Deseeya Sevabharathi Kozhikode

Deseeya Sevabharathi Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deseeya Sevabharathi Kozhikode, Non-Governmental Organization (NGO), 5th floor , kesari builduing , chalappuram, Calicut.

15/02/2026

ഏവർക്കും ശിവരാത്രി ആശംസകൾ..🕉️

നിങ്ങളുടെ ഒരു ചെറിയ പങ്ക് സമൂഹത്തിന്റെ വലിയൊരു മാറ്റത്തിന് കാരണമാവുന്നു..
To Join SevaNidhi, please use the link below:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026

shivratri
Sevabharathi

14/02/2026
03/02/2026

കേരളത്തിന്റെ കുംഭമേള യായ മഹാമാഘ മഹോത്സവത്തിൽ സേവാഭാരതി

നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഹരികൃഷ്ണന് സാമ്പത്തിക സേവനം...കൊയിലാണ്ടി എളാട്ടേരി സ്വദേശിയും ഹോങ്കോങ്ങിൽ നട...
19/01/2026

നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഹരികൃഷ്ണന് സാമ്പത്തിക സേവനം...

കൊയിലാണ്ടി എളാട്ടേരി സ്വദേശിയും ഹോങ്കോങ്ങിൽ നടന്ന ഈസ്റ്റ്–ഏഷ്യ മുയ്തായ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവുമായ ഹരികൃഷ്ണൻ കെ. പിക്ക്, ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി കൊയിലാണ്ടി സേവാഭാരതി സാമ്പത്തിക സഹായം നൽകി.

സേവാഭാരതി കൊയിലാണ്ടി ഓഫീസിൽ നടന്ന ചടങ്ങിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ. വി.എം. മോഹനൻ ഹരികൃഷ്ണന് ചെക്ക് കൈമാറി.

ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി സെക്രട്ടറി രജി കെ.എം., ട്രഷറർ മോഹനൻ കല്ലേരി, മുരളി കെ.കെ., പ്രകാശൻ പി.കെ. എന്നിവർ പങ്കെടുത്തു.

Financial Assistance for Harikrishnan to Participate in National Muay Thai Championship

Harikrishnan K. P., a native of Elattery, Koyilandy, and a bronze medalist at the East Asia Muay Thai Championship held in Hong Kong, has received financial assistance from Koyilandy Seva Bharati to participate in the National Muay Thai Championship to be held in Hyderabad.

The financial aid was handed over during a function held at the Koyilandy Seva Bharati office. SevaBharathi State Secretary Shri V. M. Mohanan presented the cheque to Harikrishnan.

സേവാഭാരതി Koyilandy Secretary Raji K. M., Treasurer Mohanan Kalleri, Murali K. K., and Prakashan P. K. were also present at the event.



23/11/2025
വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഭാരതത്തിന്റെ നാരീശക്തി കനക കിരീടം ചൂടി… 🏆
03/11/2025

വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഭാരതത്തിന്റെ നാരീശക്തി കനക കിരീടം ചൂടി… 🏆



കേരളപിറവി ആശംസകൾ
01/11/2025

കേരളപിറവി ആശംസകൾ

തിരുവോണസദ്യ വിളമ്പി സേവാഭാരതി ചേവായൂർ unitകോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലും,  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി...
06/09/2025

തിരുവോണസദ്യ വിളമ്പി സേവാഭാരതി ചേവായൂർ unit

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും, ചേവായൂർ ത്വക് രോഗാശുപത്രിയിലും ഓണസദ്യ വിളമ്പി സേവാഭാരതി ചേവായൂർ unit.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി രണ്ടായിരത്തിൽ അധികം പേർ ഓണസദ്യയിൽ പങ്കെടുക്കുകയുണ്ടായി.
സേവാഭാരതി ചേവായൂർ unit പ്രസിഡന്റ് റിട്ട: ലെഫ്റ്റനൻറ് കേണൽ സുശീല നായർ, സെക്രട്ടറി ശ്രീ. എം. കൃഷ്ണദാസ്, ഓണസദ്യ സ്വാഗതസംഘം ചെയർമാൻ ശ്രീമതി അരുണ സെൽവൻ. ജനറൽ കൺവീനർ ശ്രീമതി വി പ്രീത എന്നിവർ ഓണസദ്യയ്ക്ക് നേതൃത്വം നൽകി.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും ചേർന്ന് നടത്തുന്ന 'തലചായ്ക്കാനൊരിടം' പദ്ധതിയിൽ കോഴിക്കോട് ജില്ലയി...
06/09/2025

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും ചേർന്ന് നടത്തുന്ന 'തലചായ്ക്കാനൊരിടം' പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ കരുവാറ്റക്കുന്നുമ്മൽ ലീലാമ്മയുടെ കുടുംബത്തിന് വീട് നിർമിച്ചുനൽകി.
സേവാഭാരതി ഉണ്ണികുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം ദേശീയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി എം. രാജീവ് നിർവഹിച്ചു.

Address

5th Floor , Kesari Builduing , Chalappuram
Calicut
673002

Alerts

Be the first to know and let us send you an email when Deseeya Sevabharathi Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deseeya Sevabharathi Kozhikode:

Share