Shelter INDIA

Shelter INDIA Shelter India is a crowdfunding organisation which links the needy ones to the donors. Only deserving cases are undertaken in our projects

We make it possible for deserving poor to access the funding and support they need to become more effective and make our world a better place.

അനാഥനായ ഈ സഹോദരന്റെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും നമുക്ക് കൈത്താങ്ങാകാം… 🔴 EMERGENCY MEDI CARE📕  PROJECT CODE : ...
18/08/2026

അനാഥനായ ഈ സഹോദരന്റെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും നമുക്ക് കൈത്താങ്ങാകാം…

🔴 EMERGENCY MEDI CARE
📕 PROJECT CODE : EMC-730
📅 18 -08-2026
✅ Zakath Eligible

🎯 Project Target : ₹ 52,000/-

പരപ്പനങ്ങാടി സ്വദേശിയായ ഈ സഹോദരൻ ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്.
അപകടത്തിൽ തെന്നിവീണ് തല നിലത്തിടിച്ചതിനെ തുടർന്ന് തലയോട്ടിയുടെ ഒരു ഭാഗത്ത് പൊട്ടലും കഴുത്തിലെ നട്ടെല്ലിന് പൊട്ടലും സംഭവിച്ചു. ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായി.
ഇദ്ദേഹത്തിന്റെ ഉപ്പ നേരത്തെ തന്നെ മരണപ്പെട്ടതാണ്. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ആവശ്യമായ ശസ്ത്രക്രിയകൾ നടത്തി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചില മെറ്റീരിയലുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വന്നതിനാൽ ഇതിനോടകം ഏകദേശം രണ്ടര ലക്ഷം രൂപയോളം കുടുംബത്തിന് ചെലവായി. 💔
അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ഈ സഹോദരൻ ഇപ്പോഴും കിടപ്പിലാണ്. കഴുത്തിന് ബെൽറ്റ് ഇട്ടിരിക്കുകയാണ്. തുടർചികിത്സയും പരിചരണവും ആവശ്യമാണ്.
🙏 നമ്മുടെ ഷെൽട്ടറിൽ നിന്ന് ₹52,000/- സ്വരൂപിച്ച് നൽകാൻ കഴിഞ്ഞാൽ ഈ കുടുംബത്തിന് വലിയൊരു ആശ്വാസമാകും.
ചെറിയൊരു സഹായം പോലും ഈ സഹോദരന്റെ തുടർചികിത്സയ്ക്ക് വലിയ പിന്തുണയാകും. കഴിയുന്നവർ തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്നും ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 🤲
നമുക്ക് ഒരുമിച്ച് ഈ സഹോദരന് ഒരു കൈത്താങ്ങാകാം. ❤️
🙏 സഹായിക്കൂ…
📲 ഈ സന്ദേശം ഷെയർ ചെയ്യൂ…
🤲 കഴിയുന്ന സഹായം നൽകൂ…

*🪙 PLS DONATE NOW*

*📱 Google Pay*
👉🏼 7510572636

🏦 BANK DETAILS

1⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠️ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്.

⭕FOR MORE DETAILS

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

📍 താങ്കളുടെ വിഹിതം നൽകി ഈ പദ്ധതിയുമായി സഹകരിക്കുമല്ലോ.
♻️ അതിനു സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧[email protected]
📥www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢📢​ കൊച്ചു വിനോദിനിക് ഒരുക്കാം ഒരു സ്നേഹ വീട്🏡 SHELTER HOME PROJECT📁 PROJECT CODE : SH-430📆 14-08-2026...
18/08/2026

