Vakkom Maulavi Centre for Studies and Research

Vakkom Maulavi Centre for Studies and Research Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vakkom Maulavi Centre for Studies and Research, Nonprofit Organization, Sabha school cross Road, Calicut.

വക്കം മൗലവി പഠന കേന്ദ്രം കോഴിക്കോട്

കേരളത്തിലെ പ്രഥമ വൃത്താന്തപത്രമായ സ്വദേശാഭിമാനിയുടെ സ്ഥാപകനും എഴുത്തുകാരനും ചിന്തകനും പരിഷ്‌കര്‍ത്താവുമായ വക്കം മൗലവിയുടെ നാമധേയത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 'വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം.' വക്കം മൗലവി ഉയര്‍ത്തിപ്പിടിച്ച സ്വതന്ത്ര ചിന്തയിലും നവോത്ഥാന മൂല്യങ്ങളിലും ഊന്നി നിന്ന് പഠന ഗവേഷണ രംഗങ്ങളില്‍ ഇടപെടുകയാണ് കേന്ദ്രത്തിന്

റെ ലക്ഷ്യം.

വിവിധ രംഗങ്ങളില്‍ മൗലിക സംഭാവനകള്‍ അര്‍പ്പിച്ച പ്രതിഭകളെ പുരസ്‌കാരം നല്‍കി ആദരിക്കുക, എന്‍ഡോവ്‌മെന്റുകള്‍ ഏര്‍പ്പെടുത്തി ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വൈജ്ഞാനിക ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് വക്കം മൗലവി പഠന കേന്ദ്രം നടത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍.

Address

Sabha School Cross Road
Calicut

Alerts

Be the first to know and let us send you an email when Vakkom Maulavi Centre for Studies and Research posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vakkom Maulavi Centre for Studies and Research:

Share