Last Leaf Foundation

Last Leaf Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Last Leaf Foundation, Nonprofit Organization, Calicut.

31/07/2021
*" കോവിഡ് കാലഘട്ടമാണ് വിദ്യാഭ്യാസം അനിവാര്യവും"* കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ ക്ലാസുകളിൽ മാത്ര...
26/06/2021

*" കോവിഡ് കാലഘട്ടമാണ് വിദ്യാഭ്യാസം അനിവാര്യവും"*

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ ക്ലാസുകളിൽ മാത്രം നിലനിൽക്കുകയാണ്.കൊച്ചുകുട്ടികൾക് രക്ഷിതാക്കളുടെ ശ്രദ്ധ ഏറെ അനിവാര്യമായ സാഹചര്യത്തിൽ അവരനുഭവിക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായും പ്രചോദനമേകാനും *A.W.H. സ്പെഷ്യൽ കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ വെബിനാർ* സംഘടിപ്പിക്കുന്നു.

*ജൂൺ 30 രാത്രി 7 മണി*

*ക്ലാസ് : LKG മുതൽ 5 വരെ*

താല്പര്യമുള്ളവർ താഴെ ഉള്ള ഗൂഗിൾ ഫോം വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഈ സാഹചര്യത്തിലെ പഠന വിലയിരുത്തലും അറിയാൻ താല്പര്യപെടുന്നു.

https://forms.gle/PL5WUyyAKV62WgB6A

For more info:
Whatsapp : 7736575335
Call: AKASH LAL K -7559961583
ASWINI E -8113942091

Department of Social Work
AWH Special College, Kallai

Address

Calicut

Telephone

+919645129251

Website

Alerts

Be the first to know and let us send you an email when Last Leaf Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Last Leaf Foundation:

Share