Dream of us

Dream of us To create a better environment for differently abled people,homeless children ,orphans, people suffer

We are committed to serve the society for good cause and spread smile around...

2025 ലെ ആദ്യത്തെ സന്തോഷം പങ്കുവെക്കുന്നു.ദിൽസെ എന്ന കൂട്ടായ്മ സ്വപ്നച്ചിത്രയുമായി സഹകരിച്ചു ദുബായിൽ വെച്ച് നടത്തിയ  എക്സ...
07/01/2025

2025 ലെ ആദ്യത്തെ സന്തോഷം പങ്കുവെക്കുന്നു.

ദിൽസെ എന്ന കൂട്ടായ്മ സ്വപ്നച്ചിത്രയുമായി സഹകരിച്ചു ദുബായിൽ വെച്ച് നടത്തിയ എക്സിബിഷൻ സമ്പൂർണ വിജയത്തിൽ എത്തിയിരിക്കുന്നു.
സാന്ത്വനം യൂത്ത് ഫെസ്റ്റിവൽ ആണ് ഈ മനോഹര നിമിഷത്തിന് വേദിയായത്.
ചിത്രങ്ങളെല്ലാം വില്പന നടത്തി തുക മുഴുവനായും അതാതു കലാകാരന്മാരെ ഏല്പിച്ചിരിക്കുന്നു....

അടുത്ത തവണ മികച്ച രീതിയിൽ പരുപാടി സംഘടിപ്പിക്കാനുള്ള എല്ലാ സാഹചര്യവും വാഗ്ദാനം ചെയ്ത ദിൽസെക്കും ഗൾഫ് മലയാളി സുഹൃത്തുക്കൾക്കും നിറഞ്ഞ സ്നേഹം അറിയിക്കട്ടെ....
പ്രിയപ്പെട്ട സ്വപ്നച്ചിത്ര കലാകാരന്മാർക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

All the best team
27/11/2024

All the best team

UAE ലെ പ്രശസ്തമായ യൂത്ത് ഫെസ്റ്റിവലിൽ ദിൽസെ എന്ന കൂട്ടായ്മ സ്വപ്നചിത്രയിലെ കലാകാരന്മാരുടെ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്...
15/11/2024

UAE ലെ പ്രശസ്തമായ യൂത്ത് ഫെസ്റ്റിവലിൽ ദിൽസെ എന്ന കൂട്ടായ്മ സ്വപ്നചിത്രയിലെ കലാകാരന്മാരുടെ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു.
ഇന്ത്യക്ക് പുറത്തു ചിത്ര പ്രദർശനത്തിന് അവസരം ലഭിച്ച കലാകാരൻ മാർക്ക് ആശംസകൾ.

ഈ നിമിഷം ഒരുപാട് അഭിമാനകരമാണ്..
ഇതൊരു നല്ല തുടക്കം ആവട്ടെ. എല്ലാ കലാകാരന്മാർക്കും പങ്ക്ടുക്കാവുന്ന വലിയ വേദിയായി ഭാവിയിൽ ഇതു മാറട്ടെ..
നമുക്കിടയിലെ പ്രിയപ്പെട്ട ഈ കലാകാരന്മാർക്ക് എല്ലാ ഭാവുകങ്ങളും നേരാം

Address

Calicut
673011

Alerts

Be the first to know and let us send you an email when Dream of us posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dream of us:

Share