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢📢

​ കൊച്ചു വിനോദിനിക് ഒരുക്കാം ഒരു സ്നേഹ വീട്

🏡 SHELTER HOME PROJECT
📁 PROJECT CODE : SH-430
📆 14-08-2026

🎯 Project Target : ₹ 10,000,00/-

ഇനി ആവശ്യമുള്ള പണം : ₹7,76,594/-

🦾 ചികിത്സ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനി എന്നകൊച്ചു മോൾ...
🎒പുസ്തക സഞ്ചിയും തൂക്കി വിദ്യാലയത്തിലേക്ക് പോവുന്ന കൊച്ചു കുട്ടി...
🚪പുസ്തകം സൂക്ഷികാൻ ഒരിടമോ , എഴുതാനും വായിക്കാനും ഒരു മേശയോ ഇല്ലാത്ത...
🛖 കീറി പറിഞ്ഞ താർപായ ഷീറ്റ് മേൽകൂരയും പഴയ സാരിയും, തുണി കഷ്ണങ്ങളും കൊണ്ട് മറച്ച...
⛺ ഏത് നിമിഷവും നിലം പൊത്താവുന്ന
ഒരു ഷെഡിലേക്കാണ്
🧲വേദനിക്കുന്ന മനസുമായി വൈകുന്നേരം ഈ കൊച്ചു മകൾ തിരിച്ച് വരുന്നത്...
📜ഈ കുഞ്ഞിൻ്റെ പ്രയാസം മനസിലാക്കി ഒരു സന്നദ്ധ സംഘടന ഒത്തിരി ഭൂമി നൽകിയിട്ടുണ്ട്...
🏚️ഈ മണ്ണിൽ കൊച്ചു മോൾക്ക് ഒരു സ്നേഹ വീട് നിർമ്മിച്ചു നൽകാൻ
💰മൊത്തം ആവശ്യമുള്ള സംഖ്യ പതിനൊന്ന് ലക്ഷം രൂപ...
⚓വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു...
🧩 തറ പണി പൂർത്തിക്കരികാൻ ഒരു ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു...
🗳️ നമ്മൾ നൽകുന്നത് ചെറിയൊരു തുകയാണങ്കിൽ പോലും ഈ കുടുംബത്തിന് അത് ഒരു നിധിയായിരിക്കാം...
🤝 നമുക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകി കൊച്ചു മോളുടെ വീടിന് വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം...

ഇതിലേക്ക് ഇത് വരെ : ₹ 2,23,191/- രൂപ ലഭിച്ചു
*ഇനി ആവശ്യമുള്ള പണം : ₹7,76,594/-*

🥏ഷെൽറ്ററിന്റെ ഭാഗമാവാൻ ഗ്രൂപ്പിൽ Join ചെയ്യു ......
https://chat.whatsapp.com/ImCflgu6aZgDtL6gIl0Fk0
_
🥏 Follow the channel on WhatsApp
https://whatsapp.com/channel/0029VaxWpgABfxo5L4659f0t

*🪙 PLS DONATE NOW*

🏦 BANK DETAILS

Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200009641
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠️ NB: പണം അയക്കുമ്പോൾ SH-430 എന്ന Code എഴുതാൻ മറക്കരുത്

📞 FOR MORE DETAILS ⤵️

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

🫴 താങ്കളുടെ വിഹിതം നൽകി ഈ പദ്ധതിയുമായി സഹകരിക്കുമല്ലോ.
♻️ അതിനു സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുകളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ....

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന മക്കളില്ലാത്ത വിധവയായ വയോധിക🔴 SHELTER HEALTH CAR...
18/08/2026

ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന മക്കളില്ലാത്ത വിധവയായ വയോധിക

🔴 SHELTER HEALTH CARE (SHC)
📁PROJECT CODE-SHC-1093
📆 18-08-2026
✅ Zakath Eligible

🎯 Project Target : ₹21,600/-

ഇനി ആവശ്യമുള്ള പണം : ₹19,103/-

🩺പത്തുവർഷത്തോളമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ഈ വയോധികക്ക് കൊളസ്ട്രോൾ ഷുഗർ തുടങ്ങിയ അസുഖങ്ങൾ ഉണ്ട്
📌ആരോഗ്യപ്രശ്നം കാരണം സർജറിക്കുംആൻജിയോ പ്ലാസ്റ്റിക്കും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഈ ഉമ്മക്കുള്ളത്,അതിനാൽ തുടർച്ചയായി മരുന്നു കഴിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്
🏠ഭർത്താവും മക്കളും ഇല്ലാത്തതിനാൽ സഹോദരിയുടെ മകളുടെ വീട്ടിലാണ് താമസിച്ചു വരുന്നത്
💊ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുന്നതിന് വളരെയധികം വിഷമിക്കുന്ന ഈ വയോധികയേ നമുക്കൊന്ന് സഹായിക്കാം

ഇതിലേക്ക് ഇത് വരെ :₹ 2,497/- രൂപ ലഭിച്ചു.

