Suryakanthi Foundation

Suryakanthi Foundation Suryakanthi Foundation working for the social, educational, cultural development of Dalit and Tribal

*വനിതകൾക്ക് 50 % സാമ്പത്തിക സഹായത്തോടെ ELECTRIC SCOOTER*തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന JAITHRA FOUNDATION, ഗ്രീൻ എനർജ...
13/11/2024

*വനിതകൾക്ക് 50 % സാമ്പത്തിക സഹായത്തോടെ ELECTRIC SCOOTER*

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന JAITHRA FOUNDATION, ഗ്രീൻ എനർജി പ്രോജെക്ടിലൂടെ അവർക്ക് ലഭിക്കുന്ന CSR ഫണ്ടിലൂടെ വനിതകൾക്ക് 50 % സാമ്പത്തിക സഹായത്തോടെ, ഇലക്ട്രിക്ക് സ്കൂട്ടർ നിർമാതാക്കൾ ആയ LORDS AUTOMATIVE കമ്പനിയുടെ LORDS ZOOM ELECTRIC SCOOTER നൽകുന്നു.

കോഴിക്കോട് ജില്ലയിൽ പ്രവൃത്തിക്കുന്ന SURYAKANTHI FOUNDATION ആണ് ഇതിന്റെ ജില്ലയിലെ IMPLEMENTING ഏജൻസി, ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കാൻ സൂര്യകാന്തി ഫൗണ്ടേഷന്റെ ഫോൺ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ് (മൊബ്-8304026112 WHATSAPP 7994303444 )

മാർക്കറ്റ് വിലയുടെ 50 % (NON -REFUNDABLE ) സാമ്പത്തിക സഹായം ജൈത്ര ഫൗണ്ടേഷനും ബാക്കി 50 % ലോൺ ആയും ലഭിക്കും, ലോൺ നൽകുന്നത് - KERALA MERCANTILE CO - OPERATIVE BANK, YMCA CROSS ROAD, KOZHIKODE (ഫോൺ - 0495 - 2766343 , 2366775 ) BRANCH - MEA COMPLEX , COURT ROAD , KOZHIKODE ഫോൺ 04952727343 )

ബാങ്കിൽ വന്നാൽ SCOOTER കാണാൻ സാധിക്കും (DISPLAY ഒരുക്കിയിട്ടുണ്ട്)

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ മാത്രം വിളിക്കുക, അല്ലെങ്കിൽ നേരിട്ട് ബന്ധപെടുക

SURYAKANTHI FOUNDATION, CHEROOTTY ROAD, KOZHIKODE - 673032
(MOB -8304026112 WHATSAPP 7994303444 ) ദയവായി ഇത് MAXIMUM ഷെയർ ചെയ്യുക, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ....🙏

04/10/2024
നമക്കു മോണ്ടി നാമേ ❤****ഏകദിന ഗോത്രകലാ ശിൽപ്പശാല,യിൽ സൂര്യകാന്തി ഫൗണ്ടഷനെ കുറിച്ചുള്ള ആമുഖ പ്രഭാഷണം ചെയർമാൻ ശ്രീ ജിത്തു ...
02/10/2024

നമക്കു മോണ്ടി നാമേ ❤
****
ഏകദിന ഗോത്രകലാ ശിൽപ്പശാല,യിൽ സൂര്യകാന്തി ഫൗണ്ടഷനെ കുറിച്ചുള്ള ആമുഖ പ്രഭാഷണം ചെയർമാൻ ശ്രീ ജിത്തു ധർമരാജ് നടത്തുന്നു..

