കുരുക്ഷേത്ര ഗ്രാമ സേവാ സമിതി ആവിക്കര

  • Home
  • India
  • Calicut
  • കുരുക്ഷേത്ര ഗ്രാമ സേവാ സമിതി ആവിക്കര

കുരുക്ഷേത്ര ഗ്രാമ സേവാ സമിതി ആവിക്കര കുരുക്ഷേത്ര ഗ്രാമ സേവാ സമിതി ആവിക്ക?

22/02/2026
07/02/2026
നായ ചെള്ള് കൊണ്ട് ഗുരുതരമായ  ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന പീടികകണ്ടി റോഡ് ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം കുരുക്ഷേത്ര ആവിക...
26/01/2026

നായ ചെള്ള് കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന പീടികകണ്ടി റോഡ് ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം കുരുക്ഷേത്ര ആവിക്കരയുടെ
നേതൃത്വത്തിൽ ചെള്ള് നശീകരണ മരുന്ന് തളിച്ചു.

26/01/2026

77-ാം റിപ്പബ്ലിക് ദിന ആശംസകൾ 16 വാർഡ് ആവിക്കര ❤️

കുരുക്ഷേത്ര ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ 26 വർഷവും ജനുവരി ഒന്നിന് വയനാട് കേന്ദ്രികരിച്ചുള സേവന പ്രവർത്ത...
01/01/2026

കുരുക്ഷേത്ര ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ 26 വർഷവും ജനുവരി ഒന്നിന് വയനാട് കേന്ദ്രികരിച്ചുള സേവന പ്രവർത്തങ്ങള്കായ് വയനാട് അംബേക്കർ കോളനിയിൽ വസ്ത്രങ്ങൾ വിതരണം ചെയ്യാനും
പഴശ്ശി ബാല മന്ദിരത്തിൽ അന്നദാനം നടത്തുവാനുമുള്ള യാത്ര ഇന്ന് പുറപ്പെടുകയായി

31/12/2025

അങ്കണവാടി ന്യൂ ഇയർ ആഘോഷം ❤️

ഏവർക്കും ന്യൂ ഇയർ ആശംസകൾ ❤️
31/12/2025

ഏവർക്കും ന്യൂ ഇയർ ആശംസകൾ ❤️

Address

Chombala Avikkara
Calicut
673308

Website

Alerts

Be the first to know and let us send you an email when കുരുക്ഷേത്ര ഗ്രാമ സേവാ സമിതി ആവിക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share