കേരള ക്ഷേത്ര സംരക്ഷണ സമിതി

  • Home
  • India
  • Calicut
  • കേരള ക്ഷേത്ര സംരക്ഷണ സമിതി

കേരള ക്ഷേത്ര സംരക്ഷണ സമിതി രജി. നമ്പർ 142/77
കേളപ്പജി മന്ദിരം
ജയപ്രകാശ് നാരായൺ റോഡ്
കോഴിക്കോട്

09/08/2026
08/08/2026
2026 ഒക്ടോബർ 1 മുതൽ 5 വരെ മഞ്ചേരി സനാതന ധർമ്മസേവാ കേന്ദ്രത്തിൽ വച്ച് നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠനശിബി...
04/08/2026

2026 ഒക്ടോബർ 1 മുതൽ 5 വരെ മഞ്ചേരി സനാതന ധർമ്മസേവാ കേന്ദ്രത്തിൽ വച്ച് നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠനശിബിരത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു. കെ. പി ശിവരാമൻ, സി. വി സുബ്രമ്ഹണ്യൻ, എം. കൃഷ്ണ പ്രഗീഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാമസ്വാമി, തന്ത്രി ഡൊ: മൊടപ്പിലാപള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, തങ്കം രാമചന്ദ്രൻ, സൗമിനി, ടി. പി സുദീഷ് അച്ചുതൻ, വിജയൻ മാസ്റ്റർ, നീലകണ്ഠൻ സ്വാമി തുടങ്ങിയവർ സംസാരിച്ചു.

സ്വാഗത സംഘ രൂപീകരണം നാളെ :-ഒക്ടോബർ 1 മുതൽ 5 വരെ മലപ്പുറം മഞ്ചേരി മുള്ളമ്പാറ, സനാതന ധർമ്മസേവാ കേന്ദ്രത്തിൽ വച്ച് നടക്കുന്...
01/08/2026

സ്വാഗത സംഘ രൂപീകരണം നാളെ :-

ഒക്ടോബർ 1 മുതൽ 5 വരെ മലപ്പുറം മഞ്ചേരി മുള്ളമ്പാറ, സനാതന ധർമ്മസേവാ കേന്ദ്രത്തിൽ വച്ച് നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന തല പഠനശിബിരത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിന്ന് സമീപമുള്ള അഭയവര ഹസ്ത ഹാളിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികൾ മറ്റ് സംഘടനാ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.


തിരുവനന്തപുരത്ത് നടന്ന  സനാതന ധർമ്മ പാഠശാല സെമിനാറിൽ Dr. സനീഷ് സംസാരിക്കുന്നു.
12/07/2026

തിരുവനന്തപുരത്ത് നടന്ന സനാതന ധർമ്മ പാഠശാല സെമിനാറിൽ Dr. സനീഷ് സംസാരിക്കുന്നു.

Address

കേരള ക്ഷേത്രസംരക്ഷണ സമിതി
Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914952704459

Website

Alerts

Be the first to know and let us send you an email when കേരള ക്ഷേത്ര സംരക്ഷണ സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share