Team suryakanthi foundation 🙏

സൂര്യകാന്തി ഗോത്രകലാ അക്കാദമി ❤*****കർഷക നേതാവ് Dr.അമ്പി ചിറയിലിനെ സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിക്...
02/10/2024

സൂര്യകാന്തി ഗോത്രകലാ അക്കാദമി ❤
*****
കർഷക നേതാവ് Dr.അമ്പി ചിറയിലിനെ സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

Team suryakanthi ❤

നമക്കു മോണ്ടി നാമേ ❤സൂര്യകാന്തി ഫൌണ്ടേഷൻ,വയനാട്ടിൽ ആരംഭിക്കുന്ന സൂര്യകാന്തി ഗോത്ര കലാ അക്കാദമിയുടെ ഉള്ളടക്കം നിശ്ചയിക്കു...
02/10/2024

നമക്കു മോണ്ടി നാമേ ❤

സൂര്യകാന്തി ഫൌണ്ടേഷൻ,വയനാട്ടിൽ ആരംഭിക്കുന്ന സൂര്യകാന്തി ഗോത്ര കലാ അക്കാദമിയുടെ ഉള്ളടക്കം നിശ്ചയിക്കുന്നതിന്റെ ഭാഗമായി 29/09/2024.ന് ഞായറാഴ്ച,വയനാട്,കമ്പളക്കാട്ട്,വ്യാപാര ഭവനിൽ ചേർന്ന ഏകദിന ഗോത്രകലാ ശിൽപ്പശാല,യിൽ പ്രമുഖ സംവിധായകൻ,ശശി നാരായണൻ,സംസാരിക്കുന്നു.

Team suryakanthi foundation 🙏

സൂര്യകാന്തി ഗോത്രകലാ അക്കാദമി ❤****സൂര്യകാന്തി ഫൗണ്ടേഷൻ,29/09/2024.ന് കമ്പളക്കാട്ട്,വ്യാപാര ഭവനിൽ  സംഘടിപ്പിച്ച ഏകദിന ഗോ...
02/10/2024

സൂര്യകാന്തി ഗോത്രകലാ അക്കാദമി ❤
****
സൂര്യകാന്തി ഫൗണ്ടേഷൻ,29/09/2024.ന് കമ്പളക്കാട്ട്,വ്യാപാര ഭവനിൽ സംഘടിപ്പിച്ച
ഏകദിന ഗോത്രകലാശിൽപ്പശാലയിൽ,
സൂര്യകാന്തി Chief project co -ordinator (CPC ).ശ്രീനിവാസൻ കണ്ടൊത്ത്,പദ്ധതി വിശദീകരിച്ച്‌ സംസാരിക്കുന്നു..

Team suryakanthi ❤

02/10/2024

'നമക്കു മോണ്ടി നാമേ '
ഏകദിന ഗോത്ര കലാ ശില്പശാല..

സൂര്യകാന്തി ഗോത്ര കലാ അക്കാഡമി വയനാട്

2024 സെപ്റ്റംബർ 29 ഞായർ
@കമ്പളക്കാട് -വയനാട്

ഗോത്രകലാരൂപങ്ങളെസമരായുധമാക്കണം.-മനോജ് കാനകല്പറ്റ:കേരളത്തിന്റെ പ്രൗഡിയും പാരമ്പര്യവും നിലനിർത്തുന്ന ഗോത്രകലകളെ പഠന ഗവേഷണങ...
30/09/2024

