Bharatheeya Dharma Prachara Sabha

Bharatheeya Dharma Prachara Sabha ഭാരതീയമായ ആചാരനുഷ്ഠാനങ്ങളെ
ശാസ്ത്രീയമായി ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇടം. Indian Rituals Scientifically observed and propagated.

ദശമഹാവിദ്യകളിൽ നാലാമത്തെ ഭാവമായ ഭുവനേശ്വരി ദേവിയുടെ അനുഗ്രഹം നൽകുന്ന വളരെ പവിത്രമായ ഒരു ജ്യാമിതീയ യന്ത്രമാണിത് (Sacred G...
14/08/2026

ദശമഹാവിദ്യകളിൽ നാലാമത്തെ ഭാവമായ ഭുവനേശ്വരി ദേവിയുടെ അനുഗ്രഹം നൽകുന്ന വളരെ പവിത്രമായ ഒരു ജ്യാമിതീയ യന്ത്രമാണിത് (Sacred Geometry). പ്രപഞ്ചത്തിന്റെ അധീശ്വരിയായ ദേവിയുടെ പ്രതീകമായിട്ടാണ് ഈ യന്ത്രത്തെ കണക്കാക്കുന്നത്.

ഭുവനേശ്വരി യന്ത്രത്തിന്റെ പ്രാധാന്യവും പ്രയോജനങ്ങളും
സമ്പത്തും സമൃദ്ധിയും: ജീവിതത്തിലെ ദാരിദ്ര്യവും തടസ്സങ്ങളും അകറ്റി ഐശ്വര്യവും സന്തോഷവും നൽകുന്നു.
buy now :- https://shop.bdpsonline.com/product/bhuvaneshwari-yatram-88/

14/08/2026

ഗുരുപൂർണ്ണിമയുടെ പുണ്യദിനത്തിൽ ദീക്ഷാ ചടങ്ങ്… 🪷🙏
ഗുരുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങി ആത്മീയ യാത്രയുടെ പുതിയൊരു അധ്യായത്തിലേക്ക്.

#ഗുരുപൂർണ്ണിമ #ഋതംഭര #ദീക്ഷ

🌎✨ Dr. Sreenath Karayat @ USA & CANADA 🇺🇸🇨🇦With great joy, we announce Dr. Sreenath Karayat’s North America Tour 2026.📍 ...
12/08/2026

🌎✨ Dr. Sreenath Karayat @ USA & CANADA 🇺🇸🇨🇦

With great joy, we announce Dr. Sreenath Karayat’s North America Tour 2026.

📍 Florida, USA — August 12–16
📍 Atlanta, USA — August 17–27
📍 Toronto, Canada — August 28–September 15

A wonderful opportunity to connect, learn, and experience meaningful moments with Dr. Sreenath Karayat during his visit to the USA and Canada.

🇺🇸 USA • 🇨🇦 Canada

12/08/2026

ഗുരുപൂർണ്ണിമയുടെ പുണ്യദിനത്തിൽ ഋതംഭരയിൽ ഒരുമിച്ചുചേർന്ന ആത്മീയ നിമിഷങ്ങൾ. 🪷🙏
ഗുരുവിന്റെ സാന്നിധ്യവും അനുഗ്രഹവും നിറഞ്ഞൊരു മനോഹര ആഘോഷം.

#ഗുരുപൂർണ്ണിമ #ഋതംഭര #ഗുരുസ്മരണം

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ, ഇന്ന് ദുബായിൽ വളരെ ഭംഗിയായി കർക്കിടക മാസ വാവ് ബലി തർപ്പണം നടന്നു. 200 ലധികം പേ...
12/08/2026

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ, ഇന്ന് ദുബായിൽ വളരെ ഭംഗിയായി കർക്കിടക മാസ വാവ് ബലി തർപ്പണം നടന്നു. 200 ലധികം പേര് പങ്കെടുത്ത ചടങ്ങിൽ ശ്രീ സ്മീനിഷ് ആചാര്യനായി വളരെ ഭംഗിയായി ഓർഗനൈസ് ചെയ്ത BDPS UAE ചാപ്റ്ററിനു അഭിനന്ദനങ്ങൾ

12/08/2026

ഈ വർഷത്തെ ഗുരുപൂർണ്ണിമ ആഘോഷം ഋതംഭരയിൽ. 🪷🙏
ഗുരുസ്മരണയും ഭക്തിയും നിറഞ്ഞ പുണ്യനിമിഷങ്ങൾ…

#ഗുരുപൂർണ്ണിമ #ഋതംഭര

11/08/2026
11/08/2026

ഗുരുപൂർണ്ണിമയുടെ പുണ്യദിനത്തിൽ ഋതംഭരയിൽ നടന്ന ആത്മീയ സംഗമം… 🪷✨
ഗുരുസ്മരണയും അനുഗ്രഹവും നിറഞ്ഞ മനോഹര നിമിഷങ്ങൾ. 🙏

#ഗുരുപൂർണ്ണിമ

10/08/2026

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ
മലപ്പുറം ചെമ്മലശ്ശേരി കിളിക്കുന്നു കാവിൽ സഹസ്ര ലക്ഷ്മി യജ്ഞവും
10 ഹോമകുണ്ഡങ്ങളിലായി 130 പേര് പങ്കെടുത്ത ശത ചണ്ഡി യാഗവും നടന്നു

Address

Calicut

Alerts

Be the first to know and let us send you an email when Bharatheeya Dharma Prachara Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bharatheeya Dharma Prachara Sabha:

Shortcuts

Share