്ന "ദൃശ്യം 3" ഫാൻസ് ഷോ ടിക്കറ്റുകളുടെ പ്രകാശനം ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോഷൻ ബഷീർ നിർവ്വഹിച്ചു.

The Stage Is Set. ✨The Grand Trailer Launch Event Begins Shortly.   Trailer 🔥
09/05/2026

The Stage Is Set. ✨

The Grand Trailer Launch Event Begins Shortly.

Trailer 🔥

Drishyam 3 - Fans Show E Max Cinemas - Medical College
09/05/2026

Drishyam 3 - Fans Show

E Max Cinemas - Medical College

ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് സംഘ...
09/05/2026

ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന

സൗജന്യ മെഡിക്കൽ ക്യാമ്പ്

2026 മെയ് 17 ഞായർ
രാവിലെ 10 മണി മുതൽ 1 മണിവരെ
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഹാളിൽ

വിഭാഗം ജനറൽ മെഡിസിൻ

For Booking
Prajith P - 8281105805

Drishyam 3 - Fans Show Ashok CNC - Vatakara
08/05/2026

Drishyam 3 - Fans Show

Ashok CNC - Vatakara

Drishyam 3 - Fans Show Alankar Movies - Perambra
08/05/2026

Drishyam 3 - Fans Show

Alankar Movies - Perambra

Address

Calicut

Alerts

Be the first to know and let us send you an email when AKMFCWA CALICUT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share