Divine Charitable Trust

Divine Charitable Trust Charity Walk for Peace

കോഴിക്കോട് കോപ്പറേഷൻ 50-ാം വാർഡിലെ (മാറാട് ) ക്യാൻസർ രോഗിക്ക് Divine Charitable Trust 10,000 രൂപയുടെ ധനസഹായം നൽകി.
16/05/2026

കോഴിക്കോട് കോപ്പറേഷൻ 50-ാം വാർഡിലെ (മാറാട് ) ക്യാൻസർ രോഗിക്ക് Divine Charitable Trust 10,000 രൂപയുടെ ധനസഹായം നൽകി.

Divine Charitable Trust അംഗവൈഗല്യം ഉള്ള പത്തനംതിട്ടയിലേ രോഗിക്ക് വീൽചെയർ നൽകി.
23/02/2026

Divine Charitable Trust അംഗവൈഗല്യം ഉള്ള പത്തനംതിട്ടയിലേ രോഗിക്ക് വീൽചെയർ നൽകി.

Divine Charitable Trust ക്യാൻസർ, ഡയബിറ്റീസ് രോഗികൾക്ക് ധനസഹായം നൽകിയപ്പോൾ....
03/02/2026

Divine Charitable Trust ക്യാൻസർ, ഡയബിറ്റീസ് രോഗികൾക്ക് ധനസഹായം നൽകിയപ്പോൾ....

 #ചലഞ്ച്, കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു കൈത്താങ്  #₹10 ചലഞ്ച്
25/01/2026

#ചലഞ്ച്, കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു കൈത്താങ് #₹10 ചലഞ്ച്

Divine Charitable Trust ന്റെ 6-ാം വാർഷിക ആഘോഷം നടന്നു..
24/01/2026

Divine Charitable Trust ന്റെ 6-ാം വാർഷിക ആഘോഷം നടന്നു..

Divine Charitable Trust ന്റെ 6-ാം മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി കോഹിന്നൂർ മിറാക്കിൾ ഷെൽട്ടർ ഹോമിലേക്ക് ഭക്ഷണത്തിനുള്ള ...
23/01/2026

Divine Charitable Trust ന്റെ 6-ാം മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി കോഹിന്നൂർ മിറാക്കിൾ ഷെൽട്ടർ ഹോമിലേക്ക് ഭക്ഷണത്തിനുള്ള ചെക്ക്‌ കൈമാറി.

Divine Charitable Trust ന്റെ ചെയർപേഴ്സൺ Tesy Jose വനിതകൾക്ക് മാതൃകയായി രക്തദാനം ചെയ്തപ്പോൾ
22/11/2025

Divine Charitable Trust ന്റെ ചെയർപേഴ്സൺ Tesy Jose വനിതകൾക്ക് മാതൃകയായി രക്തദാനം ചെയ്തപ്പോൾ

കിടപ്പ് രോഗിക്ക്   charitable Trust ന്റെ ധനസഹായം.....
20/11/2025

കിടപ്പ് രോഗിക്ക് charitable Trust ന്റെ ധനസഹായം.....

Divine Charitable Trust കോഴിക്കോട് ചേവായൂർ ഉദയം ഹോമിൽ കഴിയുന്ന അന്തേവാസികൾക്ക് ഡ്രസ്സ്‌ വിതരണം ചെയ്തു.
22/07/2025

Divine Charitable Trust കോഴിക്കോട്
ചേവായൂർ ഉദയം ഹോമിൽ കഴിയുന്ന അന്തേവാസികൾക്ക് ഡ്രസ്സ്‌ വിതരണം ചെയ്തു.

Divine Charitable Trust കോഴിക്കോട് Govt.ഹോസ്പിറ്റലിലെ Dermatology വിഭാഗത്തിലെ രോഗികൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി
20/07/2025

Divine Charitable Trust കോഴിക്കോട് Govt.ഹോസ്പിറ്റലിലെ Dermatology വിഭാഗത്തിലെ രോഗികൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി

Divine Charitable Trust പാവപ്പെട്ട കുടുംബത്തിലെ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
24/05/2025

Divine Charitable Trust പാവപ്പെട്ട കുടുംബത്തിലെ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Address

Opp. Cornation Theatre
Calicut

Telephone

+918606230840

Website

Alerts

Be the first to know and let us send you an email when Divine Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share