23/04/2026
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് പങ്കെടുക്കും
FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം
ചർച്ച സംഗമം
2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം