Kadalundi Global Mates

Kadalundi Global Mates Expatriates from Kadalundi

https://www.youtube.com/live/VRpy8VsRc9Q?si=VzGXI_WBCxwizSE5
26/07/2025

https://www.youtube.com/live/VRpy8VsRc9Q?si=VzGXI_WBCxwizSE5

സൗഹൃദങ്ങൾ എന്നും ചേർത്ത് നിർത്താം KGM & പ്രവാസി EX. KGM കുടുംബ സൗഹൃദ സംഗമം - 2025 ഉദ്ഘാടന സമ്മേളനം | ഫാമിലി കൗസിലിംഗ് | പ്രത.....

23/11/2024

പ്രിയ സുഹൃത്തുക്കളെ, ഒട്ടേറെ മലയാളികൾ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്തു ജീവിക്കുന്നു. ഇവരിൽ ഒരു നല്ല ശതമാനം വളരെ തുച്ഛമായ / ഇടത്തരം വരുമാനക്കാരാണ് . ഈ വിഭാഗം വിദേശരാജ്യങ്ങളിൽ ജീവിതത്തിൽ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു ഭാവിയിലേക്ക് ആവശ്യമായ സമ്പാദ്യമൊന്നും സ്വരൂപിക്കാതെ, നാളത്തെ ജീവിതം തിട്ടപ്പെടുത്താതെ അല്ലെങ്കിൽ സുരക്ഷിതമാക്കാതെ ഇത്തരം ആളുകൾ നാട്ടിലേക്ക് പോകേണ്ട അവസ്ഥയോ അല്ലെങ്കിൽ അവരെ പുറന്തള്ളപ്പെടുകയോ ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പ്രവാസികളുടെ മോചനം ആഗ്രഹിച്ച്കൊണ്ടാണ് കേരള സർക്കാർ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയായി കൊണ്ട് പ്രവാസി ക്ഷേമനിധി എന്ന പദ്ധതി നടപ്പിലാക്കിയത് അത് 2008 "കേരള പ്രവാസി ആക്ട് " എന്ന രൂപത്തിൽ നിയമമാക്കുകയും ചെയ്തു. പ്രവാസികളായ നമ്മുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ വിഷയവുമായി കൂടുതൽ അറിയാനും, മനസ്സിലാക്കാനും, സംശയനിവാരണത്തിനും
KGM (കടലുണ്ടി ട്രോബൽ മേറ്റ്സ്) വഴി ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും കൂടാതെ ലോക കേരള സഭ മെമ്പറും കൂടിയായ Mr.അബ്ദുൽ റൗഫ് കൊണ്ടോട്ടി 23-നവംബർ ന് Zoom മീറ്റിലൂടെ നമുക്ക് മുൻപിലെത്തുകയാണ്. എല്ലാവരും ഈ ഒരു ദിവസം മറ്റ് എല്ലാ പരിപാടികളും മാറ്റി വെച്ച് ഇന്ത്യൻ സമയം 10 മണി മുതൽ Zoom മീറ്റിങ്ങിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

കാസിം മാളിയേക്കൽ, (KGM Norka Coordinator).

23/11/2024
From Shanghai, Chaina
22/10/2024

From Shanghai, Chaina

Address

Calicut

Telephone

+917511110661

Website

Alerts

Be the first to know and let us send you an email when Kadalundi Global Mates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share