18/07/2023
ഒറ്റ വക്കിൽ പറഞ്ഞ അന്തസ് ഉള്ള ഒരു രാഷ്ട്രീയക്കാരൻ സാധാരണക്കാർക്ക് പ്രിയങ്കരനായ നേതാവ് കേരളത്തിൽ വന്നുപോയിട്ടുള്ള മുഖ്യമത്രിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാളായിരുന്നു ശ്രീ ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ ആത്മാവിന് പ്രാർത്ഥന അർപ്പിക്കുന്നു നേരിട്ട് കാണുവാനുള്ള ഭാഗ്യം രണ്ടു പ്രാവശ്യം അവസാനമായി നേരിട്ട് കണ്ടത് 2006 ൽ എന്റെ പിതാവിന്റെ മരണദിവസം വീട്ടിൽ വന്നപ്പോൾ