AGE Thikkodi

Directions

AGE Thikkodi Arafa Grace expatriates

അഭിനന്ദനങ്ങൾ.....
07/09/2026

അഭിനന്ദനങ്ങൾ.....

തിക്കോടി ടൗൺ അടിപ്പാതക്ക് വേണ്ടിയുള്ള നിവേദനം, സമരസമിതി കൺവീനർ റഫീഖ്. കെ.പി.പ്രവീൺ കുമാർ (MLA) ക്ക് സമർപ്പിക്കുന്നു.
07/09/2026

തിക്കോടി ടൗൺ അടിപ്പാതക്ക് വേണ്ടിയുള്ള നിവേദനം, സമരസമിതി കൺവീനർ റഫീഖ്. കെ.പി.പ്രവീൺ കുമാർ (MLA) ക്ക് സമർപ്പിക്കുന്നു.

തിക്കോടിയിൽ അടിപ്പാത അനിവാര്യംജനകീയ കൺവെൻഷൻ...
03/09/2026

തിക്കോടിയിൽ അടിപ്പാത അനിവാര്യം
ജനകീയ കൺവെൻഷൻ...

തിക്കോടിയിൽ അടിപ്പാത അനിവാര്യം....
24/08/2026

തിക്കോടിയിൽ അടിപ്പാത അനിവാര്യം....

ആദരാഞ്ജലികൾ 🌹ദേവകിഅമ്മ മുതിരകാലിൽ
24/08/2026

ആദരാഞ്ജലികൾ 🌹
ദേവകിഅമ്മ മുതിരകാലിൽ

MYCO സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
17/08/2026

MYCO സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

അഭിവാദ്യങ്ങൾ 🎉
24/06/2026

അഭിവാദ്യങ്ങൾ 🎉

🚫🌀 തൂഫാൻ – കേരള സർക്കാർ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ 🌀🚫"ലഹരി ഒരു താൽക്കാലിക മായാജാലം, പക്ഷേ അതിന്റെ ആഘാതം ജീവിതകാലം...
13/06/2026

🚫🌀 തൂഫാൻ – കേരള സർക്കാർ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ 🌀🚫
"ലഹരി ഒരു താൽക്കാലിക മായാജാലം, പക്ഷേ അതിന്റെ ആഘാതം ജീവിതകാലം മുഴുവൻ."
നമ്മുടെ യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ കേരള സർക്കാർ മുന്നോട്ടുവെക്കുന്ന "തൂഫാൻ" ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിൽ നമുക്കും പങ്കാളികളാകാം.
✅ ലഹരിയോട് ഉറച്ച "ഇല്ല" പറയാം
✅ ആരോഗ്യമുള്ള ജീവിതശൈലി സ്വീകരിക്കാം
✅ കുടുംബത്തെയും സമൂഹത്തെയും ബോധവത്കരിക്കാം
✅ നല്ല നാളേക്കായി കൈകോർക്കാം
ലഹരിയില്ലാത്ത കേരളം – നമ്മുടെ ഉത്തരവാദിത്വം, നമ്മുടെ പ്രതിജ്ഞ....
🤝AGE പ്രവാസി കൂട്ടായ്മ
അറഫനഗർ തിക്കോടി 🤝

13/06/2026

Address

Thikkodi
Calicut

Website

Alerts

Be the first to know and let us send you an email when AGE Thikkodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share