Saudi KMCC

Call Directions Website Contact the organization

Saudi KMCC The Kerala Muslim Cultural Centre (KMCC) is a global organization of IUML Supporters from the Indian state of Kerala.

It was formed in 1968 by Indian expatriates. Nowadays KMCC is the largest expatriate organization

സൗദി ദേശീയ ദിനാശംസകൾ
22/09/2026

സൗദി ദേശീയ ദിനാശംസകൾ

സഊദി ദേശീയ ദിനാഘോഷത്തിൻ്റ  ഭാഗമായിഉപജീവനം നൽകിയ രാജ്യത്തിൻ്റെ  സ്മൃതികളും  ഈ മണ്ണിൽ ജീവിച്ചു തീർന്ന കാലത്തെമധുരിക്കുന്ന...
22/09/2026

സഊദി ദേശീയ ദിനാഘോഷത്തിൻ്റ ഭാഗമായി
ഉപജീവനം നൽകിയ രാജ്യത്തിൻ്റെ സ്മൃതികളും

ഈ മണ്ണിൽ ജീവിച്ചു തീർന്ന കാലത്തെ

മധുരിക്കുന്ന ഓർമ്മകളും പങ്ക് വെക്കാൻ

സഊദി കെഎംസിസി അവസരമൊരുക്കുന്നു.

രചനകൾ സ്വീകരിക്കുന്ന അവസാന തീയതി

സെപ്തംബർ 30 വരെ

ഏവർക്കും സൗദി നാഷണൽ kmccയുടെ  സ്വതന്ത്രദിനാശംസകൾ
15/08/2026

ഏവർക്കും സൗദി നാഷണൽ kmccയുടെ സ്വതന്ത്രദിനാശംസകൾ

ഇന്ന്  2.30 മുതൽ കോഴിക്കോട് ലീഗ് ഹൗസിൽ !ചരിത്ര മുഹൂർത്തത്തിലേക്ക് മുഴുവൻ പ്രവർത്തകരെയുംഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു
07/08/2026

ഇന്ന് 2.30 മുതൽ കോഴിക്കോട് ലീഗ് ഹൗസിൽ !
ചരിത്ര മുഹൂർത്തത്തിലേക്ക് മുഴുവൻ പ്രവർത്തകരെയും
ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു

നിനച്ചിരിക്കാത്ത സമയത്ത്സർവ്വശക്തന്റെ  അലംങ്കനീയമായ വിധിക്ക് കീഴടങ്ങിയ 55 ഓളം പ്രവാസി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് സൗദി ...
05/08/2026

നിനച്ചിരിക്കാത്ത സമയത്ത്
സർവ്വശക്തന്റെ അലംങ്കനീയമായ വിധിക്ക് കീഴടങ്ങിയ 55 ഓളം പ്രവാസി സഹോദരന്മാരുടെ കുടുംബങ്ങൾക്ക്

സൗദി നാഷണൽ കെഎംസിസിയുടെ നാലു കോടിയുടെ
ധനസഹായം . നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും അനുഭാവികളും പങ്കെടുക്കുമല്ലോ
ഇനി രണ്ടു ദിവസം മാത്രം

കഴിഞ്ഞ നാലു മാസത്തിനിടയിൽ മരണം അനാഥമാക്കിയ  50 ലധികം പ്രവാസി കുടുംബങ്ങൾക്ക്  സൗദി നാഷണൽ കെഎംസിസി സാമൂഹ്യ  സുരക്ഷാ പദ്ധതി...
03/08/2026

കഴിഞ്ഞ നാലു മാസത്തിനിടയിൽ
മരണം അനാഥമാക്കിയ 50 ലധികം പ്രവാസി കുടുംബങ്ങൾക്ക് സൗദി നാഷണൽ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി വഴി ആനുകൂല്യം വിതരണം ചെയ്യുന്നു !

ചരിത്രത്തിൻറെ ഭാഗമാവാൻ
ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ലീഗ് ഹൗസിലേക്ക് എല്ലാ സഹൃദയരെയും ക്ഷണിക്കുന്നു

04/05/2026
വേർപാട് താങ്ങാൻ കുടുംബത്തിന് കഴിയട്ടെപ്രാർത്ഥനയോടെ .... സൗദി നാഷണൽ കെഎംസിസി
18/04/2026

വേർപാട് താങ്ങാൻ കുടുംബത്തിന് കഴിയട്ടെ
പ്രാർത്ഥനയോടെ ....
സൗദി നാഷണൽ കെഎംസിസി

സൗദി നാഷണൽ കെഎംസിസി ഇന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രവാസി മഹാറാലി വിജയിപ്പിക്കുക
06/04/2026

സൗദി നാഷണൽ കെഎംസിസി ഇന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രവാസി മഹാറാലി വിജയിപ്പിക്കുക

Address

Calicut
673001

Alerts

Be the first to know and let us send you an email when Saudi KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saudi KMCC:

Shortcuts

Share