KEEC - INTUC, Kozhikode

KEEC - INTUC, Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KEEC - INTUC, Kozhikode, Nonprofit Organization, Kozhikode, Calicut.

19/02/2024
15/01/2024

2024 ജനുവരി 9,10 തിയതികളിൽ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നിൽ     നടത്തിയ രാപകൽ സമരം UDF കൺവീനർ ശ്രീ. MM ഹസ്സൻ ഉദ...
14/01/2024

2024 ജനുവരി 9,10 തിയതികളിൽ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നിൽ നടത്തിയ രാപകൽ സമരം UDF കൺവീനർ ശ്രീ. MM ഹസ്സൻ ഉദ്ഘടനം ചെയ്തു. സമാപന സമ്മേളനം രക്ഷധികാരി ശ്രീ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.KP ധനപാലൻ Ex. MP അധ്യക്ഷത വഹിച്ച യോഗത്തിൽ
സർവ്വശ്രി. പാലോട് രവി (DCC പ്രസിഡന്റ്‌ ),adv. G സുബോധൻ (KPCC ജനറൽ സെക്രട്ടറി ), കെ സുരേഷ് ബാബു (INTUC അഖിലേന്ത്യാ സീനിയർ സെക്രട്ടറി ), ചാല നാസർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു..

കേസ് കൊടുത്ത് വിധിവരും എന്നായപ്പോൾ.. എട്ടുകാലിമമ്മൂഞ്ഞ് മേയാൻ മാത്രം തല വെളിയിലിടുന്ന വർഗ്ഗമോ... Kseb യിലെ ഇടത്പക്ഷക്കാർ...
28/10/2023

കേസ് കൊടുത്ത് വിധിവരും എന്നായപ്പോൾ.. എട്ടുകാലിമമ്മൂഞ്ഞ് മേയാൻ മാത്രം തല വെളിയിലിടുന്ന വർഗ്ഗമോ... Kseb യിലെ ഇടത്പക്ഷക്കാർ... 🤭🤣🤣

16/10/2023

തിരുവനന്തപുരം വൈദ്യുതി ഭവൻ മാർച്ചിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ അഡ്വ. സിബികുട്ടി ഫ്രാൻസിസ് സംസാരിക്കുന്നു...

Sibykutty Francis

16/10/2023

പട്ടം വൈദ്യുതി ഭവൻ മാർച്ച്‌- 2023 ഒക്ടോബർ 10..

Address

Kozhikode
Calicut
673001

Website

Alerts

Be the first to know and let us send you an email when KEEC - INTUC, Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KEEC - INTUC, Kozhikode:

Share