All India Radio Kozhikode Listeners Club

All India Radio Kozhikode Listeners Club ആകാശവാണി കോഴിക്കോട് This is not the official page of All India Radio Kozhikode. https://t.me/aircalicut

Please visit FM 103.6 for official page of All India Radio Kozhikode.


ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ ഭൂതല സംപ്രേഷണം വഴി 684KHz എ.എം.ബാൻഡ് ലും 103.6MHz എഫ്.എം.ബാൻഡ് ലും ലഭ്യമാണ്.ഇത് കൂടാതെ ഇന്റർനെറ്റ് സൗകര്യമുള്ള ശ്രോതാക്കൾക്ക് NEWS ON AIR എന്ന മൊബൈൽ ആപ്പ്ളിക്കേഷൻ വഴി LIVE STREAMING ലൂടെ ലോകത്തെവിടെ നിന്നും പരിപാടികൾ ആസ്വദിക്കാവുന്നതാണ്.ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലു

ം ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഇത് കൂടാതെ കോഴിക്കോട് ആകാശവാണിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആയ 'ALL INDIA RADIO CALICUT' ൽ നിലയത്തിൽ നിന്നും സംപ്രേഷണം ചെയ്‌ത പ്രധാനപ്പെട്ട പരിപാടികൾ ദിവസേന അപ്‌ലോഡ് ചെയ്യപ്പെടുന്നു.ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു. https://www.youtube.com/c/ALLINDIARADIOCALICUT

കോഴിക്കോട് ആകാശവവാണി നിർമ്മിക്കുന്ന എല്ലാ പരിപാടികളും 'ആകാശവവാണി കോഴിക്കോട് AIR CALICUT ' എന്ന TELEGRAM ചാനലിൽ പോസ്റ്റ് ചെയ്യപ്പെടുന്നു.
എന്ന് സെർച്ച് ചെയ്തോ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.

23/07/2025

𝐓𝐨𝐝𝐚𝐲 𝐢𝐬 𝐍𝐚𝐭𝐢𝐨𝐧𝐚𝐥 𝐁𝐫𝐨𝐚𝐝𝐜𝐚𝐬𝐭𝐢𝐧𝐠 𝐃𝐚𝐲.

On this day in 1927, the first ever radio broadcast in the country went on Air from Bombay Station under Indian Broadcasting Company. Since 1927, Radio has been an important part of people's lives in India.

17/07/2025

From "Yeh Akashvani hai…" to "Welcome to The Akashvani Podcast"
90 years, countless stories — and we’re just getting started.

Please join the new chapter 🙏

👉 Subscribe now: youtube.com/

03/07/2025

ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു.


14/05/2025
11/05/2025

In addition to existing Hourly News Bulletins
Special news bulletins will also be broadcast

AT 09.00 AM (HINDI), 09.10 AM (ENGLISH)
03.00 PM (HINDI), 03.10 PM (ENGLISH),
08.00 PM (HINDI) AND 08.10 PM (ENGLISH).

(All Existing Hourly News Bulletins have been extended by five minutes.)

Listen to it on entire Network of Akashvani
(All Primary Channels including Capital Stations, Local Radio Stations, All Channels of FM Gold, FM Rainbow & Vividh Bharati Network)

20/03/2025

Several inspiring efforts to protect sparrows and bring them back into our lives. One such initiative is the "Save the Sparrow" campaign led by environmental conservationist Jagat Kinkhabwala. He emphasizes the need to balance development with environmental protection. PM Modi’s support for this campaign in 2017 has significantly increased awareness.

13/02/2025

घर-आँगन, खेत-खलिहान,
गाँव-शहर, सुबह-शाम-दोपहर,
ख़ुशी हो या ग़म,
जीवन के हर रंग में,
हर पल रेडियो आपके संग
ज्ञान-विज्ञान और मनोरंजन का बेशुमार ख़ज़ाना है रेडियो📻

📻विश्व रेडियो दिवस की हार्दिक शुभकामनाएँ💐

📡जुड़े रहिये आकाशवाणी के संग📻

Address

BEACH Road
Calicut
673032

Alerts

Be the first to know and let us send you an email when All India Radio Kozhikode Listeners Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share