ഇനി ആവശ്യമുള്ള പണം :₹ 19,103/-

🪙 PLS DONATE NOW

📱Google Pay
👉🏼 7510 572 636

🏦 BANK DETAILS

1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്

⭕FOR MORE DETAILS

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

✈ പണം നൽകാൻ സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

💔 ഈ കുടുംബത്തിന്റെ പ്രയാസങ്ങളിൽ നമുക്ക് താങ്ങാവാം..🔴 SHELTER WIDOW CARE📁 PROJECT CODE : SWC-1218📆 18-08-2026✅ ZAKAT ELIG...
17/08/2026

💔 ഈ കുടുംബത്തിന്റെ പ്രയാസങ്ങളിൽ നമുക്ക് താങ്ങാവാം..

🔴 SHELTER WIDOW CARE
📁 PROJECT CODE : SWC-1218
📆 18-08-2026

✅ ZAKAT ELIGIBLE

🎯 Project Target : ₹ 24,000/-

​⚠️ ലഹരിക്ക് അടിമയായ ഭർത്താവിന്റെ ക്രൂരമായ മർദ്ദനങ്ങളും ഉപദ്രവങ്ങളും സഹിക്കവെയ്യാതെ, 19 വർഷങ്ങൾക്ക് മുൻപ് വേർപിരിയേണ്ടി വന്നതാണ് ഈ പാവപ്പെട്ട സഹോദരി. അന്നുമുതൽ ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളോട് നിരന്തരം പോരാടുകയാണ് ഇവർ.

​🏠 സ്വന്തമായി വീടില്ലാത്തതിനാൽ വാടകവീട്ടിലായിരുന്നു താമസം. എന്നാൽ പ്രതിമാസം ₹3500 വാടക നൽകാൻ കഴിയാതെ വന്നതോടെ, ഇപ്പോൾ സഹോദരന്റെ വീട്ടിലാണ് ഇവർ കഴിയുന്നത്.

​ ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്. 19 വയസ്സുള്ള മകൾ ഇപ്പോൾ ബിരുദ (Degree 1st Year) വിദ്യാർത്ഥിനിയാണ്. മകളുടെ ഉപരിപഠനവും ഭാവി കാര്യങ്ങളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ ഇവർ ഏറെ പ്രയാസപ്പെടുകയാണ്.

​🏥 മുൻപ് തയ്യൽ ജോലിക്ക് പോയിരുന്ന ഈ സഹോദരിക്ക്, വീട്ടിൽ വച്ച് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിൽ STITCHES ഇടേണ്ടിവന്ന ആ അപകടത്തിന് ശേഷം സംസാരിക്കാനും ഭക്ഷണം കഴിക്കാനും വലിയ ബുദ്ധിമുട്ടാണ്. പതിവായി കടുത്ത തലവേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല.

​💊 പ്രതിമാസം ₹3000 ഓളം മരുന്നിനു മാത്രം ചെലവുവരുന്നുണ്ട്. ലഭിക്കുന്ന ₹2000 പെൻഷൻ തുക മരുന്നിനുപോലും തികയുന്നില്ല. കടയിൽ കൂലിപണി ചെയ്യുന്ന സഹോദരന്റെ ചെറിയ സഹായവും കിട്ടുന്ന പെൻഷനുമാണ് ഏക ആശ്രയം.

​🤲 ദൈനംദിന ചെലവുകൾക്കും, മരുന്നിനും, മകളുടെ പഠനാവശ്യങ്ങൾക്കും നെട്ടോട്ടമോടുന്ന അർഹതപ്പെട്ട ഈ കുടുംബത്തിന് നിങ്ങളുടെ ചെറിയൊരു സഹായം വലിയൊരു ആശ്വാസമായിരിക്കും.

📖 “വിധവയെയും ദരിദ്രനെയും സഹായിക്കുന്നവൻ, അല്ലാഹുവിൻറെ മാർഗത്തിൽ ധർമ്മസമരം ചെയ്യുന്നവനെ പോലെയാണ് ” (ഹദീസ്)

💵 ഷെൽറ്റർ വിധവാ പെൻഷൻ പദ്ധതി വഴി മാസത്തിൽ 1200 രൂപ വീതം നൽകി ഈ സഹോദരിയെ നമുക്ക് സഹായിക്കാം.

💰 താങ്കൾക്ക് സാധിക്കുമെങ്കിൽ ഈ സഹോദരിയുടെ ഒരു വർഷത്തെ പെൻഷൻ ഫണ്ട് ഏറ്റെടുത്ത് ഈ നന്മയിൽ പങ്കാളിയാവുക.

🗳 പണം ഒന്നിച്ചോ ഗഡുകളായോ മാസത്തിലോ നൽകാവുന്നതാണ്.

✅ പദ്ധതി പൂർണ്ണമായി ഏറ്റെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഭാഗികമായോ ഒരു മാസത്തെ സംഖ്യയോ ഒരു വിഹിതമോ നൽകി ഈ പുണ്യ കർമ്മത്തിൽ താങ്കളും പങ്കാളിയാവുക.

*🪙 PLS DONATE NOW*

*📱 Google Pay*
👉🏼 7510572636

🏦 BANK DETAILS

1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്

📞 FOR MORE DETAILS ⤵

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

✈ പണം നൽകാൻ സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram ,kerala

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢*🚨ഡെങ്കിപ്പനിയും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ ഉമ്മക്ക്  വേണം അടിയന്തര ചികിത്സാ സഹായം🚨**🔴  E...
17/08/2026

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢

*🚨ഡെങ്കിപ്പനിയും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ ഉമ്മക്ക് വേണം അടിയന്തര ചികിത്സാ സഹായം🚨*

*🔴 EMERGENCY MEDI CARE*
*📕 PROJECT CODE : EMC-710*
*📅 20-08-2026*
*✅ Zakath Eligible*

*🎯 Project Target : ₹2,08,000/-*

`ഇനി ആവശ്യമുള്ള പണം : ₹1,52,869/-`

കണ്ണുനീർ പൊഴിക്കാതെ ഈ കുറിപ്പ് വായിച്ചുതീർക്കാൻ കഴിയില്ല...
രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മാതാവായ മലപ്പുറം സ്വദേശിനിയായ ഈ സഹോദരി ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായി.
ആദ്യം സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം അതിവേഗം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചു. തുടർന്ന് ന്യൂമോണിയയും ബാധിച്ചതോടെ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
🏥 അതുമാത്രമല്ല, കിഡ്നിയുടെ പ്രവർത്തനവും നിലച്ചതിനാൽ ഡയാലിസിസും ആരംഭിക്കേണ്ടിവന്നിരിക്കുകയാണ്. അസഹ്യമായ വേദനയും ജീവൻമരണ പോരാട്ടവും തമ്മിൽ കഴിയുന്ന ഈ സഹോദരിയുടെ അവസ്ഥ ഓരോ നിമിഷവും അതീവ ഗുരുതരമാണ്.
💔 ഇടത്തരം കുടുംബത്തിലെ അംഗമായ ഇവരുടെ ഭർത്താവ് കൈവശമുണ്ടായിരുന്ന എല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ മുന്നോട്ട് കൊണ്ടുപോയി. എന്നിട്ടും ആശുപത്രി ബിൽ ഇതിനോടകം ₹8 ലക്ഷത്തിലധികം ആയി. അതിൽ ₹2 ലക്ഷം മാത്രമാണ് അടയ്ക്കാൻ കഴിഞ്ഞത്. ദിവസേന മരുന്നുകൾക്കും ചികിത്സയ്ക്കുമായി വലിയ തുകയാണ് വീണ്ടും ആവശ്യമായി വരുന്നത്.
ഈ കുടുംബത്തിന്റെ ഏറ്റവും വലിയ വേദന, ഇവരെ കാത്തിരിക്കുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. അമ്മയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ സാമ്പത്തികമായി തകർന്നിരിക്കുകയാണ് ഈ കുടുംബം.
🤲 അടിയന്തിരമായി ₹2,08,000/- സമാഹരിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. ഓരോ ചെറിയ സഹായവും ഈ കുടുംബത്തിന് വലിയ പ്രതീക്ഷയാണ്.
💰 സക്കാത്തിന് 100% അർഹമായ കുടുംബമാണിത്. നിങ്ങളുടെ സക്കാത്തും സ്വദഖയും ഈ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഒരു കാരണമാകട്ടെ.
📢 ദയവായി ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, ഒരു ഷെയർ മറ്റൊരാളിലൂടെ ഈ കുടുംബത്തിന് ജീവൻ നൽകുന്ന സഹായമായി മാറിയേക്കാം.
🤲 അല്ലാഹു എല്ലാ സഹായങ്ങളും സ്വീകരിക്കുകയും, ഈ സഹോദരിക്ക് പൂർണ്ണമായ ശിഫാ നൽകുകയും ചെയ്യട്ടെ. ആമീൻ.

