Sreshtachara Sabha

Sreshtachara Sabha Thamasoma Jyothirgamaya Sreshtachara Sabha was formed to spread the message of Sadhana to the common man and to To rekindle the divinity with in our self.

We teach the practical aspects of Ta**ra and the principle behind Hindu rituals and traditions. We empower the common man to practice and perform these rituals by himself. Thus make him/her to start realizing the divinity with in him /her. Our inspiration is Sree Madhavji , a Sree Vidya Upasakan and the founder of Ta**ra Vidya Peedam. This organization is formed and lead by the light of Sree M.

T.Viswanathan a Shree Vidya upasakan .


കോഴിക്കോട് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ്മ ആണ് സഭ എല്ലാവരുടെയും ഇടയിലേക്ക് സാധനയുടെ വെളിച്ചം തിരികെ കൊണ്ട് വരിക എന്നതാണ് പ്രധാന ലക്‌ഷ്യം ഇതിനായി , കുല ദേവതയുടെ ആരാധന , പൂജ , ഗണപതി സാധന, ഹോമം , ഗായത്രി സാധന മന്ത്ര ജപംസന്ധ്യാ വന്ദനം തുടങ്ങിയവ തന്ത്രിക വിധി പ്രകാരം പരിശീലിപ്പിക്കുന്നു .....ജാതി ലിംഗ ഭേദം ഇല്ലാതെ.

ശ്രീ M .T . വിശ്വനാഥന്‍ ആണു ശ്രേഷ്ഠാചാര സഭ ക്ക് നേതൃത്വം കൊടുക്കുന്നത് . പൂജ്യനായ ശ്രീ മാധവജി ആണ് ശ്രേഷ്ഠാചാര സഭ യുടെ പ്രജോദനം

Sri Vidya Camp
06/04/2026

Sri Vidya Camp

Srividya Camp at
06/04/2026

Srividya Camp at

Click here to register via whats app ഗ്രൂപ്പ്https://chat.whatsapp.com/EpYHv0xKP3GAqiU3Ga6bflകുലദേവതാ ദർശനംകേരളത്തിലെ മി...
24/03/2026

Click here to register via whats app ഗ്രൂപ്പ്
https://chat.whatsapp.com/EpYHv0xKP3GAqiU3Ga6bfl

കുലദേവതാ ദർശനം
കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്.

നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും തിരിച്ചു കൊണ്ടുവരാൻ ജാതിഭേതമന്യെ ഓരോ കുടുംബവും പ്രയത്നികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലളിതമായ സാധനാ പദ്ധതിയിലൂടെ കുലദേവതാ പ്രീതിനേടി തേജസ്സോടു കൂടിയ ഹിന്ദു സമൂഹത്തെ തയ്യാറാക്കുക എന്നത് ശ്രേഷ്ഠാചാരസഭയുടെ പരമമായ ലക്ഷ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായി എല്ലാവർക്കും നിത്യേന ആചരിക്കാൻ കഴിയുന്ന ലളിതമായ ആരാധനാ പദ്ധതിയാണ് ആചാര്യൻ ശ്രീ എം ടി വിശ്വനാഥന്റെ നേതൃത്വത്തിൽ ശ്രേഷ്ഠാചാരസഭ ഒരുക്കുന്നത്. സ്വന്തം അസ്ഥിത്വത്തിൽ അടിയുറച്ച് നിന്ന് സാധനയിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ആത്മവിശ്വാസമുള്ള ഹിന്ദു സമാജത്തെ സൃഷ്ടിച്ചെടുക്കുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിലെ ഒരോ വ്യക്തിയുടേയും ചുമതലയാണ്.

ക്ലാസ്സിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ആമുഖ ക്ലാസ് : 19 ഏപ്രിൽ 2026.
സമയം : ഞായറാഴ്ചകളിൽ വൈകീട്ട് 7.20 മണി മുതൽ .
സ്ഥലം : ഓൺലൈൻ : zoom platform
രജിസ്‌ട്രേഷൻ : 501 രൂപ

പാഠ്യവിഷയങ്ങൾ : കുലദേവത ആരാധന, ഭദ്രകാളി മന്ത്രജപ സാധന

ഈ കോഴ്‌സിൽ ജാതി, മത, ലിംഗ ഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്‌.

