28/04/2026
📖 ക്വുർആൻ വിജ്ഞാന പരീക്ഷ (QVP KIDS) - ഫൈനൽ പരീക്ഷ📖
പ്രിയ കൂട്ടുകാരെ... 😍
നമ്മുടെ QVP KIDS പരീക്ഷയുടെ തയ്യാറെടുപ്പിൽ ആയിരിക്കുമല്ലോ കൂട്ടുകാർ...
🗓 ഫൈനൽ പരീക്ഷാ തീയതി: മെയ് 3
⏰ 9.30 am
പരീക്ഷാ കേന്ദ്രങ്ങൾ:
📍 Wisdom Office, Thangals Road.
📍Alhikma Madrasa, Mavoor
🎁 ആകർഷകമായ സമ്മാനങ്ങൾ:
വിജയികളെ കാത്തിരിക്കുന്നത് 50,000 രൂപയുടെ സമ്മാനങ്ങൾ
✍️ ആർക്കൊക്കെ പങ്കെടുക്കാം?
ഒന്നാംഘട്ട പരീക്ഷയിൽ താഴെ പറയുന്ന മാർക്ക് നേടി യോഗ്യത നേടിയവർക്ക് മാത്രം:
- ജൂനിയർ: 34-ഉം അതിനു മുകളിലും
- സീനിയർ: 40-ഉം അതിനു മുകളിലും
📚 പരീക്ഷാ സിലബസ്:
RAMADAN QUEST പുസ്തകം മുഴുവനായും, Ramadan Quest യൂട്യൂബ് ക്ലാസുകൾ,
സൂറത്തുൽ മുൽക്ക് (മനഃപാഠം)
📞 കൂടുതൽ വിവരങ്ങൾക്ക്:
96334 58997, 7594842720
▫️ Wisdom Students Balavedi, Calicut South▫️