*ഇതിലേക്ക് ഇത് വരെ : ₹55,131/-രൂപ ലഭിച്ചു*

*ഇനി ആവശ്യമുള്ള പണം : ₹1,52,869/-*
➖➖➖➖➖➖

🪀 ഷെൽറ്ററിന്റെ ഭാഗമാവാൻ ഗ്രൂപ്പിൽ Join ചെയ്യു ......
https://chat.whatsapp.com/KXSbr2lcLdaGr2Nrdc4iSJ

🥏 Follow the channel on WhatsApp:
https://whatsapp.com/channel/0029VaxWpgABfxo5L4659f0t

*🪙 PLS DONATE NOW*

*📱 Google Pay*
👉🏼 7510572636

🏦 BANK DETAILS

1⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

🌐 Shelter India Web

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠️ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്.

⭕FOR MORE DETAILS

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

📍 താങ്കളുടെ വിഹിതം നൽകി ഈ പദ്ധതിയുമായി സഹകരിക്കുമല്ലോ.
♻️ അതിനു സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧[email protected]
📥www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢🚣‍♂️മത്സ്യത്തൊഴിലാളി ആയിരുന്ന അന്ധനായ പിതാവിന്റെ ഡയാലിസിസ് സഹായത്തിന്🔴 SHELTER KIDNEY CARE📁 PROJECT C...
17/08/2026

📢📢 ℝ𝔼-𝔸ℕℕ𝕆𝕌ℕℂ𝔼𝕄𝔼ℕ𝕋📢

🚣‍♂️മത്സ്യത്തൊഴിലാളി ആയിരുന്ന അന്ധനായ പിതാവിന്റെ ഡയാലിസിസ് സഹായത്തിന്

🔴 SHELTER KIDNEY CARE
📁 PROJECT CODE : SKC-1977
📆 10-08-2026
✅ Zakath Eligible

🎯 Project Target : ₹ 21,600/-

ഇനി ആവശ്യമുള്ള പണം : ₹ 20,450/-

🏥 കഴിഞ്ഞ 6 വർഷമായി രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്.
👁️‍🗨️ കഠിനമായ പ്രമേഹം കാരണം കഴിഞ്ഞ 7 വർഷമായി അദ്ദേഹത്തിന്റെ ഇരു കണ്ണുകളുടെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.
🏠 പഞ്ചായത്തിൽ നിന്നും ലൈഫ് മിഷൻ വഴി ലഭിച്ച 5.5 സെന്റ് സ്ഥലത്തെ ഒരു ചെറിയ വീട് മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം.
ഭാര്യയും വിവാഹിതരായ 3 പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.
📉 കൂലിപ്പണിക്കാരായ രണ്ട് സഹോദരങ്ങൾ ഉണ്ടെങ്കിലും സാമ്പത്തികമായി സഹായിക്കാനുള്ള ശേഷി അവർക്കില്ല. അവരും ഷുഗർ രോഗികൾ ആണ്.
🤝 കാഴ്ചയില്ലാത്തതിനാൽ വികലാംഗ പെൻഷൻ ലഭിക്കുന്നതും ഇടയ്ക്ക് നാട്ടുകാർ നൽകുന്ന ചെറിയ സഹായം കൊണ്ടും മാത്രമാണ് നിത്യ ചെലവ് കഴിഞ്ഞുപോകുന്നത്.
💊 മാസത്തിൽ ഡയാലിസിനും പരിശോധനകൾക്കും മരുന്നുകൾക്കുമായി നല്ലൊരു തുക ചിലവ് വരുന്നു.
🙏 സാമ്പത്തികമായി വളരെയേറെ പ്രയാസപ്പെടുന്ന ഈ കുടുംബത്തെ പ്രതിമാസം 1800/-രൂപ നൽകി നമുക്ക് സഹായിക്കാം

ഇതിലേക്ക് ഇത് വരെ : ₹1,150/- രൂപ ലഭിച്ചു.