Online registration form:
Click here to register via whats app ഗ്രൂപ്പ്
https://chat.whatsapp.com/EpYHv0xKP3GAqiU3Ga6bfl

Contact:
ഓൺലൈൻ കോർഡിനേറ്റർ
+91 9686225136

WhatsApp Group Invite

കുലദേവത ദർശനം : കുലദേവത ആരാധന പാരമ്പര്യ  രീതിയിൽ ഗുരുമുഖത്ത് നിന്നും പഠിക്കാം , പൂർവ്വികർ അനുഷ്ഠിച്ചിരുന്നത് പോലെ സ്വ കു...
21/03/2026

കുലദേവത ദർശനം :
കുലദേവത ആരാധന പാരമ്പര്യ രീതിയിൽ ഗുരുമുഖത്ത് നിന്നും പഠിക്കാം , പൂർവ്വികർ അനുഷ്ഠിച്ചിരുന്നത് പോലെ സ്വ കുലദേവതയെ നിങ്ങൾക്ക് തന്നെ പൂജിക്കാം , പര ദേവതയുടെ അനുഗ്രഹത്തിനും രക്ഷക്കും ഓരോ കുടുംബവും പാത്രമാകട്ടെ.

ക്ലാസിന്റെ വിവരങ്ങൾ :

🌞 ഞായറാഴ്ചകളിൽ വൈകീട്ടു 7 :30 PM Zoom live
🌞 ആമുഖ ക്ലാസ് : ഏപ്രിൽ 19 2026
🌞 ഗുരുനാഥൻ ശ്രീ. എം. ടി. വിശ്വനാഥൻ (വിശ്വേട്ടൻ) ,
🌞 അമ്മ : ശ്രീമതി വാസന്തി വിശ്വനാഥൻ (ഗുരു പത്നി )


*️⃣ 501 Rs ഫീസ്

ക്ലാസിലേക്ക് രജിസ്റ്റർ ചെയ്യാം
https://chat.whatsapp.com/EpYHv0xKP3GAqiU3Ga6bfl

17/03/2026

കുലദേവതയുടെ ആരാധന പാരമ്പര്യ സമ്പ്രദായത്തിൽ ഗുരുമുഖത്ത് നിന്നും പഠിക്കാം, കുലദേവത പൂജ അനുഷ്ഠിക്കാം.
സ്വകുല ദേവതയുടെ ആരാധന തുടങ്ങാം

ഓൺലൈൻ ക്ലാസ്
അടുത്ത അമുഖ ക്ലാസ് : ഏപ്രിൽ 19
എല്ലാ ഞായറാഴ്ചകളിൽ വൈകീട്ടു 7 :30 Zoom live

Entry Group
https://chat.whatsapp.com/EpYHv0xKP3GAqiU3Ga6bfl

എല്ലാവർക്കും സ്വകുലദേവതയുടെയും ഗുരുപരമ്പരയുടെയും അനുഗ്രഹം ഉണ്ടാകട്ടെ .

കോർഡിനേറ്റർ ഓൺലൈൻ ക്ലാസ്
ശ്രേഷ്ഠചാരസഭ
9686225136

03/03/2026

03-03-2026
ഗുരുനാഥന്റെ സന്ദേശം :
ഇന്ന് ചന്ദ്രഗ്രഹണം, എല്ലാവരും എതെങ്കിലും ഒരു മന്ത്രം ഗ്രഹണ സമയത്ത് പൂർണമായി ജപിക്കുക . ഇത് ഒരു ലഘു പുരശ്ചരണം തന്നെ ആണ്.
ഗ്രഹണം ഇന്ത്യൻ സമയം വൈകുന്നേരം 3.20 ന് ആരംഭിച്ച് വൈകുന്നേരം 6.48 ന് അവസാനിക്കുന്നു.

03/03/2026

03-03-2026
ഗുരുനാഥന്റെ സന്ദേശം :
ഇന്ന് ചന്ദ്രഗ്രഹണം, എല്ലാവരും എതെങ്കിലും ഒരു മന്ത്രം ഗ്രഹണ സമയത്ത് പൂർണമായി ജപിക്കുക . ഇത് ഒരു ലഘു പുരശ്ചരണം തന്നെ ആണ്.
ഗ്രഹണം ഇന്ത്യൻ സമയം വൈകുന്നേരം 3.20 ന് ആരംഭിച്ച് വൈകുന്നേരം 6.48 ന് അവസാനിക്കുന്നു.

Address

Calicut
673001

Alerts

Be the first to know and let us send you an email when Sreshtachara Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sreshtachara Sabha:

Share