KSEB Officers Association Kozhikode

KSEB Officers Association Kozhikode KSEB Officers Association was formed in 1990 for protecting the interest of the country and employees

15/08/2026
വിദ്യാർത്ഥി - യുവജന പ്രക്ഷോഭത്തിന്  രാജ്യത്തേ വൈദ്യുത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഐക്യദാർഢ്യം
25/07/2026

വിദ്യാർത്ഥി - യുവജന പ്രക്ഷോഭത്തിന് രാജ്യത്തേ വൈദ്യുത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഐക്യദാർഢ്യം

15/07/2026
വളരെ ആവേശകരവും മത്സരവീര്യം നിറഞ്ഞതുമായ ഫുട്ബോൾ മത്സരങ്ങൾ കാഴ്ചവെച്ച എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👏⚽...
14/07/2026

വളരെ ആവേശകരവും മത്സരവീര്യം നിറഞ്ഞതുമായ ഫുട്ബോൾ മത്സരങ്ങൾ കാഴ്ചവെച്ച എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👏⚽

🏆 KSEB Officers Association - Kozhikode Jilla Football Tournament – Results

⚽ Champion
🥇 Kozhikode Area (Spain 🇪🇸)

🥈 First Runner-up
Feroke Area (England 🏴)

🥉 Second Runner-up
Balussery Area (France 🇫🇷)

🌟 Individual Awards

🏅 Man of the Tournament: Mubaris, AE (Feroke Area)

👟 Golden Boot: Vinoop, SS (Kozhikode Area)

🧤 Best Goalkeeper: Arjun, AE (Vadakara Area)

👏 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എല്ലാ വിജയികൾക്കും, പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെന്റ് വിജയകരമാക്കിയ സംഘാടക സമിതിക്കും ⚽🏆

എല്ലാ ഏരിയകളിൽ നിന്നുമുള്ള മികച്ച പങ്കാളിത്തത്തോടെ ഈ ടൂർണമെന്റ് അതിമനോഹരമായി സംഘടിപ്പിച്ച ജസീലിനും മുഴുവൻ സംഘാടക സമിതിക്കും പ്രത്യേക അഭിനന്ദനങ്ങൾ. ഇത്തരത്തിലുള്ള കായികമേളകൾ അംഗങ്ങൾക്കിടയിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തട്ടെ. 💐

ഫുട്ബോൾ ആവേശം ഒട്ടും കുറയാതെ, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വേൾഡ് കപ്പ്...
14/07/2026

ഫുട്ബോൾ ആവേശം ഒട്ടും കുറയാതെ, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വേൾഡ് കപ്പ് ഫിയസ്റ്റ '26' ഫുട്ബോൾ ടൂർണമെന്റിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് മൂഴിക്കൽ അറീനയിൽ വെച്ച് നടക്കുന്ന ഈ കായിക മാമാങ്കത്തിൽ പങ്കുചേരാൻ എല്ലാവരെയും കാത്തിരിക്കുന്നു!"🙏🙏

Address

Calicut

Alerts

Be the first to know and let us send you an email when KSEB Officers Association Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSEB Officers Association Kozhikode:

Shortcuts

Share