ഇനി ആവശ്യമുള്ള പണം : ₹20,450/-

🪙 PLS DONATE NOW

📱Google Pay
👉🏼 7510 572 636

🏦 BANK DETAILS

1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്

⭕FOR MORE DETAILS

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

✈ പണം നൽകാൻ സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

🚨 ഓവറിൽ കാൻസർ ബാധിച്ച 75 വയസ്സുകാരിയായ വയോധികയുടെ തുടർ ചികിത്സയ്ക്ക് നമുക്കൊന്നിച്ച് സഹായിക്കാം 🚨🔴SHELTER CANCER CARE (S...
16/08/2026

🚨 ഓവറിൽ കാൻസർ ബാധിച്ച 75 വയസ്സുകാരിയായ വയോധികയുടെ തുടർ ചികിത്സയ്ക്ക് നമുക്കൊന്നിച്ച് സഹായിക്കാം 🚨

🔴SHELTER CANCER CARE (SCC)
📁PROJECT CODE : SCC-852
📆 17-08-2026
🎯 Project Target : ₹ 15,600/-

💊 സഹോദരിയുടെ ചികിത്സയിൽ സർജറി കഴിഞ്ഞു .റേഡിയേഷൻ കഴിഞ്ഞു .ഇപ്പോൾ മരുന്നും, തുടർ പരിശോധനകളും ചെയ്തുകൊണ്ടിരിക്കുന്നു .
💧 കൂലിപ്പണിക്കാരനായ മകന്റേതാണ് ആകെയുള്ള വരുമാനം.ഇപ്പോൾ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്നതിനാൽ ഈ മകന് ജോലിക്ക് പോകുവാനും സാധിക്കുന്നില്ല.
💵 ഈ പാവപ്പെട്ട കുടുംബം തുടർ ചികിത്സക്ക് സാമ്പത്തികമായി ഈ കുടുംബം വളരെയധികം പ്രയാസപ്പെടുന്നുണ്ട് .
🤲തുടർ ചികിത്സക്ക് ആരുടെയെങ്കിലുമൊക്കെ സഹായം കൂടിയേ തീരൂ.
🛑 മുഴുവനായോ, ഭാഗികമായോ ഈ തുക നൽകി നമുക്കും ഈ നന്മയിൽ പങ്കാളികളാകാം.

🪙 PLS DONATE NOW

📱 Google Pay
👉🏼 7510572636

🏦 BANK DETAILS

1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠ NB: പണം അയക്കുമ്പോൾ Project Code എഴുതാൻ മറക്കരുത്.

⭕FOR MORE DETAILS

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

✈ പണം നൽകാൻ സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

രാജ്യത്തിൻ്റെ സ്വാതന്ത്രതിനായി പോരാടിയ ധീരരെ സ്മരിക്കുന്ന ഈ സുദിനത്തിൽ പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ച് ഉയർത്തി കൊണ്ട് വ...
14/08/2026

രാജ്യത്തിൻ്റെ സ്വാതന്ത്രതിനായി പോരാടിയ ധീരരെ സ്മരിക്കുന്ന ഈ സുദിനത്തിൽ പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ച് ഉയർത്തി കൊണ്ട് വിശപ്പും, ദാരിദ്രവുമില്ലാത്ത ഒരു ഭാരതത്തിനായ് നമുക്ക് ഒന്നിച്ച് കൈകോർക്കാം...

ഏവർക്കും ഷെൽറ്റർ ഇന്ത്യയുടെ സ്വതന്ത്രദിനാശംസകൾ...✨

സ്വാതന്ത്ര ദിനത്തിൽ ഷെൽറ്റർ ഇന്ത്യകൊപ്പം കാരുണ്യത്തിന്റെ കൈകൾ നീട്ടാം🏡 Wayanad Rehab Project📁 PROJECT CODE : SRH-6📆 15-0...
14/08/2026