ഗോത്രകലാരൂപങ്ങളെ
സമരായുധമാക്കണം.
-മനോജ് കാന

കല്പറ്റ:
കേരളത്തിന്റെ പ്രൗഡിയും പാരമ്പര്യവും നിലനിർത്തുന്ന ഗോത്രകലകളെ പഠന ഗവേഷണങ്ങൾക്ക് വിധേയമാക്കുന്നതോടൊപ്പം വർത്തമാനകാലസാമൂഹ്യാന്തരീക്ഷത്തിൽ സാംസ്കാരിക സമരായുധമാക്കണമെന്ന് പ്രശസ്ത നാടക ചലച്ചിത്ര സംവിധായകൻ മനോജ് കാന പറഞ്ഞു
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൂര്യകാന്തി ഫൗണ്ടേഷൻ വയനാട്ടിൽ ആരംഭിക്കുന്ന സൂര്യകാന്തി ഗോത്രകലാ അക്കാഡമിയുടെ ഉള്ളടക്കം നിശ്ചയിക്കുന്നതിന്റെ ഭാഗമായി കമ്പളക്കാട് വ്യാപാരഭവനിൽ ചേർന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. അമ്പി ചിറയിൽ അദ്ധ്യക്ഷത വഹിച്ചു.
സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ ജിത്തുധർമ്മരാജ്
ആമുഖഭാഷണം നടത്തി.
ഐ.ടി.ഡി.പി മുൻ ഡെപ്യൂട്ടി ഡയരക്ടർ ഇ.ജി.ജോസഫ്, ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത്, നാടക സംവിധായകൻ ശശിനാരായണൻ,സൂര്യകാന്തി ഫൗണ്ടേഷൻ സെക്രട്ടറി കെ.പി.സക്കീന എന്നിവർ സംസാരിച്ചു.
സൂര്യകാന്തി ചീഫ് പ്രൊജക്ട് കോ-ഓഡിനേ
നേറ്റർ ശ്രീനിവാസൻ കണ്ടൊത്ത്,അക്കാഡമിയുടെ പദ്ധതിരൂപരേഖ അവതരിപ്പിച്ചു.
ചർച്ചയിൽ ബാലൻ നന്മണ്ട,കെ.പി.ഭാസ്കരൻ,അജീഷ്‌പുല്പള്ളി,പ്രജോദ് തുടിതാളം, പ്രസാദ് ചുള്ളിയോട്, രാജേഷ് കാട്ടിക്കുളം, മോഹൻ കാരാട്, വാസുദേവൻ കണിയാമ്പറ്റ, രവിതുടി താളം,ഓമന ധനേഷ്, എന്നിവർ പങ്കെടുത്തു.
കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളാണ് അക്കാഡമിയുടെ പരിധിയിൽ വരുന്നത്.
കുമ്പളക്കാട്ടെ റോയി ചിറയിലിന്റെ നേതൃത്വത്തിൽ വിദേശമലയാളികളുടെ കൂട്ടായ്മയായ മലബാരീസ് ചാരിറ്റീസീസ് ട്രസ്റ്റിന്റെ
എഫ്.സി.ആർ.എ.ഫണ്ട് ഉപയോഗിച്ചാണ് സൂര്യകാന്തി ഗോത്രകലാ അക്കാഡമി യഥാർത്ഥ്യമാക്കുക.
വയനാട്ടിലെ കലാസാംസ്കാരികരാഷ്ട്രീയ ഗ്രന്ഥശാല, കാർഷിക,സാന്ത്വന പരിചരണരംഗത്ത്കർമ്മ നിരതനായ ഡോ.അമ്പി ചിറയിലിനെ സൂര്യകാന്തി ഫൗണ്ടേഷൻ ആദരിച്ചു. ചെയർമാൻ ജിത്തുധർമ്മരാജ് പൊന്നാട അണിയിച്ചു.
ഗോത്രഭൂമിക,ദ്രാവിഡ, ഗുരുതെയ്യം, ബാനശ്രീബാ നം(കാസർക്കോട്)
തുടിതാളം, ഗദ്ദിക (വയനാട് ) എന്നിവയിലെ കലാകാരൻമാർ ഗോത്ര ഗാനങ്ങൾ ആലപിച്ചു.
ടി.വിജയൻ, സി.പി.വരുൺദാസ്, ടി.പി.അബ്ദുൾ റസാക്ക് എന്നിവർ നേതൃത്വം നല്കി.

"We're thrilled to announce that Suryakanthi Foundation is now officially approved as an implementing agency in partners...
16/09/2024

"We're thrilled to announce that Suryakanthi Foundation is now officially approved as an implementing agency in partnership with Jaithra Foundation and Jaithra Innovation Pvt Ltd! 🌟
Together, we're set to embark on exciting new projects and make a meaningful impact.
Stay tuned for updates on our journey!

Stay tuned for what’s to come! 🙌

oundation

15/09/2024

Happy Onam

Address

Cherootty Road
Calicut
673032

Alerts

Be the first to know and let us send you an email when Suryakanthi Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Suryakanthi Foundation:

Share