FMC Chaliyam

FMC Chaliyam we are with you.. ��

ഏവർക്കും FMC ചാലിയത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ....
31/03/2025

ഏവർക്കും FMC ചാലിയത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ....

നന്മയുടെ വഴി പിന്തുടർന്ന് നമ്മുടെ സ്വന്തം സഫീറിന്റെ ഓർമ്മയിൽ ഒരൊറ്റമനസ്സായി FMC CHALIYAM റിലീഫ് 2025
25/03/2025

നന്മയുടെ വഴി പിന്തുടർന്ന് നമ്മുടെ സ്വന്തം സഫീറിന്റെ ഓർമ്മയിൽ ഒരൊറ്റമനസ്സായി FMC CHALIYAM റിലീഫ് 2025

നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തി Fmc യുടെ എക്കാലത്തെയും സജീവ പ്രവർത്തകൻ സഫീർ ഈ ലോകത്തോട് വിട പറഞ്ഞു.. അള്ളാഹു ഈ പുണ്യ മാസ...
16/03/2025

നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തി Fmc യുടെ എക്കാലത്തെയും സജീവ പ്രവർത്തകൻ സഫീർ ഈ ലോകത്തോട് വിട പറഞ്ഞു.. അള്ളാഹു ഈ പുണ്യ മാസത്തെ ബർക്കത്ത് കൊണ്ട് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ...

സുഹൃത്തെ... പൊന്നു അനുജാ.....🥲ഉൾകൊളളാൻ പറ്റുന്നില്ല നിൻ്റെ വിയോഗവാർത്ത നാഥൻ വിളിച്ചാൽ പോയെല്ലെ പറ്റൂ.....വാക്കുകൾ മുറിയു...
14/03/2025

സുഹൃത്തെ...
പൊന്നു അനുജാ.....🥲

ഉൾകൊളളാൻ പറ്റുന്നില്ല നിൻ്റെ വിയോഗവാർത്ത നാഥൻ വിളിച്ചാൽ പോയെല്ലെ പറ്റൂ.....

വാക്കുകൾ മുറിയുക അക്ഷരങ്ങൾ മാഞ്ഞ് പോവുക സത്യത്തിൽ അതനുഭവിക്കുകയാണ് നമ്മൾ
ഉൾകൊള്ളാൻ പറ്റുന്നില്ല നിൻ്റെ മടക്കയാത്ര.....🥲

എങ്കിലും നീ തീർത്ത വിടവ് അത്ര വേഗം നികത്താനാവില്ല........

സ്വർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ.....🤲

പ്രാർത്ഥനയോടെ.......

Address

Chaliyam
Calicut
673301

Website

Alerts

Be the first to know and let us send you an email when FMC Chaliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share