സ്വാതന്ത്ര ദിനത്തിൽ ഷെൽറ്റർ ഇന്ത്യകൊപ്പം കാരുണ്യത്തിന്റെ കൈകൾ നീട്ടാം

🏡 Wayanad Rehab Project
📁 PROJECT CODE : SRH-6
📆 15-08-2026

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് കടക്കുമ്പോൾ
ഒരു സുരക്ഷിത മേൽക്കൂര പോലുമില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ തെരുവുകളിൽ അന്തിയുറങ്ങുന്നു
അവർക്കുകൂടി അന്തസ്സുള്ള ഒരു ജീവിതം ഉറപ്പാക്കുമ്പോഴാണ് നമ്മുടെ രാജ്യം പൂർണ്ണ സ്വാതന്ത്ര്യം നേടുന്നത്
ഷെൽറ്റർ ഇന്ത്യ കഴിഞ്ഞ പത്ത് വർഷത്തിലധികമായി പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കും തണലൊരുക്കി വരുന്നു
വയനാട്ടിലെ ഷെൽറ്റർ റിഹാബിലിറ്റേഷൻ ഹോമിലേ അഗതികൾക്കും , വിധവകൾക്കും വേണം സ്വതന്ത്ര ദിനത്തിൽ നമ്മുടെ ഒരു കൈ സഹായം...
നല് കട്ടിൽ , രണ്ട് ഡൈനിംഗ് ടേബിൾ, പന്ത്രണ്ട് കസേര, രണ്ട് അലമാര തുടങ്ങിയ ഫർണിച്ചറുകളാണ് അവർക്ക് ആവശ്യമുളളത്....
ഈ വർഷത്തെ സ്വതന്ത്രദിനത്തിൽ നമ്മുടെ ആഘോഷങ്ങൾക്കൊപ്പം ഇവർക്ക് വേണ്ടി ഒരു കസേരയോ ഒരു കട്ടിലോ നൽകി നമുക്കും പങ്കാളിയാകാം.
ആവശ്യമുള്ള സംഖ്യ 60,000/- രൂപ

PLS DONATE NOW

📱 Google Pay
👉🏼 7510572636

🏦 BANK DETAILS

1️⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB

2️⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL

UPI🆔
1️⃣SHELTERINDIA@SBI
2️⃣shelterindia@fbl

🚫 പണം അയച്ചാൽ ഷെൽറ്റർ അക്കൗണ്ട്സിലെ നമ്പറിലേക്ക് wa.me/+917510572636 നിർബന്ധമായും അതിന്റെ സ്ക്രീൻ ഷോട്ടോ / സ്ലിപ്പോ അയച്ച് റസിപ്റ്റ് കൈപറ്റേണ്ടതാണ്.

⚠️ NB: പണം അയക്കുമ്പോൾ SRH-6 എന്ന Project Code എഴുതാൻ മറക്കരുത്

📞 FOR MORE DETAILS ⤵️

SECRETARY SHELTER INDIA
📞 +91 977 842 8585

📞 OFFICE
1️⃣ +91 884 830 0200
2️⃣ +91 483 279 3450

താങ്കളുടെ വിഹിതം നൽകി ഈ പദ്ധതിയുമായി സഹകരിക്കുമല്ലോ.
അതിനു സാധിക്കാത്തവർ ഈ മെസേജ് മറ്റു ഗ്രുപ്പുള്ളിലേക്ക് ഷെയർ ചെയത് സഹായിക്കുമല്ലോ

📧 [email protected]
📥 www.shelterindia.org

Shelter India Charitable Trust
Pulikkal , Malappuram , Kerala

14/08/2026

രാജ്യത്തിൻ്റെ സ്വാതന്ത്രതിനായി പോരാടിയ ധീരരെ സ്മരിക്കുന്ന ഈ സുദിനത്തിൽ പിന്നോക്ക വിഭാഗങ്ങളെ കൈ പിടിച്ച് ഉയർത്തി കൊണ്ട് വിശപ്പും, ദാരിദ്രവുമില്ലാത്ത ഒരു ഭാരതത്തിനായ് നമുക്ക് ഒന്നിച്ച് കൈകോർക്കാം...
ഏവർക്കും ഷെൽറ്റർ ഇന്ത്യയുടെ സ്വതന്ത്രദിനാശംസകൾ...✨

Address

ARAFA TOWER, NEAR BM HOSPITAL, PULIKKAL
Calicut
673637

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919061099550

Alerts

Be the first to know and let us send you an email when Shelter INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shelter INDIA:

Shortcuts

Share